Akshaya CSC Oorakam

Akshaya CSC Oorakam Akshaya and CSC services

29/07/2020
23/08/2015
20/08/2015
ഊരകം പഞ്ചായത്ത്‌ പടിയില്‍ പുതുതായി അനുവദിച്ച അക്ഷയ സെന്‍റെര്‍ 20-08-2015 വ്യാഴായ്ച്ച രാവിലെ 10 മണിക്ക് ബഹു.പഞ്ചായത്ത്‌ പ...
18/08/2015

ഊരകം പഞ്ചായത്ത്‌ പടിയില്‍ പുതുതായി അനുവദിച്ച അക്ഷയ സെന്‍റെര്‍ 20-08-2015 വ്യാഴായ്ച്ച രാവിലെ 10 മണിക്ക് ബഹു.പഞ്ചായത്ത്‌ പ്രസിഡന്റ് PK അസുലു ഉദ്ഘാടനം ചെയ്യുന്നതാണ്. ഈ സന്തോഷ വെളയിലേക് എല്ലാവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

08/07/2015

Akshaya and CSC services

08/07/2015
പെണ്‍കുട്ടികള്‍ക്കായി സുകന്യ സമൃദ്ധി പദ്ധതി.പെണ്‍കുട്ടികള്‍ക്കായി പുതിയ നിക്ഷേപപദ്ധതിക്ക് തുടക്കമായി. പത്ത് വയസ്സുവരെയുള...
28/06/2015

പെണ്‍കുട്ടികള്‍ക്കായി സുകന്യ സമൃദ്ധി പദ്ധതി.
പെണ്‍കുട്ടികള്‍ക്കായി പുതിയ നിക്ഷേപപദ്ധതിക്ക് തുടക്കമായി. പത്ത് വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കായി മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാനുള്ളതാണ് സുകന്യ സമൃദ്ധി പദ്ധതി. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഈ പദ്ധതിപ്രകാരം നിക്ഷേപത്തുക ഇന്‍കം ടാക്‌സില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
ബേഠി ബച്ചാവോ ബേഠി പഠാവോ എന്ന പദ്ധതിയുടെ ഭാഗമാണ് സുകന്യാ സമൃദ്ധി യോജനയും. പെണ്‍കുട്ടികളുടെ പഠനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടു കൊണ്ടുവന്നതാണിത്. ഒപ്പം സ്ത്രീ ശാക്തീകരണം, സാമ്പത്തിക സുരക്ഷിതത്വം എന്നിവ ഉറപ്പാക്കാനും പദ്ധതി ഉപകരിക്കും. ‘സുകന്യാ സമൃദ്ധി’ ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ്. പോസ്റ്റ് ഓഫീസ് വഴിയാണ് അംഗമാകേണ്ടത്. പെണ്‍കുട്ടിയുടെ പേരില്‍ മാസം 1000 രൂപ 14 വര്‍ഷം നിക്ഷേപിച്ചാല്‍ 21 വര്‍ഷം കഴിയുമ്പോള്‍ 6,07,128 രൂപ മടക്കി ലഭിക്കും.
2003 ഡിസംബറിലോ അതിനുശേഷമോ ജനിച്ച കുട്ടിയുടെ പേരില്‍ അക്കൗണ്ട് തുടങ്ങാം. ആയിരം രൂപയാണ് ആദ്യനിക്ഷേപം. 21 വര്‍ഷമാണ് കാലാവധി. 14 വര്‍ഷത്തേക്കാണ് നിക്ഷേപം. പെണ്‍കുട്ടിക്ക് 18 വയസ്സാവുമ്പോള്‍, വിദ്യാഭ്യാസത്തിനോ വിവാഹാവശ്യത്തിനോ വേണ്ടി 50 ശതമാനം തുക പിന്‍വലിക്കാം. കാലാവധി തീരുംമുമ്പ് വിവാഹം കഴിഞ്ഞാല്‍ അക്കൗണ്ട് നിര്‍ത്തുകയുമാകാം.

Address

Panchayath Padi, Oorakam Melmuri
Malappuram
676519

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

04942451750

Alerts

Be the first to know and let us send you an email when Akshaya CSC Oorakam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Akshaya CSC Oorakam:

Share