Ramapuram, Malappuram

Ramapuram, Malappuram മലപ്പുറം രാമപുരം
Ramapuram, Malappuram Ramapuram, Malappuram

Aspatri Family Medicine Clinic, Malappuram
29/11/2024

Aspatri Family Medicine Clinic
, Malappuram

Aspatri,Ramapuram, ബ്ലോക്ക്പടി, രാമപുരം, മലപ്പുറംരാമപുരം ആസ്പത്രിയിൽ ഞായറാഴ്ച അടക്കം എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി ...
23/05/2024

Aspatri,Ramapuram, ബ്ലോക്ക്പടി, രാമപുരം, മലപ്പുറം

രാമപുരം ആസ്പത്രിയിൽ ഞായറാഴ്ച അടക്കം എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 9 വരെ ഫാമിലി ഡോക്ടർ സേവനം ലഭ്യമാണ്.
എല്ലാവിധ അസുഖങ്ങൾക്കുമുള്ള ചികിത്സയ്ക്കും ഉന്നത വൈദ്യപരിശോധന ആവശ്യമായി വരുന്നവർക്കുള്ള നിർദേശങ്ങൾ നൽകുന്നതിനായുള്ള ജനറൽ ഒപി വിഭാഗം എല്ലാ ദിവസവും.......

👨‍⚕Dr.മുഹമ്മദ്‌ ഷിബിൻ
MBBS
എല്ലാ ദിവസവും രാവിലെ 8 മണി മുതൽ 6 മണി വരെ.

👨‍⚕Dr. മുഹമ്മദ് അഷ്റഫ്. T
MBBS ,DCP, FIDM
General Physician,Clinical Pathologist, Diabetologist എല്ലാ ദിവസവും വൈകീട്ട് 6 മണി മുതൽ 9 മണി വരെ

കൂടാതെ കുറഞ്ഞ നിരക്കിൽ കൃത്യതയാർന്ന ലബോറട്ടറി ടെസ്റ്റുകൾ .
✓അത്യാധുനിക മെഡിക്കൽ ലബോറട്ടറി
✓ഫാർമസി
✓ഹൗസ് കോൾ ഡോക്ടർ
✓ഹൗസ് കോൾ നഴ്സിംഗ്
✓എല്ലാ സൗകര്യത്തോടും കൂടിയ പ്രൊസിജ്യർ റൂം
✓E. C. G(ഇ. സി. ജി) സൗകര്യം.
✓നെബുലൈസേഷൻ സൗകര്യം.
✓ ഓക്സിജൻ ഒബ്സർവേഷൻ സൗകര്യം.

Booking No:04933 283331 / 9539223333

INAUGURATION!Malabar Medical Center (MMC)Ramapuram, MalappuramThayyil complex, near co-operative bank.
13/09/2021

INAUGURATION!
Malabar Medical Center (MMC)
Ramapuram, Malappuram
Thayyil complex, near co-operative bank.

Food Spot Restaurant
19/07/2021

Food Spot Restaurant

17/07/2021

മലപ്പുറം രാമപുരത്ത് വയോധികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മലപ്പുറം രാമപുരം ബ്ലോക്ക് പടിയിൽ ഒറ്റക്ക് താമസിക്കുന്ന മുട്ടത്തിൽ ആയിഷ (70)യെ ആണ് വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പകല്‍ സ്വന്തം വീട്ടില്‍ കഴിയുകയും രാത്രിയാകുമ്പോള്‍ മകന്‍റെ വീട്ടിലേക്ക് പോവുകയാണ് പതിവ്. പേരക്കുട്ടികള്‍ എത്തിയാണ് ആയിഷയെ കൂട്ടിക്കൊണ്ടുപോകാറുള്ളത്. കഴിഞ്ഞ ദിവസവും രാത്രി 9.15 ഓടുകൂടി പേരക്കുട്ടികളെത്തി. വീട്ടില്‍ നിന്നും പ്രതികരണം ലഭിക്കാത്തതുകൊണ്ട് അകത്തുകയറി നോക്കിയപ്പോഴാണ് ബാത്റൂമില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത് കാരണം പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.

Troll MalappuramCourtesy: Vi Jay
16/07/2019

Troll Malappuram
Courtesy: Vi Jay

❤️
16/05/2018

❤️

ഇത് മലപ്പുറം രാമപുരം തെക്കെപുറം സ്വദേശി അയ്യാലിപറമ്പിൽ ലിഞ്ചിത്ത് ( Linjith Ex ) 😍 നാട്ടുക്കാർ ഇടനെഞ്ചോട് ചേർത്ത് വെച്ച് സ്നേഹത്തോടെ വിളിക്കുന്ന ഞങ്ങളുടെ കുഞ്ഞുട്ടൻ..
ജാതിയുടെയും മതത്തിന്റെയും പേരിൽ പരസ്പരം പോരാടിക്കുന്നവരെ നിങ്ങളുടെ കണ്ണുകൾക്ക് തിമിരം ബാധിച്ചിട്ടില്ലെങ്കിൽ ഇതൊന്നു വന്നു കാണണം..
ഇന്ന് എല്ലാം തിരക്കുകളും മാറ്റി വെച്ച് സുഹൃത്തുക്കളോടപ്പം നോമ്പിന് മുന്നോടിയായി പള്ളി ശുചീകരണത്തിന്റെ തിരക്കിലാണ് കുഞ്ഞുട്ടൻ..😍😍

©credit©👉 Shihab Naxy 👈

Join, 👉https://www.facebook.com/groups/TrollMalappuram/

Aly Ford MalappuramFord EcoSport
13/03/2018

Aly Ford Malappuram
Ford EcoSport

Book your from

+918111886606

22/04/2017

Address

Ramapuram
Malappuram
679321

Website

Alerts

Be the first to know and let us send you an email when Ramapuram, Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share