SFI Pandallur

SFI Pandallur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI Pandallur, Political organisation, Malappuram.

എസ്.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റിയെ സഖാവ് സക്കീറും (secretary)സഖാവ് അഫ്സലും(president) നയിക്കും... പ്രിയ സഖാക്കൾക്ക് അ...
09/05/2018

എസ്.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റിയെ സഖാവ് സക്കീറും (secretary)സഖാവ് അഫ്സലും(president) നയിക്കും... പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ...💪

SFI മലപ്പുറം ജില്ലാസമ്മേളന പ്രചരണത്തിൽ
01/05/2018

SFI മലപ്പുറം ജില്ലാസമ്മേളന പ്രചരണത്തിൽ

SSLC ,+2 വിദ്യാർത്ഥികൾക്കായി SFI, DYFI തെക്കുമ്പാട് യൂണിറ്റ് സംയുക്തമായി സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസ് പ്രശസ്ത മോട്ടിവേ...
25/02/2018

SSLC ,+2 വിദ്യാർത്ഥികൾക്കായി SFI, DYFI തെക്കുമ്പാട് യൂണിറ്റ് സംയുക്തമായി സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസ് പ്രശസ്ത മോട്ടിവേറ്റർ ഹുസൈൻ ലാബിൻ ദാസ് ക്ലാസ് കൈകാര്യം ചെയ്തു..
പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും അഭിവാദ്യങ്ങൾ...

 #മോട്ടിവേഷൻ_ക്ലാസ്25-2-2018  ഞായർ , 10 AM ന് , തെക്കുമ്പാട് വിദ്യാകേന്ദ്രത്തിൽ...!SSLC, +2  വിദ്യാർത്ഥികളെ സവിനയം ക്ഷണി...
24/02/2018

#മോട്ടിവേഷൻ_ക്ലാസ്

25-2-2018 ഞായർ , 10 AM ന് , തെക്കുമ്പാട് വിദ്യാകേന്ദ്രത്തിൽ...!
SSLC, +2 വിദ്യാർത്ഥികളെ സവിനയം ക്ഷണിക്കുന്നു.
െക്കുമ്പാട്

സർഗ്ഗപ്രതിഭക്ക് ആദരാഞ്ജലികൾ💐💐💐പ്രശസ്ത തുള്ളൽ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ അവിട്ടത്തൂരിൽ കലാപരിപാടിക്കിടെ കുഴഞ്ഞുവീണു മരിച...
28/01/2018

സർഗ്ഗപ്രതിഭക്ക് ആദരാഞ്ജലികൾ💐💐💐

പ്രശസ്ത തുള്ളൽ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ അവിട്ടത്തൂരിൽ കലാപരിപാടിക്കിടെ കുഴഞ്ഞുവീണു മരിച്ചു . ഞായറാഴ്ച രാത്രി 8 മണിയോടെ അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ പള്ളിവേട്ട ദിനത്തിൽ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സമീപത്തുള്ള പുല്ലൂർ മിഷൻ ആശുപതിയിൽ എത്തിച്ചേക്കിലും ഡോക്ടർമാർ മരണം സ്ഥിതികരിക്കുകയായിരുന്നു . ഹൃദയാഘാതമാണ് മരണ കാരണം. ഭാര്യ: ശോഭ ഗീതാനന്ദൻ, മക്കൾ – സനൽ കുമാർ, ശ്രീലക്ഷ്മി. പ്രശസ്തനായ കഥകളിയാചാര്യൻ നീലകണ്ഠൻ നമ്പീശൻ അമ്മാവനാണ്, ജ്യേഷ്ഠൻ കലാമണ്ഡലം വാസുദേവൻ പ്രശസ്തനായ മൃദംഗം വിദ്വാൻ.

അഭിനേതാവ് എന്നതിനേക്കാൾ പ്രശസ്തനായ തുള്ളൽ കലാകാരൻ എന്ന് കലാലോകം തിരിച്ചറിയുന്ന വ്യക്തി. അച്ഛനും ഗുരുവുമായ മഠത്തിൽ പുഷ്പവത്ത് കേശവൻ നമ്പീശൻ പ്രശസ്തനായ തുള്ളൽ കലാകാരനായിരുന്നു. തുള്ളൽ കലയിൽ നിന്ന് ദാരിദ്ര്യം മാത്രം സമ്പാദ്യമായുണ്ടായിരുന്ന കേശവൻ നമ്പീശൻ, മകനെ തുള്ളൽ പഠിപ്പിക്കുവാൻ ആദ്യം വിസമ്മതിച്ചു, പക്ഷേ ഗീതാനന്ദന്റെ വാശിയിൽ അച്ഛൻ തന്നെ തുള്ളലിന്റെ ആദ്യ പാഠങ്ങൾ ഗീതാനന്ദനു പറഞ്ഞു കൊടുത്തു. അമ്പലത്തിൽ കഴകം ജോലി ചെയ്തിരുന്ന അദ്ദേഹത്തെ അച്ഛനാണ് 1974ൽ കലാമണ്ഡലത്തിൽ ചേർത്തത്. 1983 മുതൽ കലാമണ്ഡലത്തിൽ അധ്യാപകനായി ജോലിക്കു ചേർന്നു. തുള്ളലിനെ പ്രോത്സാഹിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും വേണ്ടി കലോത്സവ വേദികളിലെ നിരന്തര സാന്നിധ്യമായി മാറിയ വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ശിഷ്യന്മാർ തുള്ളൽ അവതരിപ്പിക്കാതെ കടന്നു പോകുന്ന ഒരു സംസ്ഥാന കലോത്സവവും ഇല്ല എന്ന് തന്നെ പറയാം. കമലദളം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തി. “തൂവൽ കൊട്ടാരം”, “മനസ്സിനക്കരെ”, “നരേന്ദ്രൻ മകൻ ജയകാന്തൻ വക” തുടങ്ങി നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഇത് വരെ രാജ്യത്തിനകത്തും പുറത്തുമായി 5000ത്തിലധികം തുള്ളൽ വേദികൾ പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ ജീവിതം തുള്ളൽ എന്ന കലയ്ക്കായി ഉഴിഞ്ഞു വച്ചതായിരുന്നു.

എസ്.എഫ്.ഐ മലപ്പുറം ഏരിയാ കമ്മിറ്റി ഇനി ഇവർ നയിക്കും
27/01/2018

എസ്.എഫ്.ഐ മലപ്പുറം ഏരിയാ കമ്മിറ്റി ഇനി ഇവർ നയിക്കും

07/08/2017
02/07/2017
സ്വാശ്രയ എംബിബിഎസ് ഫീസ് വർദ്ധനവ്  പിൻ‌വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു  ഫീസ് റെഗുലേറ്ററി കമ്മീഷൻ ആസ്ഥാനത്തേക്ക് എസ്.എഫ്.ഐ...
28/06/2017

സ്വാശ്രയ എംബിബിഎസ് ഫീസ് വർദ്ധനവ് പിൻ‌വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു ഫീസ് റെഗുലേറ്ററി കമ്മീഷൻ ആസ്ഥാനത്തേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ച്

Address

Malappuram
676521

Website

Alerts

Be the first to know and let us send you an email when SFI Pandallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share