05/06/2026
മക്കരപ്പറമ്പ പഞ്ചായത്തിൽ നിന്നുള്ള വൈറ്റ് ഗാർഡ് അംഗങ്ങളുടെ ഡാറ്റ മണ്ഡലം ഭാരവാഹികളായ ഷഫീഖ് വടക്കാങ്ങരക്കും എം സാജിദ് അലിക്കും പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ജന: സെക്രട്ടറി ഹാരിസ് പി പി കൈമാറി. പഞ്ചായത്ത് MYL ഭാരവാഹികളായ ഷിബി പി(WG കോർഡിനേറ്റർ), ഷാഫി ഇ എന്നിവർ സംബന്ധിച്ചു.