Ma'din Higher Secondary School

Ma'din Higher Secondary School Ma’din Higher Secondary School also scripts a success story. At Present we have Commerce and Science Courses in H.S.S levels

Vision:To make the new Generation With Progressive Attitude and having moral values Molding them with morality and applying constructive service ideas to the community and society.

01/10/2024

പീരങ്കികളിൽ മുല്ലവള്ളി പടരുന്ന ദിവസം ,തോക്കുകൾ വെള്ളരി വള്ളിക്ക് താങ്ങാവുന്ന ദിവസം,അപ്പോൾ കൃഷ്ണമണികളിൽ നിന്നും മഴപെയ്യും,കൈകളിൽ തൂവൽ മുളയ്ക്കും,മേഘങ്ങൾ മാലാഖകളാവും.

Elegance-24carnival of aspirationപ്രക്ഷുബ്ധ കാലങ്ങൾ തുഴഞ്ഞുവന്ന മനുഷ്യനൗക പ്രതീക്ഷയുടെ നിറം മാത്രമുള്ള ആകാശങ്ങൾ നെയ്യുന്...
01/10/2024

Elegance-24

carnival of aspiration

പ്രക്ഷുബ്ധ കാലങ്ങൾ തുഴഞ്ഞുവന്ന മനുഷ്യനൗക പ്രതീക്ഷയുടെ നിറം മാത്രമുള്ള ആകാശങ്ങൾ നെയ്യുന്നു.

🌸കള്ളിമുൾച്ചെടിയിൽ പനനീർ പൂക്കുന്നു ....🌸

MADIN HSS

19/08/2024
19/08/2024
*കാന്റീൻ സേവനത്തോടൊപ്പം പച്ചപ്പുകളെ സ്നേഹിച്ച മനുഷ്യൻ* ഹൃദയം ഹരിതാഭമാക്കാൻ പച്ചപ്പുകളെ സ്നേഹിക്കുന്ന പച്ചയായ മനുഷ്യനാണ് ...
03/11/2023

*കാന്റീൻ സേവനത്തോടൊപ്പം പച്ചപ്പുകളെ സ്നേഹിച്ച മനുഷ്യൻ*

ഹൃദയം ഹരിതാഭമാക്കാൻ പച്ചപ്പുകളെ സ്നേഹിക്കുന്ന പച്ചയായ മനുഷ്യനാണ് ആവ്വോക്ക . മഅദിൻ കാന്റീൻ ജീവനക്കാരായ ഇദ്ദേഹം ഒഴിവ് സമയങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി മറ്റുള്ളവരുടെ ഹൃദയങ്ങളിലും പച്ചപ്പ് പടർത്തുകയാണ്. ആ വോക്കയുടെ വിശേഷങ്ങൾ കാണാം.

ഹൃദയം ഹരിതാഭമാക്കാൻ പച്ചപ്പുകളെ സ്നേഹിക്കുന്ന പച്ചയായ മനുഷ്യനാണ് ആവ്വോക്ക . മഅദിൻ കാന്റീൻ ജീവനക്കാരായ ഇദ്ദേഹ...

Industria Arts Fest 2k23Results 21-25Oct 04,05
05/10/2023

Industria Arts Fest 2k23
Results 21-25
Oct 04,05


Industria Arts Fest 2k23Results 16-20Oct 04,05
05/10/2023

Industria Arts Fest 2k23
Results 16-20
Oct 04,05


രണ്ടാം ദിനം മിഴി തുറന്നു......Industria Arts Fest 2k23Oct 04,05
05/10/2023

രണ്ടാം ദിനം മിഴി തുറന്നു......
Industria Arts Fest 2k23
Oct 04,05


രണ്ടാം ദിനം മിഴി തുറന്നു......Industria Arts Fest 2k23Oct 04,05
05/10/2023

രണ്ടാം ദിനം മിഴി തുറന്നു......
Industria Arts Fest 2k23
Oct 04,05


Industria Arts Fest 2k23Results 11-15Oct 04,05
05/10/2023

Industria Arts Fest 2k23
Results 11-15
Oct 04,05


Industria Arts Fest 2k23റോഷ്നെ മീലാദ് Oct 05 Thur 7pm
05/10/2023

Industria Arts Fest 2k23
റോഷ്നെ മീലാദ്
Oct 05 Thur 7pm

Address

Edupark, Melmuri
Malappuram
676517

Opening Hours

Monday 9am - 4:30pm
Tuesday 9am - 4:30pm
Wednesday 9am - 4:30pm
Thursday 9am - 4:30pm
Friday 9am - 4:30pm

Telephone

+914832971442

Alerts

Be the first to know and let us send you an email when Ma'din Higher Secondary School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ma'din Higher Secondary School:

Share

Category