IYC Ponnani Parliament

IYC Ponnani Parliament 2

10/03/2014
17/12/2013

സുഹ്രത്തേ...
തൃത്താലയുടെ സ്വന്തം സര്‍ക്കാര്‍ കോളേജിന്‍റെ ശിലാസ്ഥാപനം ഡിസംബര്‍ 19നു ബഹു.കേരള മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുന്നത് അറിഞ്ഞിക്കുമല്ലോ...
ഈ പരിപാടിയുടെ പ്രചരണാര്‍ത്ഥം തൃത്താല മണ്ഡലം യു.ഡി.എഫ് യുവജനവിഭാഗം നടത്തുന്ന ബൈക്ക് റാലി 18-12-2013നു ഉച്ചക്ക് 2 PM നു പരുതൂരില്‍ നിന്നും ആരംഭിച്ചു മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രയാണം നടത്തി കൂറ്റനാട് സെന്‍റെറില്‍ സമാപിക്കുന്നു.
ആനക്കര മണ്ഡലം യു.ഡി.എഫ് കമ്മിറ്റി 18-12-2013നു വൈകുന്നേരം 6.30PMനു സാംസ്ക്കാരിക പ്രവര്‍ത്തകരുടെ നേതൃതത്തില്‍ കുമ്പിടി സെന്‍റെറില്‍ അക്ഷര ദീപം തെളിയിക്കുന്നു.....താങ്കളുടെ സാനിദ്ധ്യം പ്രതീക്ഷിക്കുന്നു...........

ഭക്ഷണം, അറിവ്,തൊഴില്‍ അവകാശമായ ഭാരതം. ബാപ്പുജി യുടെ സ്വപ്പ്ന സാക്ഷാത്കാരത്തിന്റെി നിറവില്‍.....’ എന്ന സന്ദേശവുമായി പൊന്ന...
04/10/2013

ഭക്ഷണം, അറിവ്,തൊഴില്‍ അവകാശമായ ഭാരതം. ബാപ്പുജി യുടെ സ്വപ്പ്ന സാക്ഷാത്കാരത്തിന്റെി നിറവില്‍.....’ എന്ന സന്ദേശവുമായി പൊന്നാനി പാർലമെന്റ് യൂത്ത് കോണ്ഗ്ര സ്‌ കമ്മിറ്റിയുടെ നേതൃത്തിത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ കുറ്റിപ്പുറം മുതല്‍ തിരുന്നാവായ വരെ നടത്തിയ ഗാന്ധി സ്മൃതി യാത്രയില്‍ നിന്നും....

04/10/2013
ഗാന്ധി സ്മൃതി യാത്ര    പൊന്നാനി പാർലമെന്റ്  യൂത്ത് കോണ്ഗ്രാസ്‌  കമ്മിറ്റിയുടെ  നേതൃത്തിത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍  ...
04/10/2013

ഗാന്ധി സ്മൃതി യാത്ര
പൊന്നാനി പാർലമെന്റ് യൂത്ത് കോണ്ഗ്രാസ്‌ കമ്മിറ്റിയുടെ നേതൃത്തിത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ കുറ്റിപ്പുറം മുതല്‍ തിരുന്നാവായ വരെ ഗാന്ധി സ്മൃതി യാത്രനടത്തി ‘ഭക്ഷണം, അറിവ്,തൊഴില്‍ അവകാശമായ ഭാരതം. ബാപ്പുജി യുടെ സ്വപ്പ്ന സാക്ഷാത്കാരത്തിന്റെന നിറവില്‍.....’ എന്ന സന്ദേശവുമായി നടത്തിയ സ്മൃതി യാത്ര. പ്രമുഖ ഗാന്ധിയനും മുന്‍ .എം.പി.യുമായ സി.ഹരിദാസ്‌ പാർലമെന്റ് പ്രസിഡന്റ്‌ പി.എം.മധുവിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
സമാപന പൊതുസമ്മേളനം അഡ: വി.ടി.ബാല്‍‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു, യൂത്ത് കോണ്ഗ്രാസ്‌ സംസ്ഥാന ജന:സെക്രട്ടറി ഇഫ്തിക്കാറുദ്ധിന്‍ മുഖ്യ പ്രഭാക്ഷണം നടത്തി കോണ്ഗ്രകസ്‌ , യൂത്ത് കോണ്ഗ്രകസ്‌ നേതാക്കള്‍ പങ്കെടുത്ത് സംസാരിച്ചു.

ബി.ജെ.പി നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാവുകയാണെങ്കില്‍ താന്‍ രാജ്യം വിടുമെന...
20/09/2013

ബി.ജെ.പി നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാവുകയാണെങ്കില്‍ താന്‍ രാജ്യം വിടുമെന്ന് ജ്ഞാനപീഠജേതാവും പ്രശസ്ത എഴുത്തുകാരനുമായ ഡോ.യു.ആര്‍ .അനന്തമൂര്‍ത്തി. ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലുള്ള മഹാത്മാക്കള്‍ ഇരുന്ന പ്രധാനമന്ത്രിക്കസേരയിലേക്ക് നരേന്ദ്രമോഡിയെ സങ്കല്പ്പിക്കാന്‍ പോലുമാവില്ലെന്ന് അനന്തമൂര്‍ത്തി പറഞ്ഞു. 2002-ലെ ഗുജറാത്തിലെ കലാപം മോഡിയെ യാതൊരു തരത്തിലും ഇപ്പോഴും സ്പര്‍ശിച്ചിട്ടല്ലെന്നത് തന്നെ അല്‍ഭുതപ്പെടുത്തുന്നുവെന്നും നരേന്ദ്രമോഡി ജനങ്ങളില്‍ ഭീതി വിതയ്ക്കുകയാണെന്നും അനന്തമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. ബാംഗ്ലൂരില്‍ ഒരു പുസ്തകപ്രകാശനച്ചടങ്ങിനിടയില്‍ വെച്ചാണ് അനന്തമൂര്‍ത്തി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

Address

Malappuram

Website

Alerts

Be the first to know and let us send you an email when IYC Ponnani Parliament posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share