MYL Karuvarakundu

MYL Karuvarakundu Muslim Youth League Karuvarakundu

10/12/2025

ഈ നാടിനായ് UDF 💙💚
വിജയാശംസകളോടെ...
കരുവാരകുണ്ട് ഗ്ലോബൽ കെഎംസിസി

25/11/2025

ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക.
19/11/2025

ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക.


യൂത്ത് ലീഗ് പൊതു സമ്മേളനം msf സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസ് ഉദ്ഘാടനം ചെയ്തു.അഡ്വ എം ഉമ്മർ സാഹിബ്‌ മുസ്തഫ അബ്ദുൽ ലത്തീഫ...
25/09/2025

യൂത്ത് ലീഗ് പൊതു സമ്മേളനം msf സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസ് ഉദ്ഘാടനം ചെയ്തു.
അഡ്വ എം ഉമ്മർ സാഹിബ്‌
മുസ്തഫ അബ്ദുൽ ലത്തീഫ്
എന്നിവർ മുഖ്യതിഥികളായി

25/09/2025

യൂത്ത് ലീഗ് കരുവാരകുണ്ട് പഞ്ചായത്ത്‌ സമ്മേളന മഹാറാലി

അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് യൂത്ത് ലീഗ് കരുവാരകുണ്ട് പഞ്ചായത്ത്‌ സമ്മേളന മഹാറാലി
25/09/2025

അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്

യൂത്ത് ലീഗ് കരുവാരകുണ്ട് പഞ്ചായത്ത്‌ സമ്മേളന മഹാറാലി

20/09/2025

Day.. 1
പുസ്തക പ്രകാശണം

യൂത്ത് ലീഗ് സമ്മേളനത്തിന്  കോടിയേറ്റംഅഡ്വ സക്കീർ ഹുസൈൻ നഗരിയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് യൂത്ത് ലീഗ് നേതാക്കളുടെ സാനിദ്യത്...
20/09/2025

യൂത്ത് ലീഗ് സമ്മേളനത്തിന് കോടിയേറ്റം

അഡ്വ സക്കീർ ഹുസൈൻ നഗരിയിൽ

പഞ്ചായത്ത് മുസ്ലിം ലീഗ് യൂത്ത് ലീഗ് നേതാക്കളുടെ സാനിദ്യത്തിൽ മുസ്ലിം യൂത്ത് ലീഗ് കരുവാരകുണ്ട് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ എൻ എ മുഹമ്മദ്‌ ബാദുഷ പതാക ഉയർത്തുന്നു

കരുവാരകുണ്ടിൻ്റെ ദേശപുരാണം പ്രകാശനം ചെയ്തുകരുവാരകുണ്ട്: മലയോര ഗ്രാമമായ കരുവാരകുണ്ടിന്റെ ചരിത്രവും പാരമ്പര്യവും സമഗ്രമായി...
20/09/2025

കരുവാരകുണ്ടിൻ്റെ ദേശപുരാണം പ്രകാശനം ചെയ്തു

കരുവാരകുണ്ട്: മലയോര ഗ്രാമമായ കരുവാരകുണ്ടിന്റെ ചരിത്രവും പാരമ്പര്യവും സമഗ്രമായി രേഖപ്പെടുത്തുന്ന ''നാടു നടന്ന വഴികള്‍; കരുവാരകുണ്ടിന്റെ ദേശപുരാണം'' എന്ന സമഗ്ര ചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് കരുവാരകുണ്ട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന ഗ്രന്ഥം മാധ്യമ പ്രവർത്തകനും മീഡിയ വൺ എഡിറ്ററുമായ പ്രമോദ് രാമൻ നിർവ്വഹിച്ചു. ഒ.എം.കരുവാരകുണ്ട് പുസ്തകം ഏറ്റുവാങ്ങി.

400 പേജുകളിലധികം വരുന്ന ഗ്രന്ഥം കരുവാരകുണ്ടിന്റെ ചരിത്രത്തെയും ഭൂതകാലത്തെയും ഗവേഷണ സ്വഭാവത്തോടെ പരിശോധിക്കുന്നതാണ്. ലോഹ സംസ്‌കാര പൈതൃകം, കുടിയേറ്റ ചരിത്രം, കാര്‍ഷിക പാരമ്പര്യം, അത്യപൂര്‍വമായ ബ്രിട്ടീഷ് രേഖകളെ അവലംബിച്ചുള്ള കൊളോണിയല്‍ വിരുദ്ധ പോരാട്ട ചരിത്രം, അതിജീവന സമരങ്ങള്‍ തുടങ്ങി സ്വാതന്ത്ര്യാനന്തരം നാട് നടന്നുകയറിയ രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ ഇടങ്ങളെയും കൃത്യമായി വിശകലനം ചെയ്യുന്നു ഈ ചരിത്ര ഗ്രന്ഥം.

ചടങ്ങിൽ യൂത്ത് ലീഗ് ജില്ല പ്രസിഡൻ്റ് ശരീഫ് കുറ്റൂർ മുഖ്യ പ്രഭാഷണം നടത്തി.
അഡ്വ. ബാദുഷ എൻ, അധ്യക്ഷത വഹിച്ചു.
സുഹൈൽ മാസ്റ്റർ പി .എച്ച്, പുസ്തക പരിചയം നടത്തി.
എൻ.ഉണ്ണീൻ കുട്ടി,
ജി.സി.കാരക്കൽ
കെ. ടി. എം. എ സലാം,
കെ.ടി.യൂസുഫ് അലി, പാണ്ടിക്കാട്, ആദിൽ ജഹാൻ ടി, ജാഫർ പുൽവെട്ട, അൻസാർ ചെറി, അനീസുദ്ദീൻ കെ.ടി,
ടി. അബ്ദുസ്സമദ് റഹ്മാനി, അയ്യൂബ്‌ മേലേടത്ത്‌ എന്നിവർ സംസാരിച്ചു.

കരുവാരകുണ്ട് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

നാടു നടന്ന വഴികള്‍(കരുവാരകുണ്ടിന്റെ ദേശപുരാണം)   മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ കരുവാരകുണ്ടിൽപുസ്തക പ്രകാശനംസെപ്റ്റംബർ 19...
15/09/2025

നാടു നടന്ന വഴികള്‍
(കരുവാരകുണ്ടിന്റെ ദേശപുരാണം)

മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ കരുവാരകുണ്ടിൽ

പുസ്തക പ്രകാശനം

സെപ്റ്റംബർ 19 വെള്ളി 7pm ന്

കരുവാരകുണ്ട് സഹകരണ ബാങ്ക് ഓഡിറ്റോറിയം

യൂത്ത് ലീഗ് കരുവാരകുണ്ട് പഞ്ചായത്ത് കമ്മറ്റി

14/09/2025

നാട് തേടുന്ന നാം നടന്നുള്ള വഴികളിൽ സമര ജ്യോതി......

യൂത്ത് ലീഗ് സമ്മേളന ഗാനം

യൂത്ത് ലീഗ് കരുവാരകുണ്ട് പഞ്ചായത്ത് കമ്മറ്റി

അഭിമാനം കെ.എം.സി.സി സമ്മേളനത്തിലേക്ക് ആദ്യ തുക കൈമാറി ജിദ്ദ കെഎംസിസി കരുവാരകുണ്ട് കമ്മിറ്റി myl കരുവാരകുണ്ട്
12/09/2025

അഭിമാനം
കെ.എം.സി.സി

സമ്മേളനത്തിലേക്ക് ആദ്യ തുക കൈമാറി ജിദ്ദ കെഎംസിസി കരുവാരകുണ്ട് കമ്മിറ്റി

myl കരുവാരകുണ്ട്

Address

Karuvarakundu
Malappuram
676523

Telephone

+966544117809

Website

Alerts

Be the first to know and let us send you an email when MYL Karuvarakundu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to MYL Karuvarakundu:

Share