30/08/2026
Learn Directly from Industry-Leading, Most Experienced Experts
Training Workshop — Second Batch
Missed the first training ? Due to popular demand, we are thrilled to announce the second batch of our highly impactful POCSO training workshop. Same content, same impact — now available for a new group of participants.
കുട്ടികളുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തമാണോ? പോക്സോ (POCSO) നിയമങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാം!
ആദ്യ ബാച്ചിന്റെ വൻ വിജയത്തിന് ശേഷം, OXYPROMPT GLOBAL സംഘടിപ്പിക്കുന്ന POCSO പരിശീലന വർക്ക്ഷോപ്പിന്റെ രണ്ടാമത്തെ ബാച്ചിലേക്ക് സ്വാഗതം.
കുട്ടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അധ്യാപകർക്കും കൗൺസിലർമാർക്കും പോക്സോ നിയമങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവ് അനിവാര്യമാണ്. അറിവില്ലായ്മ കൊണ്ടുള്ള തെറ്റായ ഇടപെടലുകൾ നിങ്ങളെപ്പോലും നിയമക്കുരുക്കുകളിലേക്ക് നയിച്ചേക്കാം.
കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ നിയമപരമായും ശാസ്ത്രീയമായും എങ്ങനെ കൈകാര്യം ചെയ്യാം എന്ന് ഈ വർക്ക്ഷോപ്പിലൂടെ പഠിക്കാം.
ഈ വർക്ക് ഷോപ്പിലൂടെ നിങ്ങൾ എന്തൊക്കെ പഠിക്കും?
POCSO നിയമം: നിയമത്തെക്കുറിച്ചുള്ള വ്യക്തമായ പ്രായോഗിക അറിവ്.
ഡിസ്ക്ലോഷർ (Disclosure): കുട്ടികൾ കാര്യങ്ങൾ വെളിപ്പെടുത്തുമ്പോൾ അത് മാനസികമായും ശാസ്ത്രീയമായും എങ്ങനെ കൈകാര്യം ചെയ്യണം.
റിപ്പോർട്ടിംഗ് & ഡോക്യുമെന്റേഷൻ: നിയമപരമായി എങ്ങനെ കൃത്യമായി റിപ്പോർട്ട് ചെയ്യാം.
നിയമക്കുരുക്കുകൾ ഒഴിവാക്കാൻ: കേസുകൾ കൈകാര്യം ചെയ്യുമ്പോൾ വരാനിടയുള്ള നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനുള്ള മാർഗ്ഗങ്ങൾ.
കേസ് സ്റ്റഡീസ്: പോക്സോ കേസുകളുമായി ബന്ധപ്പെട്ട പ്രത്യേക ചർച്ചകൾ.
ആർക്കൊക്കെ പങ്കെടുക്കാം?
സൈക്കോളജിസ്റ്റുകൾ | സ്കൂൾ കൗൺസിലർമാർ | അധ്യാപകർ & സ്കൂൾ ജീവനക്കാർ | സൈക്കോളജി, സോഷ്യൽ വർക്ക്, നിയമ, ടീച്ചിംഗ് വിദ്യാർത്ഥികൾ
ക്ലാസുകൾ നയിക്കുന്നത്:
ശിശു സുരക്ഷാ-കൗൺസിലിംഗ് മേഖലകളിൽ 15 വർഷത്തിലധികം പ്രായോഗിക പരിചയമുള്ള വിദഗ്ധരായ CP Saleem (Experiential Educator), Anvar Karakkadan (Child & Adolescent Counsellor) എന്നിവർ.
പരിപാടിയുടെ വിശദാംശങ്ങൾ:
📅 തീയതി: 12 സെപ്റ്റംബർ 2026, ശനിയാഴ്ച (second saturday)
⏰ സമയം: 9:00 AM - 5:00 PM
📍 സ്ഥലം: Wellness Prompt, Edarikode, Kottakkal
സീറ്റുകൾ പരിമിതം!
ഇന്ന് തന്നെ നിങ്ങളുടെ സീറ്റ് റിസർവ് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക:
📞 Call/WhatsApp: +91 9995 228 595 | +91 9995 838 595
🌐 Website: oxyprompt.com
An Initiative of OXYPROMPT GLOBAL