Edarikkode

Edarikkode This is your own Page
നിങ്ങളുടെ അഭിപ്രായങ്ങളും നി?

24/10/2022

എടരിക്കോട് സ്കൂളിൽ നടന്ന ശാസ്ത്രമേള judgement പുനഃപരിശോധിക്കണം.
⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️

പ്രിയമുള്ളവരേ,
വേങ്ങര ഉപജില്ലാ തലത്തിൽ ശാസ്ത്രമേള നടന്നത് എടരിക്കോട് P K M M H S സ്കൂളിൽ ആയിരുന്നു. Working experience വിഭാഗത്തിൽ 14 പേരാണ് പങ്കെടുത്തത്. Judges നല്ലവണ്ണം കുട്ടികളോട് പ്രൊജക്ടിനെ കുറിച്ച് സംശയങ്ങളും ചോദ്യങ്ങളും ചോദിക്കുന്നുണ്ട് പലരും അതിൽ അടിപതറി. കാരണം, അവർ ഉണ്ടാക്കിയതിനെ കുറിച്ച് പൂർണമായ പഠനത്തിന് സാധിച്ചിട്ടുണ്ടാകില്ല.

ഇനിയാണ് കളി നടക്കുന്നത്..
മിക്ക കുട്ടികളും സ്വന്തമായി കൈകൊണ്ട് ഉണ്ടാക്കി കൊണ്ട് വന്ന് അവതരിപ്പിച്ചപ്പോ അവർക്കൊന്നും മാർക്കില്ലാതെ, റെഡി മെയ്ഡ് സാധങ്ങൾ വാങ്ങി ചിലർ അവതരിപ്പിച്ചു. അവതരണത്തിൽ മറുപടി കൊടുക്കുന്നിടത്ത് പൂർണമായും വിജയിച്ചിട്ടുമില്ല.
റിസൾട്ട്‌ വന്നപ്പോ ഇവർക്ക് തന്നെ ഫസ്റ്റ് ലഭിച്ചത്. സ്വന്തം കൈകൾ കൊണ്ട് നിർമിച്ചു കൊണ്ടുവന്നവർക്ക് ഏറ്റവും കുറഞ്ഞ മാർക്കും.ശാസ്ത്രമേളയിൽ മാർക്ക്‌ ഇടുന്നതിന്റെ മാനദണ്ഡം എന്താണ് എന്ന് ഇവർ അറിയിക്കണം. റെഡി മെയ്ഡ് സാധങ്ങൾക്ക് മാർക്ക്‌ കിട്ടുമെങ്കിൽ പറയണം. അല്ലാതെ ഒരു സ്കൂളിന് തന്നെ എല്ലാ വർഷവും ഫസ്റ്റ് കൊടുക്കുന്നുണ്ടേൽ ഒന്ന് കൂടി judgement പുനപരിശോധിക്കണം. പിന്നിലുള്ളവരെ പുറത്ത് കൊണ്ടുവരണം.
അധ്യാപകർ തന്നെ ഇമ്മാതിരി ചെറ്റത്തരം കാണിക്കാൻ നിൽക്കരുത്.

PA Farhan Ullanam

11/10/2022

കോട്ടക്കലിൽ, എടരിക്കോട് ചില ഭാഗങ്ങളിൽ ഭൂമി കുലുക്കം അനുഭവപ്പെട്ടു
🌏💥⚡😨

എടരിക്കോട്. വൈലികുളംബ് പാടം
15/12/2019

എടരിക്കോട്. വൈലികുളംബ് പാടം

കോട്ടയ്ക്കൽ: പുത്തൂർ ബൈപ്പാസിൽ നിയന്ത്രണംവിട്ട കാർ പാടത്തേക്കു തലകീഴായി മറിഞ്ഞു. കുറ്റിപ്പുറത്തുകാവ് ക്ഷേത്രത്തിനു സമീപമ...
18/12/2018

കോട്ടയ്ക്കൽ: പുത്തൂർ ബൈപ്പാസിൽ നിയന്ത്രണംവിട്ട കാർ പാടത്തേക്കു തലകീഴായി മറിഞ്ഞു. കുറ്റിപ്പുറത്തുകാവ് ക്ഷേത്രത്തിനു സമീപമാണ് അപകടം. കാറിൽ സഞ്ചരിച്ചിരുന...

Read more at:

കോട്ടയ്ക്കൽ: പുത്തൂർ ബൈപ്പാസിൽ നിയന്ത്രണംവിട്ട കാർ പാടത്തേക്കു തലകീഴായി മറിഞ്ഞു ..

ഇതാണ് പതിനാറ്കെട്ട് പുര..കണ്ടിട്ടില്ലാത്തവർക്കായി..അപൂർവ്വങ്ങളിൽ അപൂർവ്വമാണു 16 കെട്ട്‌ . 167 വർഷം പഴക്കമുണ്ട്‌ ഈ പതിനാറ...
29/11/2018

ഇതാണ് പതിനാറ്കെട്ട് പുര..
കണ്ടിട്ടില്ലാത്തവർക്കായി..
അപൂർവ്വങ്ങളിൽ അപൂർവ്വമാണു 16 കെട്ട്‌ . 167 വർഷം പഴക്കമുണ്ട്‌ ഈ പതിനാറു കെട്ടിനു. മനോഹരമായ വാസ്തുവിദ്യയുടെ ഉദാഹരണമാണീ മന. മരങ്ങൾ എല്ലാം തേക്കും പ്ലാവും ആണു ഉപയോഗിച്ചിരിക്കുന്നത്‌ മന നിർമ്മിക്കാനായി.നാലു നടുമുറ്റങ്ങളോട്‌ കൂടി , ( പടിഞ്ഞാറു അഭിമുഖമായി ഉള്ള നടുമുറ്റത്തോട്‌ ചേർന്ന് മഹാഗണപതി കുടികൊള്ളുന്ന മച്ചും, മണ്ഡപവും, ഏറ്റവും വല്ലിയ നടുമുറ്റമാണു . നടുമുറ്റത്തോട്‌ ചേർന്നു ഏകദേശം 18 ഓളം തൂണുകളും ഉണ്ട്‌ . ഒരു നടുമുറ്റത്ത്‌ പുരാതനമായ ചിത്രകൂടക്കല്ലിൽ സർപ്പപ്രതിഷ്ഠ, ഒരു നടുമുറ്റത്ത്‌ അടുക്കള കിണർ . കിണർ ഉള്ള നടുമുറ്റം വേറെ എവിടെയും കാണില്ലാ. പിന്നെ അടുക്കളയോട്‌ ചേർന്ന് വേറെ ഒരു നടുമുറ്റം. അങ്ങനെ മൊത്തം നാലു നടുമുറ്റം). അതു പോലെ നടുവിൽ മുറി എന്ന ഭാഗം ഉണ്ട്‌ ( ചെറുമുറി) ഈ മുറിയിൽ നിന്നു നോക്കിയാൽ നാലു നടുമുറ്റവും കാണാം . ഈ മുറിക്ക്‌ എട്ടോളം പ്രവേശന കവാടവും ഉണ്ട്‌. ധാരാളം വാതിലുകളും ജനലുകളും മരങ്ങാട്ട് മനയുടെ പ്രത്യേകതയാണു . മച്ചിൽ ആരാധിക്കുന്നത്‌ മഹാഗണപതിയാണു . അത്‌ പോലെ നീളമേറിയ വരാന്തയും , പടിഞ്ഞാറു മാളികയും , പതിനെട്ടോളം മുറികളും , നൂറോളം പേർക്കിരുന്നു ഊണുകഴിക്കാവുന്ന അഗ്രശാലയും,മൂന്നു നിലയുള്ള പത്തായപ്പുരയും , രണ്ട്‌ കുളവും, ( ഒരു കുളമെ ഉപയോഗിക്കുന്നുള്ളൂ. അഞ്ചു കടവുകൾ ഉണ്ടീ മനോഹരമായ കുളത്തിനു . വെട്ടുക്കല്ലിന്റെ ഭംഗിയിൽ വിളങ്ങി നിൽക്കുന്ന കുളം ) പശു തൊഴുത്തും , കാർ ഷെഡും , ഒക്കെ അടങ്ങി, എട്ടേക്കറിൽ വ്യാപിച്ചു കിടക്കുന്നതാണു മരങ്ങാട്ട് മന .മനയോട്‌ മുൻ വശത്ത്‌ ഗേയ്റ്റ്‌ വരെ നീളുന്ന വെട്ടുക്കല്ലിൽ നിർമ്മിച്ച മതിൽ മനയുടെ ഭംഗിക്ക്‌ മാറ്റുകൂട്ടുന്നു. വാസ്തുവിദഗ്ദ്ധരുടെ കഴിവിനെ നമുക്കു നമിക്കാം. അത്ര മനോഹരമാണീ മനയുടെ നിർമണം.മലപ്പുറം ജില്ലയിലെ മരങ്ങാട്ടുമന....

29/11/2018

ECNR പാസ്പോർട്ട് ഉള്ളവർ നാട്ടിൽ പോയി മടങ്ങി വരുമ്പോൾ EMIGRATE വെബ്സൈറ്റിൽ രജിസ്റ്റർ
ചെയ്യണം എന്ന ഇന്ത്യ ഗവർന്മെന്റിന്റെ നിർദേശം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തി വെച്ചു.
E migrate registration not required

*BREAKING NEWS**ഇ മൈഗ്രേറ്റ് രജിസ്ട്രേഷന്‍ നടപ്പിലാക്കുന്നത് മരവിപ്പിച്ചു. കേന്ദ്ര തീരുമാനം ധൃതി പിടിച്ച് നടപ്പാക്കുന്നത...
28/11/2018

*BREAKING NEWS*

*ഇ മൈഗ്രേറ്റ് രജിസ്ട്രേഷന്‍ നടപ്പിലാക്കുന്നത് മരവിപ്പിച്ചു. കേന്ദ്ര തീരുമാനം ധൃതി പിടിച്ച് നടപ്പാക്കുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍. രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് തുടരാം. പുതിയ നീക്കം ഇങ്ങിനെ*

*വാര്‍ത്ത കാണാം @* http://bit.ly/2E1XDsY

*മീഡിയവണ്‍ ടിവി*

പ്രവാസികള്‍ക്കുള്ള ഇ.സി.എന്‍.ആര്‍ രജിസ്ട്രേഷന്‍ താത്കാലികമായി നിര്‍ത്തിവെച്ചു. വ്യാപകമായ പരാതിയെത്തുടര്‍ന്.....

⭕️സൗദിയിലെ പ്രവാസികൾക്ക്‌ ആശ്വാസമായിക്കൊണ്ട്‌ ലെവി വിഷയത്തിൽ സന്തോഷ വാർത്തയുമായി മന്ത്രി‼️
28/11/2018

⭕️സൗദിയിലെ പ്രവാസികൾക്ക്‌ ആശ്വാസമായിക്കൊണ്ട്‌ ലെവി വിഷയത്തിൽ സന്തോഷ വാർത്തയുമായി മന്ത്രി‼️

സൗദിയിൽ ലെവിയുടെ കാര്യത്തിലും വാറ്റിൻ്റെ വിഷയത്തിലും ജനങ്ങൾക്ക് ഉടൻ തന്നെ സന്തോഷ വാർത്ത വരുന്നെന്ന് സൗദി തൊഴ...

28/11/2018

രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് കരുതി വെക്കേണ്ട വിവരങ്ങൾ

👉🏻: ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ മൊബൈൽ നമ്പർ

👉🏻:പാസ്പോർട് നമ്പർ

👉🏻:നാട്ടിലെ അഡ്രസ്

👉🏻:നാട്ടിൽ അത്യാവശ്യ ഘട്ടങ്ങളിൽ വിളിച്ചാൽ കിട്ടുന്ന നമ്പർ

👉🏻 : ഇമെയിൽ ഐഡി

👉🏻 :ആധാർ കാർഡ് നമ്പർ (optional )

👉🏻 : വിദേശത്തു അത്യാവശ്യ ഘട്ടങ്ങളിൽ വിളിച്ചാൽ കിട്ടുന്ന നമ്പരും ,അഡ്രസ്സും
(സുഹൃത്ത്‌ ,സഹോദരൻ etc...)

👉🏻: സ്പോൺസറുടെ
(കഫീൽ /കമ്പനി )പേര്

👉🏻: (കഫീൽ /കമ്പനി )
contact ഡീറ്റെയിൽസ്

👉🏻: കമ്പനി അഡ്രസ്

➖➖ ➖➖ ➖➖➖ ➖➖➖ ➖➖

പ്രവാസി E-Migrant രജിസ്‌ട്രേഷൻ....

രണ്ടു മൂന്നു ദിവസമായി പ്രവാസികളുമായി ബന്ധെപ്പെട്ട പ്രധാന വാർത്ത, മുഴുവൻ പ്രവാസികളും ഇന്ത്യാ ഗവൺമെന്റിന്റെ E-Migrant വെബ്‌സൈറ്റിൽ പോയി അവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാണ്..

താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഏതൊരു പ്രവാസിക്കും 5 മിനിറ്റു കൊണ്ട് തങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാം.

(ജനുവരി ഒന്നിന് ശേഷം നാട്ടിൽ നിന്ന് വരുമ്പോൾ മാത്രമേ എയർപോർട്ടിൽ പരിശോധിക്കപ്പെടൂ എങ്കിലും ഇപ്പോൾ വിദേശത്തുള്ളവർക്ക് മുൻകൂട്ടി ഇപ്പോൾ തന്നെ രെജിസ്റ്റർ ചെയ്യാം) ....

ലിങ്ക് ക്ലിക്ക് ചെയ്‌താൽ നാട്ടിലെ ഒരു മൊബൈൽ നമ്പർ ചോദിക്കും, ടൈപ് ചെയ്ത മൊബൈലിലേക്ക് വന്ന OTP നമ്പർ അടിച്ചു കൊടുത്താൽ വരുന്ന പേജിൽ, താഴെ സ്‌ക്രീൻ ഷോട്ടിൽ കാണിച്ച പോലെയുള്ള നമ്മുടെ ചില അടിസ്ഥാന വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം.

ഫോമിന് താഴെ കാണുന്ന മൂന്നു കണ്ടീഷനുകളും ടിക് ചെയ്ത ശേഷം സബ്മിറ്റ് ബട്ടൺ പ്രസ് ചെയ്‌താൽ, രണ്ടാമത്തെ സ്ക്രീൻ ഷോട്ടിൽ കാണുന്ന പോലെ, നമ്മുടെ അപേക്ഷയുടെ റഫറൻസ് ലഭിക്കും. അത് സ്‌ക്രീൻ ഷോട്ട് എടുത്ത് വെക്കുക.

രജിസ്റ്റർ ചെയ്ത വിവരങ്ങൾ നാം കൊടുത്ത മെയിൽ ഐഡി യിലേക്ക് മെയിൽ ആയി വരും. അല്ലെങ്കിൽ റഫറൻസ് നമ്പറിന്റെ തൊട്ടടുത്ത് കാണുന്ന PDF ചിഹ്നത്തിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്തും സൂക്ഷിച്ചു വെക്കാം.

2019 ജനുവരി 1 മുതൽ നാട്ടിൽ നിന്ന് തിരിച്ചുവരുമ്പോൾ ഈ രെജിസ്ട്രേഷൻ വിവരങ്ങൾ നാട്ടിലെ എയർ പോർട്ടിൽ കാണിച്ചെങ്കിലേ അവർ വിദേശത്തേക്ക് നമ്മെ കയറ്റി വിടൂ എന്നാണു.

രാജ്യത്തിന് പുറത്ത് ജോലി ചെയ്യുന്ന മുഴുവൻ ഇന്ത്യക്കാരുടെയും ക്ഷേമം ഉറപ്പു വരുത്തുന്നതിന് വേണ്ട വിവരങ്ങൾ ശേഖരിക്കാനാണ് ഈ രജിസ്‌ട്രേഷൻ എന്നാണു വെബ്‌സൈറ്റിൽ കാണുന്നത്...

അപേക്ഷകന്റെ വിദേശത്തെ കോണ്ടാക്ട് നമ്പർ ടൈപ് ചെയ്യാൻ കോളമില്ല എന്നതാണ് ഒരു അപാകത.

നാട്ടിലെ മൊബൈൽ നമ്പർ വിദേശത്ത് റോമിങ്ങിൽ ആണെങ്കിൽ അതിലേക്ക് OTP നമ്പർ മെസ്സേജ് വരില്ല.
അത് കൊണ്ട് വിദേശത്തു നിന്ന് ഇപ്പോൾ രെജിസ്റ്റർ ചെയ്യുന്നവർ, ഇപ്പോൾ ഇന്ത്യയിൽ തന്നെയുള്ള മൊബൈൽ നമ്പർ കൊടുക്കാൻ ശ്രദ്ധിക്കണം .

നാട്ടിൽ നിന്ന് വരുന്നതിനു 21 ദിവസം മുൻപ് മാത്രമേ രെജിസ്റ്റർ ചെയ്യാൻ പാടുള്ളൂ എന്ന് വെബ്‌സൈറ്റിൽ തെറ്റായി മെൻഷൻ ചെയ്തത് നീക്കം ചെയ്യാൻ ബന്ധപ്പെട്ട ഡിപ്പാർട്മെന്റിനെ അറിയിച്ചിട്ടുണ്ട് എന്നാണു ഗൈഡൻസ് നമ്പറിൽ (01140503090) വിളിച്ചപ്പോൾ അവർ അറിയിച്ചത്.

eMigrate Application System

28/11/2018
03/05/2018

എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ.
ചരിത്ര വിജയവുമായി വീണ്ടുംPKMMHSS എടരിക്കോട് , SSLC റിസൾട്ട്‌
99. 79% , 2417പേര് പാസ്സായി
ഫുൾ A+ :290................
9 A+ :143
8 A+ :116
🌹🌹🌹🌹🌹🌹🌹🌹

Address

Town
Malappuram
676501

Website

Alerts

Be the first to know and let us send you an email when Edarikkode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share