Kerala Civil Defence, Malappuram

Kerala Civil Defence, Malappuram Kerala Civil Defence, Fire & Rescue Station, Malappuram

കൊണ്ടോട്ടി താലൂക്ക് തല അദാലത് ഡ്യൂട്ടി @ ഹജ് ഹൗസ്
13/01/2025

കൊണ്ടോട്ടി താലൂക്ക് തല അദാലത് ഡ്യൂട്ടി @ ഹജ് ഹൗസ്

12/01/25മലപ്പുറം പള്ളിക്കൽ പഞ്ചായത്ത്  വാർഡ് 21, കുരുന്തല ഭാഗത്ത്‌ വീടിന് തീപിടിച്ചു. മീഞ്ചന്ത ഫയർ യൂണിറ്റ് എത്തി, തീ നി...
13/01/2025

12/01/25
മലപ്പുറം

പള്ളിക്കൽ പഞ്ചായത്ത് വാർഡ് 21, കുരുന്തല ഭാഗത്ത്‌ വീടിന് തീപിടിച്ചു. മീഞ്ചന്ത ഫയർ യൂണിറ്റ് എത്തി, തീ നിയന്ത്രണ വിധേയമാക്കി.

13/01/2025
മലപ്പുറം ടൗണിലെ Foot Path-ൽ അകപ്പെട്ട എമർജൻസി സെർവിസിന് ഉപയോഗിക്കുന്ന പോസ്റ്റ്‌ ഓഫീസ് ജീവനക്കാരന്റെ സ്മാർട്ട്‌ ഫോൺ എടുത്...
13/01/2025

മലപ്പുറം ടൗണിലെ Foot Path-ൽ അകപ്പെട്ട എമർജൻസി സെർവിസിന് ഉപയോഗിക്കുന്ന പോസ്റ്റ്‌ ഓഫീസ് ജീവനക്കാരന്റെ സ്മാർട്ട്‌ ഫോൺ എടുത്ത് സുരക്ഷിതമായി തിരികെ ഏല്പിച്ചു.

31-12-24

31/12/24മലപ്പുറം മലപ്പുറം - തിരൂർ റോഡിൽ കോട്ടപ്പടി മാർക്കറ്റിനു മുൻപിൽ കൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കി റോഡിൽ പൊ...
13/01/2025

31/12/24
മലപ്പുറം

മലപ്പുറം - തിരൂർ റോഡിൽ കോട്ടപ്പടി മാർക്കറ്റിനു മുൻപിൽ കൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കി റോഡിൽ പൊങ്ങി നിന്നിരുന്ന ടെലിഫോൺ പോസ്റ്റിന്റെ ഭാഗം മുറിച്ച് മാറ്റി.

പുതുവത്സര ആഘോഷങ്ങൾ സുരക്ഷിതമായിരിക്കട്ടെ ...ഏവർക്കും പുതുവത്സര ആശംസകൾ ...
31/12/2024

പുതുവത്സര ആഘോഷങ്ങൾ സുരക്ഷിതമായിരിക്കട്ടെ ...
ഏവർക്കും പുതുവത്സര ആശംസകൾ ...

കേരളത്തിലെ ജനകീയ സന്നദ്ധസേനയായ സിവിൽ ഡിഫൻസിന് ഇന്ന് അഞ്ചാം പിറന്നാൾ !2019 ഡിസംബർ പത്തിനാണ് തലസ്ഥാന നഗരിയിലെ ഒളിമ്പിയ ചേമ...
10/12/2024

കേരളത്തിലെ ജനകീയ സന്നദ്ധസേനയായ സിവിൽ ഡിഫൻസിന് ഇന്ന് അഞ്ചാം പിറന്നാൾ !

2019 ഡിസംബർ പത്തിനാണ് തലസ്ഥാന നഗരിയിലെ ഒളിമ്പിയ ചേമ്പേഴ്സിൽ (ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം)വച്ച് ബഹു. കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾ അഗ്നിരക്ഷാസേനയുടെ തോളോട് ചേർന്ന് പ്രവർത്തിക്കുന്ന സാമൂഹ്യാധിഷ്ഠിത ദുരന്ത പ്രതികരണ സേനയായ കേരളാ സിവിൽ ഡിഫൻസിന് ഔപചാരികമായ തുടക്കം കുറിച്ചത്...

യാതൊരു പ്രതിഫലേച്ഛയുമില്ലാതെ
ഒരച്ചടക്ക സേനയുടെ ഭാഗമായി ജനസേവനം ലക്ഷ്യമാക്കി മനസ്സും സമയവും ആരോഗ്യവും ചെലവഴിക്കുന്ന സിവിൽ ഡിഫൻസ് അംഗങ്ങൾ ദുരന്ത മേഘലകളിൽ കർമ്മനിരതരാണ്.

മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തും ,ഊർജ്ജവും പകരാൻ താങ്കളുടെ വില മതിക്കാനാവാത്ത പിന്തുണയും പ്രാർത്ഥനയും
പ്രതീക്ഷിക്കട്ടെ ....

01/11/24മലപ്പുറം കൊണ്ടോട്ടി , എൻ എച്ച് കോളനി റോഡ് കാരിമുക്കിലുള്ള ഏകദേശം മൂന്ന് ആൾ തായ്ച്ചയുള്ള പൊതു കുളത്തിൽ നീന്തൽ അറി...
02/11/2024

01/11/24
മലപ്പുറം

കൊണ്ടോട്ടി , എൻ എച്ച് കോളനി റോഡ് കാരിമുക്കിലുള്ള ഏകദേശം മൂന്ന് ആൾ തായ്ച്ചയുള്ള പൊതു കുളത്തിൽ നീന്തൽ അറിയാത്ത യുവതി അബദ്ധത്തിൽ വീഴുകയും, മുങ്ങി പോവുകയും ചെയ്തു. അതെ സമയം അവിടേക്ക് കുളിക്കാൻ എത്തിയ മലപ്പുറം നിലയത്തിലെ സിവിൽ ഡിഫെൻസ് വാർഡൻ *ഹാരിസ് ടി വി* ഉടൻ തന്നെ മുങ്ങി പോയ യുവതിയെ രക്ഷപ്പെടുത്തി, പരിക്കുകളൊന്നുമില്ലാത്തതിനാൽ കൂടെയുള്ളവരോടൊപ്പം വീട്ടിലേക്ക് പറഞ്ഞയച്ചു. രാമനാട്ടുകരയിലുള്ള യുവതി കാരിമുക്കിലുള്ള ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു.

State Sports Meet 2024
02/11/2024

State Sports Meet 2024

Address

Munduparamba
Malappuram
676509

Telephone

+914832734800

Website

Alerts

Be the first to know and let us send you an email when Kerala Civil Defence, Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category