Nmctആതവനാട്

Nmctആതവനാട് സഖാവ് നരിക്കോടൻ മുസ്തഫ ചാരിറ്റബിൾ ട്രസ്റ്റ്‌, ആതവനാട്, മലപ്പുറം.

31/10/2025
31/10/2025
10/09/2025

സഖാക്കളെ ...

NMCT അതിന്റെ ഒമ്പതാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ NMCT മിഡിൽ ഈസ്റ്റ് ജനറൽ ബോഡി സെപ്റ്റംബർ 12 വെള്ളിയാഴ്ച വൈകുന്നേരം 8.30 മുതൽ NMCT WhatsApp ഗ്രൂപ്പിൽ വെച്ചു നടത്തപ്പെടുന്നതാണ്.

CPIM മലപ്പുറം ജില്ലാ കമ്മിറ്റി അംഗം, സഖാവ് ശങ്കരൻ മാസ്റ്റർ ഉൽഘാടനം നിർവഹിക്കും.

മുഴുവൻ NMCT മെമ്പർമാരും കൃത്യ സമയത്ത് തന്നെ ഗ്രൂപ്പിൽ സജീവമാകണമെന്ന് അഭ്യർത്ഥിക്കുന്നു.

സഖാക്കളെ ...NMCT അതിന്റെ ഒമ്പതാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ NMCT മിഡിൽ ഈസ്റ്റ് ജനറൽ ബോഡി സെപ്റ്റംബർ 12 വെള്ളിയാഴ്ച...
03/09/2025

സഖാക്കളെ ...

NMCT അതിന്റെ ഒമ്പതാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ NMCT മിഡിൽ ഈസ്റ്റ് ജനറൽ ബോഡി സെപ്റ്റംബർ 12 വെള്ളിയാഴ്ച വൈകുന്നേരം 8.30 മുതൽ ഓൺലൈൻ ആയി നടക്കുകയാണ്.

മുഴുവൻ NMCT മെമ്പർമാരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Address

Athavanad
Malappuram
676552

Website

Alerts

Be the first to know and let us send you an email when Nmctആതവനാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nmctആതവനാട്:

Share