HADIA Centre for Social Excellence - HADIA CSE -

HADIA Centre for Social Excellence - HADIA CSE - Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from HADIA Centre for Social Excellence - HADIA CSE -, Social service, Malappuram.
(1)

HADIA Centre for Social Excellence - HADIA CSE -

To be a global centre known for intellectual leadership and committed for holistic empowerment of the Society.

Meeting with Hadia National Regional Coordinators 22-10-25
22/10/2025

Meeting with Hadia National Regional Coordinators

22-10-25

An inspiring session with Rasheed Hudawi Elamkulam on Riqābah – working on ourselves!16-10-2025
17/10/2025

An inspiring session with Rasheed Hudawi Elamkulam on Riqābah – working on ourselves!

16-10-2025

A refreshing session with Jabir Malabari on the real strategies behind digital marketing.
15/10/2025

A refreshing session with Jabir Malabari on the real strategies behind digital marketing.

വിഷയങ്ങള്‍ ബോധ്യപ്പെടുത്താതെ ഞാന്‍ പറയും നിങ്ങള്‍ കേട്ടേ പറ്റൂ എന്ന് പറഞ്ഞാല്‍ കണ്ണടച്ച് വിശ്വസിക്കാന്‍ വേറെ ആളെ നോക്കണം...
20/09/2025

വിഷയങ്ങള്‍ ബോധ്യപ്പെടുത്താതെ ഞാന്‍ പറയും നിങ്ങള്‍ കേട്ടേ പറ്റൂ എന്ന് പറഞ്ഞാല്‍ കണ്ണടച്ച് വിശ്വസിക്കാന്‍ വേറെ ആളെ നോക്കണം. അതിന് ഉസ്താദിനെയും ഉസ്താദിന്റെ ശിഷ്യരെയും കിട്ടില്ല.

ഡോ.ഹാരിസ് ഹുദവി
(ജനറൽ സെക്രട്ടറി, ഹാദിയ)

സമകാലിക വിഷയങ്ങളിൽ ഹാദിയ നിലപാട് പറയുന്നു🤝ചില നിലപാടുകൾ പറയേണ്ട സമയത്ത് പറയേണ്ടതുണ്ട്.ഇപ്പോൾ ആ സമയമാണ്.ദാറുൽ ഹുദായും ഉസ്...
17/09/2025

സമകാലിക വിഷയങ്ങളിൽ ഹാദിയ നിലപാട് പറയുന്നു🤝

ചില നിലപാടുകൾ പറയേണ്ട സമയത്ത് പറയേണ്ടതുണ്ട്.
ഇപ്പോൾ ആ സമയമാണ്.
ദാറുൽ ഹുദായും ഉസ്താദും ചില ഛിദ്രശക്തികളുടെ കടന്നാക്രമങ്ങൾക്ക് നിരന്തരം വിധേയമാവുന്നു.
ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല;
പിന്നിൽ ആരാണെന്നും ലക്ഷ്യം എന്താണെന്നും അറിയാം.
എല്ലാം തെളിഞ്ഞുവരും എന്നു കരുതിയാണ് ക്ഷമാപൂർവം കാത്തിരുന്നത്.
ഇനിയും പറയേണ്ടത് നസ്വീഹത്തോടെ പറഞ്ഞില്ലെങ്കിൽ കാലവും സമൂഹവും നമുക്ക് മാപ്പുതരില്ല.
അതുകൊണ്ട് ചിലത് പറയുവാൻ തീരുമാനിക്കുകയാണ്.
സമസ്തയും ദാറുൽഹുദായും നമ്മുടെ രക്തത്തിലലിഞ്ഞ ദ്വന്ദങ്ങളാണ്.
അവയെ ദുർബലപ്പെടുത്താൻ അനുവദിക്കുന്ന പ്രശ്നമില്ല.
വ്യതിചലനത്തിനെതിരെ ഹാദിയ മലപ്പുറത്ത് 2025 സെപ്തംബർ 20 ശനി വൈകിട്ട് ജനജാഗ്രതാ സദസ്സ് സംഘടിപ്പിക്കുകയാണ്.

എല്ലാവരും ഈ പരിപാടിക്ക് എത്തിച്ചേരണം; ഒന്നിച്ചുനിന്ന് നമ്മുടെ സന്ദേശം പൊതു സമൂഹത്തിന് കൈമാറണം..

📝ജനറൽ സെക്രട്ടറി‌‌,ഹാദിയ

🗓️20/09/25 ശനി| 7:00 PM
വാരിയം കുന്നത്ത് ടൗൺ ഹാൾ,മലപ്പുറം

പങ്കെടുക്കാൻ താല്പര്യമുള്ളവർ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക :👇🏻👇🏻

ഏവർക്കും സ്വാഗതം🤝✨

ഹുദവി കൂട്ടായ്മക്ക് അഭിമാന നിമിഷം✨അസോസിയേഷൻ ഓഫ് മുസ്‌ലിം പ്രൊഫഷണൽസ് (AMP) ഏർപ്പെടുത്തിയ ഇന്ത്യയിലെ മികച്ച സന്നദ്ധ സംഘടനക...
14/09/2025

ഹുദവി കൂട്ടായ്മക്ക് അഭിമാന നിമിഷം✨

അസോസിയേഷൻ ഓഫ് മുസ്‌ലിം പ്രൊഫഷണൽസ് (AMP) ഏർപ്പെടുത്തിയ ഇന്ത്യയിലെ മികച്ച സന്നദ്ധ സംഘടനക്കുള്ള അവാർഡിന് ഹാദിയയെ തിരഞ്ഞെടുത്തിരിക്കുന്നു.

ഈ വർഷം ഇന്ത്യയിലെ 10 സന്നദ്ധ സംഘടനകൾക്കാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. ഡോ.സുബൈർ ഹുദവിയെ Change Maker of the Year കാറ്റഗറിയിലേക്കും തിരഞ്ഞെടുത്തിട്ടുണ്ട്.
അൽഹംദുലില്ലാഹ്..

HADIA
CENTRAL COMMITTEE

ഹൃദയം തുറന്ന് മദീനയിലേക്ക്🥹🤍’ഹയ്യാ റബീഅ് ‘🌙തിരു നബിയെ പാടിയും പറഞ്ഞും ഇശ്ഖൊഴുകുന്ന രാവിൽ നമുക്ക് സംഗമിക്കാം ആഗസ്റ്റ്-30 ...
23/08/2025

ഹൃദയം തുറന്ന് മദീനയിലേക്ക്🥹🤍

’ഹയ്യാ റബീഅ് ‘🌙
തിരു നബിയെ പാടിയും പറഞ്ഞും ഇശ്ഖൊഴുകുന്ന രാവിൽ നമുക്ക് സംഗമിക്കാം

ആഗസ്റ്റ്-30 ശനി |7:00 PM

Istoria Freedom Heritage Walk I Malappuram
20/08/2025

Istoria Freedom Heritage Walk I Malappuram

Istoria Heritage Walk I Malappuram
20/08/2025

Istoria Heritage Walk I Malappuram

Address

Malappuram
676519

Opening Hours

Monday 9am - 5:30pm
Tuesday 9am - 5:30pm
Wednesday 9am - 5:30pm
Thursday 9am - 5:30pm
Saturday 9am - 5:30pm
Sunday 9am - 5:30pm

Telephone

+914832837000

Alerts

Be the first to know and let us send you an email when HADIA Centre for Social Excellence - HADIA CSE - posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to HADIA Centre for Social Excellence - HADIA CSE -:

Share

Category