കൊണ്ടോട്ടി പച്ചപട

കൊണ്ടോട്ടി പച്ചപട IUML / UDF സൈബര്‍ പോരാളി -കൊണ്ടോട്ടി

03/06/2026

നിങ്ങൾ കള്ള വോട്ട് ചെയ്യാൻ
ഏൽപ്പിച്ചവർ പോലും
ഞങ്ങൾക്ക് വോട്ടു ചെയ്തു ....

നജീബ് കാന്തപുരം MLA ....👍🔥

03/06/2026

നിങ്ങൾ പിൻവാതിലിലൂടെ തള്ളിക്കയറ്റിയവരെയെല്ലാം
ഞങ്ങൾ മുൻ വാതിലിലൂടെ
കൈ കൊടുത്ത് തിരിച്ചയക്കും ...

നജീബ് കാന്തപുരം MLA ....👍🔥

എന്തൊക്കെയാണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത് 😉
03/06/2026

എന്തൊക്കെയാണ്
ഈ കൊച്ചു കേരളത്തിൽ നടക്കുന്നത് 😉

02/06/2026

രാഷ്ട്രീയം മറന്ന്
കയ്യടിക്കേണ്ട ഈ കാലഘട്ടം
ആഗ്രഹിക്കുന്ന നടപടി

ബിഗ് സല്യൂട്ട്, കേരള സർക്കാർ 💜📈

നമ്മളും, നമ്മുടെ മക്കളും
ജനപ്രതിനിധികളും,നിയമ പാലകരും,
എക്സൈസും ഈ നാട് മുഴുവനും
ഒന്നിച്ചിറങ്ങുകയാണ്. .

ലഹരിക്കെതിരെ, ഓപ്പറേഷൻ തൂഫാൻ


02/06/2026

ഞങ്ങടെ കുഞ്ഞുങ്ങളെ
കൊലയ്ക്ക് കൊടുക്കാൻ
സമ്മതിക്കില്ല'

ഓപറേഷൻ തൂഫാൻ
ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി 💙🔥

02/06/2026

വിലക്കയറ്റം നിയന്ത്രിക്കാൻ
മാർക്കറ്റിൽ ഇടപെടേണ്ട സിവിൽ
സപ്ലൈസ് കോർപ്പറേഷന്
കഴിഞ്ഞ സർക്കാർ കൊടുക്കാൻ
ബാക്കി വെച്ച കടം 2893 കോടി ..

എന്നിട്ട് ഇവർക്ക് വിലക്കയറ്റം
പറഞ്ഞ് ഇന്നലെ വന്ന
സർക്കാരിനെതിരെ സമരം
ചെയ്യണമത്രേ, വല്ലാത്ത ജാതി😊

02/06/2026
02/06/2026

മിക്കവാറും പ്രതിപക്ഷ
നേതാവ് ഇറങ്ങി ഓടും
ഈ പോക്ക് പോയാൽ...😁

Ramya Haridas🔥📈

02/06/2026

സുധാകരാ നിങ്കളുമാ 😁

എജ്ജാതി 📈

02/06/2026

Address

Kondotty
Malappuram
673638

Alerts

Be the first to know and let us send you an email when കൊണ്ടോട്ടി പച്ചപട posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to കൊണ്ടോട്ടി പച്ചപട:

Share