Kakkad

Kakkad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kakkad, Malappuram.

മഴക്കാല  പൂർവ്വ ശുചീകരണ പ്രവർത്തികൾ പൂർത്തിയായി*02-07-2021______________________________തിരൂരങ്ങാടി മുനിസിപ്പാലിറ്റി ഡിവ...
01/07/2021

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തികൾ പൂർത്തിയായി*
02-07-2021
______________________________

തിരൂരങ്ങാടി മുനിസിപ്പാലിറ്റി ഡിവിഷൻ 12ൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തികൾ പൂർത്തിയായി.ഡിവിഷൻ കൗൺസിലറുടെ നിർദ്ദേശപ്രകാരം തൊഴിലുറപ്പ് ജോലിക്കാർ, സന്നദ്ധ ക്ലബ്ബുകൾ, പ്രദേശവാസികൾ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തികൾ നടന്നത്.
കരുമ്പിൽ റേഷൻ കട റോഡ്, സലഫി മസ്ജിദ് പരിസരം, തുപ്പിരിക്കാട് വാട്ടർ ടാങ്ക് റോഡ്, ഇടവഴി കടവ്, മഞാംകുഴി കടവ് റോഡ്, കക്കാട് ടൗൺ, മാണിതൊടിക റോഡ് ഭാഗം, ചെനക്കൽ ഭാഗം, കൊളക്കാം തൊടു ഭാഗം, വടക്കേക്കാട് എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തികൾ നടത്തിയതായി കൗൺസിലർ സുജിനി അറിയിച്ചു.
*_______________________*
*വാട്സാപ്പിലൂടെ വാർത്തകൾ ലഭിക്കുന്നതിനായി Kakkad LIVE ഗ്രൂപ്പിൽ അംഗമാവുക*
(Admin post Only)

https://chat.whatsapp.com/CrQ1RlZJKEwDeuc97tnjTX

ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ കോവിഡ്‌-1...
05/06/2021

ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ കോവിഡ്‌-19 പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട്‌ കക്കാട് ടൗണില്‍ പ്രതിഷേധം നടത്തി.സി.പി.ഐ.എം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി അംഗം പ്രൊഫസര്‍ പി.മമ്മദ് ഉദ്ഘാനം ചെയ്തു.ഇ.വി ജലീല്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില കമറു കക്കാട് സ്വാഗതവും ഗഫൂര്‍ കെ.എം നന്ദിയും പറഞ്ഞു.ഇസ്മായിൽ താണിയൻ, ജുനൈദ് തങ്ങൾ,ബാബു കെ പി,മുജീബ് കെ.പി,ജാഫർ കെ.കെ,സലീം വി.പി,ഫെെസല്‍ താണിയന്‍,ശിഹാബ് സി.വി തുടങ്ങിയവർ പങ്കെടുത്തു.

09/11/2017
Courtesy:   LIVE
09/11/2017

Courtesy: LIVE

26/05/2017
ചരിത്രത്തിനു സാക്ഷിയായി ഞാനും.....
21/01/2017

ചരിത്രത്തിനു സാക്ഷിയായി ഞാനും.....

Kakkad Today...
08/01/2017

Kakkad Today...

Address

Malappuram
676306

Website

Alerts

Be the first to know and let us send you an email when Kakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share