Koottilangadi, Malappuram-6

Koottilangadi, Malappuram-6 Kootilangadi is a junction on Malappuram-Palakkad Road NH-966
It's an outgrowth of Malappuram city

06/03/2026
മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ. മലപ്പുറം കൂട്ടിലങ്ങാടി വില്ലേജ് ഓഫീസിലെ അസിസ്റ്റന്റ് ക...
17/05/2022

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ. മലപ്പുറം കൂട്ടിലങ്ങാടി വില്ലേജ് ഓഫീസിലെ അസിസ്റ്റന്റ് കെ.സുബ്രഹ്മണ്യനാണ് വിജിലൻസിന്റെ പിടിയിലായത്. പട്ടയത്തിനുള്ള റിപ്പോർട്ട് നൽകുന്നതിന് നാലായിരം രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്.

https://www.facebook.com/100064275505737/posts/375591364593377/?d=n

മലപ്പുറം കീരംകുണ്ട് പാലം: മലപ്പുറം-പുലാമന്തോൾ-പട്ടാമ്പി റോഡിൽ കൂട്ടിലങ്ങാടി കീരംകുണ്ട് പാലത്തിന്റെ ടാറിംഗ് പ്രവൃത്തി പുര...
26/03/2022

മലപ്പുറം കീരംകുണ്ട് പാലം: മലപ്പുറം-പുലാമന്തോൾ-പട്ടാമ്പി റോഡിൽ കൂട്ടിലങ്ങാടി കീരംകുണ്ട് പാലത്തിന്റെ ടാറിംഗ് പ്രവൃത്തി പുരോഗമിക്കുന്നു.

Tarring works progressing on Malappuram Keeramkundu bridge on Malappuram-Pulamanthole-Pattambi Road.

ഫോട്ടോ കടപ്പാട്: റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം കീരംകുണ്ട് പാലം നിർമ്മാണം: എം എൽ എ സ്ഥലം സന്ദർശിച്ചു.പുനർനിർമ്മാണം നടത്തുന്ന മലപ്പുറം-പുലാമന്തോൾ റൂട്ടിലെ കീരംക...
23/10/2021

മലപ്പുറം കീരംകുണ്ട് പാലം നിർമ്മാണം: എം എൽ എ സ്ഥലം സന്ദർശിച്ചു.

പുനർനിർമ്മാണം നടത്തുന്ന മലപ്പുറം-പുലാമന്തോൾ റൂട്ടിലെ കീരംകുണ്ട് പാലം പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താൻ ബഹു. മഞ്ഞളാംകുഴി അലി എം.എ.എ സ്ഥലം സന്ദർശിച്ച് ജനപ്രതിനിധികൾ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി.
നവംബർ ഒന്നിന് സ്കൂൾ തുറക്കുക കൂടി ചെയ്താൽ സമീപത്തെ റോഡുകളിൽ ഉണ്ടായേക്കാവുന്ന രൂക്ഷമായ ഗതാഗതക്കുരുക്കും ജനങ്ങളുടെ യാത്രാക്ലേശവും പരിഗണിച്ച് അപ്രോച്ച് റോഡ് പ്രവൃത്തി പരമാവധി വേഗത്തിൽ പൂർത്തീകരിച്ച് ചെറുവാഹനങ്ങൾ കടത്തിവിടാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

അതേ സമയം പാലം നിർമാണം അന്തിമഘട്ടത്തിലെത്തി.
പാലത്തിന്റെ പ്രവൃത്തി 90 ശതമാനവും പൂർത്തിയായിട്ടുണ്ട്. കൈവരികളും നടപ്പാത നിർമ്മാണവുമാണ് ഇതിൽ ബാക്കിയുള്ളത്. കൈവരി സി ചാനൽ ഫിറ്റിംഗ് ആയതിനാൽ വേഗത്തിൽ തീരും.
എന്നാൽ അനുബന്ധ പ്രവൃത്തികളിൽ അപ്രോച്ച് റോഡ്, ഡ്രൈനേജ്, പുഴയോര സംരക്ഷണഭിത്തി എന്നിവയുടെ നിർമ്മാണമാണ് ഇനി പൂർത്തീകരിക്കാനുള്ളത്.
ഇതിൽ അപ്രോച്ച് റോഡിന്റെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ഇരുഭാഗത്തും 50 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡ് നിർമ്മിച്ച് ടാർ ചെയ്യേണ്ടതുണ്ട്. അതോടൊപ്പം ഇരുഭാഗത്തും ഇതേ നീളത്തിൽ ഡ്രൈനേജ് നിർമ്മാണവും നടന്ന് വരുന്നു.
പുഴയുടെ ഇരുകരകളിലും സംരക്ഷണഭിത്തി നിർമ്മാണം ആരംഭിച്ചിട്ടില്ല. പുഴയിലെ വെള്ളം കുറഞ്ഞാലേ ഈ പ്രവൃത്തി ആരംഭിക്കാൻ കഴിയൂ.
കഴിഞ്ഞ നവംബറിൽ ആരംഭിച്ച നിർമ്മാണ പ്രവൃത്തി കോവിഡ് നിയന്ത്രണങ്ങൾ, അലെയ്ൻമെന്റിലെ മാറ്റം, കാലവർഷം തുടങ്ങിയ കാരണത്താലാണ് വൈകിയതെന്നും ഡിസംബർ മാസത്തിൽ പാലം തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കരാറുകാരായ എരഞ്ഞിക്കൽ കൺസ്ട്രക്ഷൻ കമ്പനി അധികൃതർ അറിയിച്ചു.
വാർത്ത കടപ്പാട്: Rahoof Koottilangadi

മലപ്പുറം കൂട്ടിലങ്ങാടി പ്രൈമറി ഹെൽത്ത് സെന്റർ ഫാമിലി ഹെൽത്ത് സെന്ററായി  ഉയർത്തുന്നതിന്റെ ഭാഗമായുള്ള  കെട്ടിട നിർമ്മാണ പ്...
07/09/2021

മലപ്പുറം കൂട്ടിലങ്ങാടി പ്രൈമറി ഹെൽത്ത് സെന്റർ ഫാമിലി ഹെൽത്ത് സെന്ററായി ഉയർത്തുന്നതിന്റെ ഭാഗമായുള്ള
കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പുതിയ കെട്ടിട ശിലാസ്ഥാപനം മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ റഫീഖ പങ്കെടുത്തു സംസാരിച്ചു.

Rainbow Convention Centre to be inaugurated at Keeramkundu, Malappuram on Dec 18.Booking open now.
17/12/2019

Rainbow Convention Centre to be inaugurated at Keeramkundu, Malappuram on Dec 18.
Booking open now.

Rainbow Convention Centre to be inaugurated at Keeramkundu, Malappuram on Dec 18.
17/12/2019

Rainbow Convention Centre to be inaugurated at Keeramkundu, Malappuram on Dec 18.

29/08/2018

മലപ്പുറത്ത് കടലുണ്ടിപ്പുഴയില്‍ ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പിതൃസഹോദരന്‍ പുഴയിലെറിഞ്ഞുകൊന്ന ഷഹീന്റെ മൃതദേഹമെന്ന് സംശയിക്കുന്നു. കൂട്ടിലങ്ങാടിയിലാണ് മൃതദേഹം കണ്ടെത്തിയത്.

KITCHEN PLANET: Showroom for many popular kitchen brands opened at Koottilangadi, Malappuram-6
15/07/2016

KITCHEN PLANET: Showroom for many popular kitchen brands opened at Koottilangadi, Malappuram-6

Sakin Tower at Koottilangadi, Malappuram-6
15/07/2016

Sakin Tower at Koottilangadi, Malappuram-6

Address

NH-213, Kootilangadi, Malappuram/6
Malappuram
676506

Telephone

+914933240014

Website

Alerts

Be the first to know and let us send you an email when Koottilangadi, Malappuram-6 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share