msf makkaraparamba

Directions Website

msf makkaraparamba msf makkaraparamba panchayath committee

അവകാശങ്ങൾക്ക് പോരാടാൻ, ഹരിത പതാകക്ക് കീഴിൽ ഒന്നിക്കാം! 💚✊msf ഹയർസെക്കൻഡറി മെമ്പർഷിപ്പ് ക്യാമ്പയിന്റെ മങ്കട മണ്ഡലം തല ഉദ്...
25/07/2026

അവകാശങ്ങൾക്ക് പോരാടാൻ, ഹരിത പതാകക്ക് കീഴിൽ ഒന്നിക്കാം! 💚✊

msf ഹയർസെക്കൻഡറി മെമ്പർഷിപ്പ് ക്യാമ്പയിന്റെ മങ്കട മണ്ഡലം തല ഉദ്ഘാടനം ജി.വി.എച്ച്.എസ്.എസ് മക്കരപ്പറമ്പിൽ വെച്ച് മണ്ഡലം സെക്രട്ടറി സഹലുദ്ദീൻ നിർവ്വഹിച്ചു. msf മക്കരപറമ്പ് പഞ്ചായത്ത് അംഗങ്ങളായ സൽമാൻ, അൻവർ, ഉവൈസ് പെരിഞ്ചീരി.ഹരിത കമ്മിറ്റി അംഗങ്ങളായ അഞ്ജൂം,സഫാനി എന്നിവർ പങ്കെടുത്തു

msf mankada constituency committee

"വിദ്യാർത്ഥിയുടെ കണ്ണീരിന് വില ചോദിക്കുന്ന സമൂഹത്തോട്, ഇന്ന് ഞങ്ങൾ മറുപടി പറയുന്നു."ഡൽഹി ജന്ദർ മന്തറിൽ വിദ്യാർത്ഥികൾക്ക്...
24/07/2026

"വിദ്യാർത്ഥിയുടെ കണ്ണീരിന് വില ചോദിക്കുന്ന സമൂഹത്തോട്, ഇന്ന് ഞങ്ങൾ മറുപടി പറയുന്നു."

ഡൽഹി ജന്ദർ മന്തറിൽ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച്l നടക്കുന്ന സമരത്തിന് മക്കരപ്പറമ്പ് എം.എസ്.എഫ് ഐക്യദാർഢ്യം

> msf makkaraparamba panchayth committee

"വിദ്യാർത്ഥിയുടെ കണ്ണീരിന് വില ചോദിക്കുന്ന സമൂഹത്തോട്, ഇന്ന് ഞങ്ങൾ മറുപടി പറയുന്നു."ഡൽഹി ജന്ദർ മന്തറിൽ വിദ്യാർത്ഥികൾക്ക്...
23/07/2026

"വിദ്യാർത്ഥിയുടെ കണ്ണീരിന് വില ചോദിക്കുന്ന സമൂഹത്തോട്, ഇന്ന് ഞങ്ങൾ മറുപടി പറയുന്നു."

ഡൽഹി ജന്ദർ മന്തറിൽ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച്l നടക്കുന്ന സമരത്തിന് മാക്കരപ്പറമ്പ് എം.എസ്.എഫ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു

2026 ജൂലൈ 23 വ്യാഴം

4:00 PM

NEAR GVHSS MAKKARAPARAMBA SCHOOL

നമ്മൾ തന്നെ തുടരും✊💚
25/12/2025

നമ്മൾ തന്നെ തുടരും✊💚

നന്മ തുടരട്ടെ💚നാട് വളരട്ടെ 💚
20/11/2025

നന്മ തുടരട്ടെ💚
നാട് വളരട്ടെ 💚

നന്മ തുടരട്ടെ,നാട് വളരട്ടെ UDF സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക 💚
20/11/2025

നന്മ തുടരട്ടെ,
നാട് വളരട്ടെ

UDF സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക 💚

നന്മ തുടരട്ടെ,💚നാട് വളരട്ടെ..💚
20/11/2025

നന്മ തുടരട്ടെ,💚
നാട് വളരട്ടെ..💚

Address

Makkaraparamba
Malappuram
679324

Alerts

Be the first to know and let us send you an email when msf makkaraparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share