Mahila Congress,Vazhakkad Mandalam

Mahila Congress,Vazhakkad Mandalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mahila Congress,Vazhakkad Mandalam, Political organisation, VAZHAKKAD, Malappuram.

26/04/2025
ആശാവര്‍ക്കര്‍മാരോടുള്ള സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ.ആശാവർക്കർമാർക്ക് നീതി നൽകൂയെന്ന മുദ്രാവാക്യം ഉയർത്തിസമര രംഗത്തുള്ള ആ...
25/02/2025

ആശാവര്‍ക്കര്‍മാരോടുള്ള സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ.ആശാവർക്കർമാർക്ക് നീതി നൽകൂയെന്ന മുദ്രാവാക്യം ഉയർത്തി

സമര രംഗത്തുള്ള ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്

വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ

പ്രതിഷേധ തീ പന്തമുയർത്തി പ്രതിഷേധ പ്രകടനം
🔥🔥🔥🔥🔥🔥🔥
വാഴക്കാട് ബസ് സ്റ്റാൻ്റ് പരിസരത്ത് നടത്തി

വീട്ടു ജോലിക്കിടെ പരിക്കേറ്റ്  വിശ്രമിക്കുന്ന മഹിളാ കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകയും ചെറുവായൂർ വാർഡ് മഹിളാ കോൺഗ്രസ്‌   ജ...
25/02/2025

വീട്ടു ജോലിക്കിടെ പരിക്കേറ്റ് വിശ്രമിക്കുന്ന മഹിളാ കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകയും ചെറുവായൂർ വാർഡ് മഹിളാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറിയുമായ ഇണ്ണിച്ചിയെ 34 ആം ബൂത്ത്‌ ‌ പ്രസിഡന്റിന്റെയും ചെറുവായൂർ വാർഡ് മഹിളാ കോൺഗ്രസ്‌ കമ്മിറ്റിയുടെയും നേതൃത്വത്തിൽ മഹിളാ കോൺഗ്രസ്‌ പ്രവർത്തകർ സന്ദർശിച്ചു.

*🔵മഹിളാ കോൺഗ്രസ് വാഴക്കാട് മണ്ഡലം കമ്മിറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു*.*DELTA NEWS VAZHAKKAD**05-02-2025*📡📡📡📡📡📡📡📡📡*വാ...
05/02/2025

*🔵മഹിളാ കോൺഗ്രസ് വാഴക്കാട് മണ്ഡലം കമ്മിറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു*.

*DELTA NEWS VAZHAKKAD*
*05-02-2025*

📡📡📡📡📡📡📡📡📡

*വാഴക്കാട് :മഹിളാ കോൺഗ്രസ്‌ വാഴക്കാട് മണ്ഡലം കമ്മിറ്റി മഹിളാ കോൺഗ്രസ്‌ സംസ്ഥാന ഗാനാലാപന മത്സര വിജയികളെ അനുമോദിച്ചു.*

*സൂര്യാകാശത്ത്... എന്ന് തുടങ്ങുന്ന മഹിളാ കോൺഗ്രസ്‌ സംസ്ഥാനഗാനാലാപന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച വസന്ത കൃഷ്ണൻ ചാലിയപ്രം ,രണ്ടാം സ്ഥാനം ലഭിച്ച കാർത്യായനി ചെറുവായൂർ ,മൂന്നാം സ്ഥാനം ലഭിച്ച സുനിത. T. K ചെറുവട്ടൂർ, രമണി. K ചെറുവായൂർ എന്നിവരെയാണ് അനുമോദിച്ചത്.*

മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ *അഡ്വ. സുനോബിയ* അധ്യക്ഷത വഹിച്ച ചടങ്ങ് മഹിളാ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി *ആമിന ആലുങ്ങൽ* ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ *ജൈസൽ എളമരം* മുഖ്യാതിഥിയായി.

മഹിളാ കോൺഗ്രസ്‌ മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷീജ കാരയിൽ, ബിജിത സന്തോഷ്‌, നേതൃത്വം നൽകി.
മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ വസന്ത കുമാരി സ്വാഗതവും, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ലീല രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
https://www.facebook.com/share/p/15rUAFCFiJ/
➖️➖️➖️➖️➖️➖️➖️➖️
*ഡെൽറ്റ ന്യൂസ് വാർത്തകൾക്കും/*
*പരസ്യങ്ങൾക്കും* 👇wa.me/919048441541
____________________________
*_Whatsap Group.ജോയിൻ ചെയ്യാൻ _*👇

https://chat.whatsapp.com/DTAv24WhGqfDMHQvAoxi1P

♦️♦️♦️♦️♦️♦️♦️♦️♦️
*Facebook*
https://www.facebook.com/DeltaNewsVazhakkad123/
•••••••••••••••••••••••••••••••••••
*Youtube*
https://www.youtube.com/channel/UCYam7HmiHjo2sCpMmL8KfXA
•••••••••••••••••••••••••••••••••••••

04/01/2025
രാക്ഷ്ട്ര പുനർനിർമാണത്തിന് ഇടയിൽ തന്റെ ജീവൻ ബലി കൊടുക്കേണ്ടി വന്നാൽ, തന്റെ ഓരോ തുള്ളി രക്തവും ഈ നാടിന്റെ നന്മക്ക് വേണ്ടി...
31/10/2024

രാക്ഷ്ട്ര പുനർനിർമാണത്തിന് ഇടയിൽ തന്റെ ജീവൻ ബലി കൊടുക്കേണ്ടി വന്നാൽ, തന്റെ ഓരോ തുള്ളി രക്തവും ഈ നാടിന്റെ നന്മക്ക് വേണ്ടി എന്ന് പ്രഖ്യാപിച്ച ഇന്ത്യയുടെ ഉരുക്കു വനിത ഇന്ദിരാ ഗാന്ധി തന്റെ അംഗ രക്ഷകരാൽ വെടി യേറ്റ് പിടഞ്ഞു വീണു മരിച്ചിട്ട് 40 വർഷം തികയുന്നു
ലോക രാജ്യങ്ങൾക്ക് ഒപ്പം ഇന്ത്യയെ എത്തിച്ച മുൻ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയുടെ ദീപ്ത സ്മരണകൾക്ക് മുന്നിൽ പ്രണാമം🌹🌹🌹

പ്രിയങ്കരിയായ  പ്രിയങ്കഗാന്ധിയെ വരവേൽക്കാൻ വാഴക്കാട് നിന്ന്  വയനാട്ടിൽ💕
24/10/2024

പ്രിയങ്കരിയായ പ്രിയങ്കഗാന്ധിയെ വരവേൽക്കാൻ വാഴക്കാട് നിന്ന് വയനാട്ടിൽ💕

യുവ എഴുത്തുകാരി ഫർസാനയെ വാഴക്കാട് മണ്ഡലം മഹിളാ കോൺഗ്രസ്‌ ആദരിച്ചു.🔊 വാഴക്കാട് ഡോട്ട് കോം - നാട്ടുവിശേഷങ്ങൾ°°°°°°°°°°°°°°...
21/08/2024

യുവ എഴുത്തുകാരി ഫർസാനയെ വാഴക്കാട് മണ്ഡലം മഹിളാ കോൺഗ്രസ്‌ ആദരിച്ചു.

🔊 വാഴക്കാട് ഡോട്ട് കോം - നാട്ടുവിശേഷങ്ങൾ
°°°°°°°°°°°°°°°°°°°°°°°°°°°
വാഴക്കാട് (19/08/2024): *വാഴക്കട്ടെ യുവ എഴുത്തുകാരി ഫർസാനയെ വാഴക്കാട് മണ്ഡലം മഹിളാ കോൺഗ്രസ്‌ ആദരിച്ചു. ചൈനീസ് ജീവിതം കഥയിൽ പകർത്തിയ മലയാളത്തിലെ പുതു തലമുറയിലെ ശ്രദ്ധേയ എഴുത്തുകാരി ഫർസാനയെ വാഴക്കാട് മണ്ഡലം മഹിളാ കോൺഗ്രസ്‌ ആദരിച്ചു. എൽമ, ഖയാൽ (നോവലുകൾ), വേട്ടാള (കഥാസമാഹാരം) തുടങ്ങിയവയാണ് പ്രധാന കൃതീകൾ.*

മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അഡ്വ. സുനോബിയ, ജില്ലാ ജനറൽ സെക്രട്ടറി ആമിന ആലുങ്ങൽ, ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ലീല രാധാകൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷീജ കാരയിൽ, സരസ്വതി ബാബു, വാർഡ് കോൺഗ്രസ്‌ പ്രസിഡന്റ്‌ റിയാസ് അഹമ്മദ് തുടങ്ങിയവർ സന്നിഹിതരായി.
°°°°°°°°°°°°°°°°°°°°°°°°°°°
🌐 https://www.instagram.com/p/C-2GyXvyVGQ/

ഡോട്ട് കോം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുന്നതിന് https://chat.whatsapp.com/1Juu7BbHtOkGHxBnlK5QmU

ഡോട്ട് കോമിൽ വാർത്തകളും പരസ്യങ്ങളും നൽകുന്നതിന് wa.me/+919946486242

21/08/2024

ഹേമ കമ്മീഷൻ റിപ്പോർട്ടിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കേരള പ്രദേശ് മഹിളാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10 ന് DGP ഓഫീസ് മാർച്ച് സംഘടിപ്പിക്കുന്നു. സിനിമാലോകത്തെ സ്ത്രീ സുരക്ഷയിൽ സർക്കാർ ഇടപെടൽ വേണം. റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ വനിത IPS ഓഫീസർ അന്വേഷിക്കണം.

രാജീവ് ഗാന്ധിയുടെ ജന്മദിനം: മഹിളാ കോൺഗ്രസ്‌ വാഴക്കാട് മണ്ഡലം കമ്മിറ്റി സദ്ഭാവനാദിനമായി ആചരിച്ചു.JANATHANEt NEWS20/08/202...
21/08/2024

രാജീവ് ഗാന്ധിയുടെ ജന്മദിനം: മഹിളാ കോൺഗ്രസ്‌ വാഴക്കാട് മണ്ഡലം കമ്മിറ്റി സദ്ഭാവനാദിനമായി ആചരിച്ചു.
JANATHANEt NEWS
20/08/2024

വാഴക്കാട് : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എൺപതാം ജന്മദിനം മഹിളാ കോൺഗ്രസ്‌ വാഴക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവനാദിനമായി ആചരിച്ചു.

തദ്ദേശസ്വയംഭരണ മേഖലയിൽ അമ്പത് ശതമാനം സ്ത്രീ സംവരണം നടപ്പിലാക്കുകയും നിയമ നിർമ്മാണ സഭകളിൽ 33 ശതമാനം സംവരണത്തിന് തുടക്കം കുറിക്കുകയും ചെയ്ത രാജീവ് ഗാന്ധിയെ സ്മരിക്കാൻ "സ്ത്രീനാരീ ന്യായ് സമാൻ സമരോഷ്" എന്ന പേരിൽ മഹിളാ കോൺഗ്രസ്‌ വാഴക്കാട് കോൺഗ്രസ്‌ ഭവനിൽ വെച്ച് പുഷ്പാർച്ചയും അനുസ്മരണ പ്രഭാഷണവും നടത്തി.

മഹിളാ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ. സുനോബിയ യുടെ അധ്യക്ഷതയിൽ നടത്തിയ ചടങ്ങ് ജില്ലാ ജനറൽ സെക്രട്ടറി ആമിന ആലുങ്ങൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌. ഒ.വിശ്വനാഥൻ അനുസ്മരണപ്രഭാഷണം നടത്തി. അധികാര വികേന്ദ്രീകരണത്തിനും സാങ്കേതിക വിദ്യയ്ക്കും പ്രാധാന്യം നൽകിയ ദീർഘവീക്ഷണമുള്ള രാജീവ്‌ ഗാന്ധിയെന്ന ഭരണാധികാരിയുടെ ഇനിയും ലഭിച്ചേക്കാമായിരുന്ന ഒട്ടനവധി നല്ല ഭാവനയുടെ ദിനങ്ങളെയാണ് നമുക്ക് നഷ്ടമായതെന്നും ഇന്ന്, വർഗീയത രാജ്യത്ത് വേരുറപ്പിക്കുമ്പോൾ, വർഗീയതയ്‌ക്കെതിരായ ശ്രീ രാജീവ് ഗാന്ധിയുടെ നിലപാട് വളരെ വ്യക്തമായിരുന്നുവെന്ന് അടിവരയിടേണ്ടത് വളരെ പ്രധാനമാണ് എന്നും അനുസ്മരണ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

മണ്ഡലം കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ സി. കെ. കമ്മു സാഹിബ്‌, പ്രവാസി കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ U.K. അസ്സൈൻ, ബൂത്ത്‌ പ്രസിഡന്റ്‌ അബ്ദുൽ മജീദ്, വാർഡ് പ്രസിഡന്റ്‌ ഏനി മുഹമ്മദ്‌,ഗ്ലോബൽ ഒഐസിസി നേതാവ് നഫീർ തറമ്മൽ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ലീല രാധാകൃഷ്ണൻ സ്വാഗതവും, മണ്ഡലം ജനറൽ സെക്രട്ടറി ഷീജ സത്യൻ നന്ദിയും പറഞ്ഞു.

••••••••••••••••••••••••••••••••••••
*ഷെയർ ചെയ്യുമല്ലോ...*
••••••••••••••••••••••••••••••••••••

*വാട്സ്ആപ്പ്*
https://chat.whatsapp.com/EoWUUIwAJ0pJEBg2SR8mIW
*ഫേസ്ബുക്ക്:*
https://www.facebook.com/janathanet.in
*ഇന്‍സ്റ്റാഗ്രാം:*
https://www.instagram.com/janathanet
*യുട്യൂബ് :*
https://youtube.com/?si=vpe2DOzOsy3UfMZj
*വാർത്തകളും പരസ്യങ്ങളും പബ്ലിഷ് ചെയ്യാൻ:*
http://wa.me/917736787337

Address

VAZHAKKAD
Malappuram

Website

Alerts

Be the first to know and let us send you an email when Mahila Congress,Vazhakkad Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share