Cpim Cyber Poralikal

Cpim Cyber Poralikal Politics- സഖാക്കളേ നാം മുന്നോട്ട്

02/06/2026

ആ ദവളപത്രം എന്ന ഉമ്മാക്കി കാട്ടി ഞങ്ങളുടെ വായടപ്പിക്കാൻ നോക്കേണ്ട
സ പിണറായി വിജയൻ 🔥🔥

"ആ ഓറഞ്ച് ക്യാപ്പ് നേടിയ പയ്യന്നുണ്ടല്ലോ വൈഭുമോൻ ചവറ ഉള്ള നമ്മുടെ മഹിളാ കോണ്ഗ്രസ് ജനറൽ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്...
01/06/2026

"ആ ഓറഞ്ച് ക്യാപ്പ് നേടിയ പയ്യന്നുണ്ടല്ലോ വൈഭുമോൻ ചവറ ഉള്ള നമ്മുടെ മഹിളാ കോണ്ഗ്രസ് ജനറൽ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചു മോനാണ്" 😁

ആഭ്യന്തരമന്ത്രി ആണത്രേ.. എസ്എഫ്ഐ പ്രവർത്തകരുടെ മിട്ടായി വിതരണത്തെ പോലും പേടി.. കഷ്ടം തന്നെചെന്നിത്തല സാറെ. ..
01/06/2026

ആഭ്യന്തരമന്ത്രി ആണത്രേ.. എസ്എഫ്ഐ പ്രവർത്തകരുടെ മിട്ടായി വിതരണത്തെ പോലും
പേടി.. കഷ്ടം തന്നെ
ചെന്നിത്തല സാറെ. ..

01/06/2026

മന്ത്രി ബിന്ദു കൃഷ്ണയെ ട്രോളിയ ശങ്കുവിനെ ബാലവാടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ സാധ്യതയുണ്ടത്രേ!

31/05/2026
തമ്പാനൂരും കിഴക്കേ കോട്ടയിലും കണ്ണമ്മൂലയിലും പ്രത്യേക സർവ്വിസ്സുകൾ ബുക്കിങ്ങിന് മേയറുമായി ബന്ധപ്പെടുക..
31/05/2026

തമ്പാനൂരും കിഴക്കേ കോട്ടയിലും കണ്ണമ്മൂലയിലും പ്രത്യേക സർവ്വിസ്സുകൾ ബുക്കിങ്ങിന് മേയറുമായി ബന്ധപ്പെടുക..

⚠️ പൊതുജന താൽപര്യാർത്ഥം — രണ്ട് വില്ലന്മാർ വേദിയിൽ പോര് കൂടും, തിരശ്ശീലയ്ക്ക് പിറകിൽ ഒരേ ഡ്രസ്സിംഗ് റൂമിൽ ഒരുമിച്ച് ചിരി...
31/05/2026

⚠️ പൊതുജന താൽപര്യാർത്ഥം —
രണ്ട് വില്ലന്മാർ വേദിയിൽ പോര് കൂടും, തിരശ്ശീലയ്ക്ക് പിറകിൽ ഒരേ ഡ്രസ്സിംഗ് റൂമിൽ ഒരുമിച്ച് ചിരിക്കും?
അതാണ് കേരളത്തിലെ കോൺഗ്രസും ബിജെപിയും.
ജനത്തിന്റെ മുന്നിൽ — "ഞങ്ങൾ ജീവൻ കൊടുത്ത് പൊരുതും!"
ജനത്തിന്റെ കണ്ണ് മറഞ്ഞാൽ — അന്തർധാരകൾ ഒഴുകുന്നു, ഒരേ ദിശയിൽ.
ഇത് ആരോപണമല്ല. ഇത് കേരളം കണ്ടു കൊണ്ടിരിക്കുന്ന യാഥാർഥ്യമാണ്. ഈ പരസ്യത്തിൽ വാചകം പോലെ പുറമേ കട്ട് എതിരാളികൾ പക്ഷേ ഉടമ ഒന്ന് തന്നെ.

ഈ പേജിന് എതിരെ വി ടി സതീശന്റെ പോലീസ് എടുത്ത എടുത്ത കേസുകൾ സംബന്ധിച്ചുള്ള നിലപാടുകൾ ഉടനെ തന്നെ അറിയിക്കുന്നതായിരിക്കും പോരാടാൻ തന്നെയാണ് തീരുമാനം...

പിണറായി വിജയൻറെ കാറിൽ കയറിയപ്പോൾ സഖാവിന് ചീത്ത വിളിച്ച ചെറ്റകളെ ഇപ്പോൾ വീട്ടിൽ പോയി കുമ്പിട്ടു നിൽക്കുന്നു. നിന്റെയൊക്കെ...
31/05/2026

പിണറായി വിജയൻറെ കാറിൽ കയറിയപ്പോൾ സഖാവിന് ചീത്ത വിളിച്ച ചെറ്റകളെ ഇപ്പോൾ വീട്ടിൽ പോയി കുമ്പിട്ടു നിൽക്കുന്നു. നിന്റെയൊക്കെ അണ്ണാക്കിൽ പഴം തൊലിച്ചു വച്ചിരിക്കുന്നു കോൺഗ്രസിന് വേണ്ടി പണിയെടുക്കുന്ന അടിമകളെ

രണ്ട് യുവ നേതാക്കൾ , സമരം ചെയ്തു ജയിലിൽ പോയിപീഡിപ്പിച്ച് ഗർഭം കലക്കി ജയിലിൽ പോയി ഇതിൽ ക്രിമിനൽ ആര് ? ip binu | rahul man...
29/05/2026

രണ്ട് യുവ നേതാക്കൾ , സമരം ചെയ്തു ജയിലിൽ പോയി
പീഡിപ്പിച്ച് ഗർഭം കലക്കി ജയിലിൽ പോയി
ഇതിൽ ക്രിമിനൽ ആര് ? ip binu | rahul mankoottathil | cpm | ldf | congress | udf

27/05/2026

മൊതലാളി
ഇവൻ ബധിരനും മൂങ്ങനുമാണ് 🤣
ഇവൻ സംസാരിക്കത്തില്ല 😭
ജബ... ജബ... ജബ 😀😜

Address

Malappuram

Website

Alerts

Be the first to know and let us send you an email when Cpim Cyber Poralikal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Cpim Cyber Poralikal:

Share