16/05/2026
ഏറനാടിന്റെ പുലിക്കുട്ടി, കേരള നിയമസഭയിൽ കൃത്യമായ ഇടപെടൽ നടത്തി വിവിധ വിഷയങ്ങൾ ചർച്ചയിൽ കൊണ്ട് വന്നു, കേരളത്തിന്റെ വികസന രംഗത്ത് കാഴ്ചപ്പാട് കൊണ്ട് വിസ്മയം തീർക്കാൻ കഴിവുള്ള സീനിയർ നേതാവ് PKB, V D Satheesan ന്റെ മന്ത്രി സഭയിൽ ഉണ്ടാവണം
അത് അദ്ദേഹത്തിന്റെ പ്രിയ പിതാവ് സീതി ഹാജിയോടും കൂടിയുള്ള നീതി ആണ്
എന്റെ പ്രിയ നേതാക്കൾ ഇടപെടൽ നടത്തും എന്ന് പ്രതീക്ഷിക്കുന്നു
വലിയ ഭൂരിപക്ഷത്തിൽ നാലാം തവണയും വിജയിച്ച ലീഡർ PKB അർഹനാണ്
ഉണ്ടാകണം
ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
P K Basheer
Sayyid Sadik Ali Shihab Thangal
PK Kunhalikutty