Puthur Pallikkal

Puthur Pallikkal Puthur Pallikkal

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്ക്, കൊണ്ടോട്ടി ബ്ളോക്ക്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു സുന്ദര ഗ്രാമമാണ് പുത്തൂര്‍ പള്ളിക്കല്‍. പള്ളിക്കല്‍ വില്ലേജുപരിധിയിലുള്‍പ്പെടുന്ന പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന് 25.85 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ചെറുകാവ്, പുളിക്കല്‍, ചേലേമ്പ്ര പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് നെടിയിരുപ്പ്,

കൊണ്ടോട്ടി, കണ്ണമംഗലം പഞ്ചായത്തുകളും, തെക്കുഭാഗത്ത് തേഞ്ഞിപ്പലം, കണ്ണമംഗലം, പെരുവള്ളൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ചേലേമ്പ്ര, പെരുവള്ളൂര്‍ പഞ്ചായത്തുകളുമാണ്. 1964-ലാണ് പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. പള്ളിക്കലും പള്ളിക്കല്‍. പള്ളിക്കലും കരിപ്പൂരും ഉള്‍പ്പെടുന്ന പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ 1964 ജനുവരി 1-നാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുബോര്‍ഡ് നിലവില്‍ വന്നത്. പ്രഥമ പഞ്ചായത്തു പ്രസിഡന്റ് വി.പി.കുഞ്ഞഹമ്മദ് ആയിരുന്നു. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ സ്ഥിതിചെയ്യുന്ന പള്ളിക്കല്‍ പഞ്ചായത്തിനെ ഉയര്‍ന്ന സമതലപ്രദേശങ്ങള്‍, ചെരിവുകള്‍ എന്നിങ്ങനെ തരംതിരിക്കാം. ചരല്‍മണ്ണ്, പാറ, വെട്ടുകല്ല്, കരിങ്കല്ല്, എന്നിവയാണ് പഞ്ചായത്തില്‍ കാണപ്പെടുന്ന മണ്‍തരങ്ങള്‍. നെല്ല്, കമുക്, തെങ്ങ്, കുരുമുളക്, വാഴ, മരച്ചീനി, ഇഞ്ചി, കശുവണ്ടി, പച്ചക്കറികള്‍ എന്നിവയാണ് പള്ളിക്കല്‍ പഞ്ചായത്തില്‍ പ്രധാനമായും കൃഷി ചെയ്യപ്പെടുന്നത്. പഞ്ചായത്തിനോട് ഏറ്റവും അടുത്തുള്ള പ്രധാനപ്പെട്ട അങ്ങാടികളാണ് പള്ളിക്കല്‍ ബസാര്‍, പാലിയംപറമ്പ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കരിപ്പൂര്‍ എന്നീ സ്ഥലങ്ങള്‍. പഞ്ചായത്തിലെ പ്രധാന മാര്‍ക്കറ്റാണ് പള്ളിക്കല്‍ ബസാര്‍. കാലിക്കറ്റ് യൂണിവേഴ്സിറ്റി, കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയോട് വളരെ അടുത്തായാണ് പള്ളിക്കല്‍ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്.

19-06-2021പലായിൽ എരഞ്ഞിമ്പലം കുഞ്ഞുമോയ്‌ദീൻ മാസ്റ്റർ  (മുൻ ഹെഡ് മാസ്റ്റർ - പുത്തൂർ പള്ളിക്കൽ AMUP School )  മരണപെട്ടു.
19/06/2021

19-06-2021
പലായിൽ എരഞ്ഞിമ്പലം കുഞ്ഞുമോയ്‌ദീൻ മാസ്റ്റർ (മുൻ ഹെഡ് മാസ്റ്റർ - പുത്തൂർ പള്ളിക്കൽ AMUP School ) മരണപെട്ടു.

01/03/2021

അഭിനന്ദനങൾ
കോവിസ് കാലത്തെ പ്രവർത്തനങ്ങൾക്ക് മീഡിയവൺ ബ്രേവ്ഹാർട് പുരസ്ക്കാരം നിഹ്മത്തുള്ള പൊറ്റമ്മൽ ഏറ്റുവാങ്ങിയപ്പോൾ.

20/02/2021
20/02/2021

19-02-202
മരണപ്പെട്ടു
കോമ്പ്യാർ തൊടി
അബൂബക്കർ സാഹിബിൻ്റെ
ഭാര്യ പാലയിൽ ചേലക്കോട്ട് സുബൈദ (ചിന്നുട്ടി)

ചിറക്കൽ മാട്ടിൽ ശശിധരൻ മരണപ്പെട്ടു
15/02/2021

ചിറക്കൽ മാട്ടിൽ ശശിധരൻ മരണപ്പെട്ടു

പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷകനായി തിരഞ്ഞെടുത്ത  കല്ലിടുമ്പൻ കുഞ്ഞുമുഹമ്മദ്‌ ന് അഭിനന്ദനങ്ങൾ 👏👏👏👏
11/02/2021

പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷകനായി തിരഞ്ഞെടുത്ത കല്ലിടുമ്പൻ കുഞ്ഞുമുഹമ്മദ്‌ ന് അഭിനന്ദനങ്ങൾ 👏👏👏👏

മരണംപിസി. മുഹമ്മദ് കുട്ടി എന്ന മാനു, ചിറക്കൽ മാട്ടിൽ, അങ്കപ്പറമ്പ്
31/01/2021

മരണം
പിസി. മുഹമ്മദ് കുട്ടി എന്ന മാനു, ചിറക്കൽ മാട്ടിൽ, അങ്കപ്പറമ്പ്

30.11.2020പുത്തൂർപള്ളിക്കൽ: അങ്കപ്പറമ്പ്  പാറപ്പുറത്ത്  കുഞ്ഞുമുഹമ്മദ് എന്ന ബാപ്പു മരണപ്പെട്ടു.
30/11/2020

30.11.2020
പുത്തൂർപള്ളിക്കൽ: അങ്കപ്പറമ്പ് പാറപ്പുറത്ത് കുഞ്ഞുമുഹമ്മദ് എന്ന ബാപ്പു മരണപ്പെട്ടു.

29-11-2020- പുത്തൂർപള്ളിക്കൽ: പുന്നൊടിയിൽ താമസിക്കുന്ന പാറക്കൽ അപ്പുണ്ണി (76) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: രവീന്ദ്രൻ...
30/11/2020

29-11-2020- പുത്തൂർപള്ളിക്കൽ: പുന്നൊടിയിൽ താമസിക്കുന്ന പാറക്കൽ അപ്പുണ്ണി (76) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: രവീന്ദ്രൻ, ദേവരാജൻ, ജയചന്ദ്രൻ, സത്യനാഥൻ, സുരേഷ് ബാബു, പ്രമോദ്.

പാലയിൽ ചേലക്കോട് ഹസ്സൻ ഹാജിയുടെ മകനും ഹൈസ്കൂൾ ജീവനക്കാരനുമായ ശ്രീ. നസീമുസ്സലാം (56) നിര്യാതനായി. 26.10.2020
26/10/2020

പാലയിൽ ചേലക്കോട് ഹസ്സൻ ഹാജിയുടെ മകനും ഹൈസ്കൂൾ ജീവനക്കാരനുമായ ശ്രീ. നസീമുസ്സലാം (56) നിര്യാതനായി. 26.10.2020

15-08-2020പുത്തൂർപള്ളിക്കൽ: തൊട്ടിയിൽ താമസിക്കുന്ന പരേതനായ പെരിഞ്ചീരി താമിയുടെ ഭാര്യ മാളുകുട്ടി (85) നിര്യാതയായി. മക്കൾ:...
15/08/2020

15-08-2020
പുത്തൂർപള്ളിക്കൽ: തൊട്ടിയിൽ താമസിക്കുന്ന പരേതനായ പെരിഞ്ചീരി താമിയുടെ ഭാര്യ മാളുകുട്ടി (85) നിര്യാതയായി. മക്കൾ: ശിവദാസൻ, രവി, രഘു, കമല, ശാരദ, ബേബി, ജാനകി. സംസ്കാരം 11.30ന് വീട്ടുവളപ്പിൽ.

Address

Puthur Pallikkal
Malappuram
673636

Alerts

Be the first to know and let us send you an email when Puthur Pallikkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Puthur Pallikkal:

Share