DYFI മോങ്ങം

DYFI മോങ്ങം Left politics

06/07/2022



രാജ്യത്തെ സായുധസേനയിൽ കരാർ നിയമനം നടപ്പാക്കുന്ന അഗ്‌നിപഥ് പദ്ധതി ഉപേക്ഷിക്കുക DYfI മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്...
18/06/2022

രാജ്യത്തെ സായുധസേനയിൽ കരാർ നിയമനം നടപ്പാക്കുന്ന അഗ്‌നിപഥ് പദ്ധതി ഉപേക്ഷിക്കുക DYfI മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സഖാവ് SK സജീഷ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

RSS ഗൂഡാലോചനക്ക് മുന്നിൽ കേരളം കീഴടങ്ങില്ല മതനിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ല കോണ്ഗ്രസ്, ബിജെപി, ലീഗ് കലാ...
17/06/2022

RSS ഗൂഡാലോചനക്ക് മുന്നിൽ കേരളം കീഴടങ്ങില്ല
മതനിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ല
കോണ്ഗ്രസ്, ബിജെപി, ലീഗ് കലാപം അവസാനിപ്പിക്കുക

DYFI യുവജന പ്രതിരോധം 🔥🔥🔥🔥

RSS ഗൂഡാലോചനക്ക് മുന്നിൽ കേരളം കീഴടങ്ങില്ല ✊മതനിരപേക്ഷ സർക്കാരിനെ ആട്ടിമറിക്കാൻ അനുവദിക്കില്ല ✊കോണ്ഗ്രസ്, ബിജെപി, ലീഗ് ക...
14/06/2022

RSS ഗൂഡാലോചനക്ക് മുന്നിൽ കേരളം കീഴടങ്ങില്ല ✊
മതനിരപേക്ഷ സർക്കാരിനെ ആട്ടിമറിക്കാൻ അനുവദിക്കില്ല ✊
കോണ്ഗ്രസ്, ബിജെപി, ലീഗ് കലാപം അവസാനിപ്പിക്കുക ✊

DYFI യുവജന പ്രതിരോധം ✊✊🔥🔥

DYFI മൊറയൂർ മേഖല കമ്മിറ്റിയുടെ പുതിയ  ഭാരവാഹികൾക്ക് DYFI മോങ്ങം യുണിറ്റ് കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ.. 💪
12/06/2022

DYFI മൊറയൂർ മേഖല കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾക്ക് DYFI മോങ്ങം യുണിറ്റ് കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ.. 💪

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ DYFI മോങ്ങം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തി വൃക്ഷ തൈകൾ നട്ടു. ഉദ്ഘാടനം മുൻ ഡെപ്യൂട്ടി കലക്ടർ...
05/06/2022

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ DYFI മോങ്ങം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തി വൃക്ഷ തൈകൾ നട്ടു. ഉദ്ഘാടനം മുൻ ഡെപ്യൂട്ടി കലക്ടർ E കാവുട്ടി സാർ നിർവഹിച്ചു.

മോങ്ങം ചക്കുംപുറത്ത്   അങ്കണവാടിയിലേക്ക് DYFI മോങ്ങം യൂണിറ്റ് കസേരകൾ വിതരണം ചെയ്യ്തു. 5ആം വാർഡ് മെമ്പർ സഖാവ് ചന്ദ്രൻ ബാബ...
03/06/2022

മോങ്ങം ചക്കുംപുറത്ത് അങ്കണവാടിയിലേക്ക് DYFI മോങ്ങം യൂണിറ്റ് കസേരകൾ വിതരണം ചെയ്യ്തു. 5ആം വാർഡ് മെമ്പർ സഖാവ് ചന്ദ്രൻ ബാബു അങ്കണവാടി ടീച്ചർ ശാലിനി ടീച്ചർക്ക് കസേരകൾ കൈമാറി ഉൽഘടനം നിർവഹിച്ചു. സഖാവ് മുസ്‌ഫീഖ് സ്വാഗതം പറഞ്ഞു. സഖാവ് അനൂപ് അധ്യക്ഷസ്ഥാനം നിർവഹിച്ചു. CPIM മോങ്ങം ബ്രാഞ്ച് സെക്രട്ടറി സഖാവ് സഹീദ്, അബു, നിഷാദ് മാഷ്, KV navaf, ജിഷ്ണു, അശ്വിൻ,നവാസ്.മൻസൂർ എന്നിവരും പങ്കെടുത്തു.

മോങ്ങം AMUP സ്കൂളിലെ പ്രവേശനോത്സവത്തിന്റെ ഭാഗമായി LKG, UKG ലെ മുഴുവൻ വിദ്യാർത്ഥികൾക്കുള്ള പഠനകിറ്റ്  DYFI മോങ്ങം യൂണിറ്റ...
01/06/2022

മോങ്ങം AMUP സ്കൂളിലെ പ്രവേശനോത്സവത്തിന്റെ ഭാഗമായി LKG, UKG ലെ മുഴുവൻ വിദ്യാർത്ഥികൾക്കുള്ള പഠനകിറ്റ് DYFI മോങ്ങം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്‌തു. കിറ്റ് വിതരണ ഉദ്ഘാടനം അഞ്ചാം വാർഡ് മെമ്പർ സഖാവ് ചന്ദ്രൻ ബാബു നിർവഹിച്ചു.

01/06/2022
DYFI മോങ്ങം യൂണിറ്റ് കമ്മിറ്റിയുടെയും ഐറ്റിസ് കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച...
27/03/2022

DYFI മോങ്ങം യൂണിറ്റ് കമ്മിറ്റിയുടെയും ഐറ്റിസ് കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പ് മൊറയൂർ ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ചന്ദ്രൻ ബാബു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി മുസ്‌ഫിക്ക് സ്വാഗതം പറഞ്ഞു.യൂണിറ്റ് പ്രസിഡന്റ് വിൻസൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ മോങ്ങം amup സ്കൂൾ അദ്ധ്യാപകൻ നിഷാദ് മാസ്റ്റർ,സിപിഐഎം മോങ്ങം ബ്രാഞ്ച് സെക്രട്ടറി സഹീദ്, അലവി തുടങ്ങിയവർ പങ്കെടുത്തു.

ഭഗത് സിംഗ്  രക്തസാക്ഷി ദിനമായ ഇന്ന് DYFI മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി DYFI മോങ്ങം യൂണിറ്റ് പതാക ദിനമായി ആചാരി...
23/03/2022

ഭഗത് സിംഗ് രക്തസാക്ഷി ദിനമായ ഇന്ന് DYFI മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി DYFI മോങ്ങം യൂണിറ്റ് പതാക ദിനമായി ആചാരിച്ചു

Address

MONGAM
Malappuram
673642

Website

Alerts

Be the first to know and let us send you an email when DYFI മോങ്ങം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share