Msf vallikunnu panchayath

Msf vallikunnu panchayath Muslim student federation

09/07/2021

ഇത് വള്ളിക്കുന്ന് രണ്ടാം വാർഡിലെ കീഴയിൽ- കണ്ണംകുളങ്ങര റോഡ്,
രണ്ട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായി നവീകരണം പൂർത്തീകരിച്ചു. ചെങ്കുത്തായ ഇടവഴി നാട്ടുകാരുടെ സഹകരണത്തോടെ റോഡാക്കിയാൽ റോഡ് നവീകരണത്തിനാവശ്യമായ ഫണ്ട്
അനുവദിപ്പിക്കാമെന്ന് സ്ഥലം സന്ദർശിച്ചപ്പോൾ നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. സ്ഥലം ലഭ്യമാക്കിയതോടെ സംസ്ഥാന ഫിഷറീസ് വകുപ്പിൽ നിന്നും 64.90 ലക്ഷം രൂപ വകയിരുത്തി റോഡ് നവീകരണം പൂർത്തീകരിക്കാൻ കഴിഞ്ഞു. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് സഹകരിച്ച നല്ലവരായ നാട്ടുകാർ, ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ, വകുപ്പ് മന്ത്രി, മറ്റുള്ളവർ എല്ലാവരോടുമുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.

+2,SSLC ഗ്രേസ് മാർക്ക് നിർത്തലാക്കിയ സർക്കാർ നടപടി പിൻവലിക്കാനുള്ള ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട്  പി.അബ്ദുൽ ഹമീദ് മാസ്...
04/07/2021

+2,SSLC ഗ്രേസ് മാർക്ക് നിർത്തലാക്കിയ സർക്കാർ നടപടി പിൻവലിക്കാനുള്ള ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് പി.അബ്ദുൽ ഹമീദ് മാസ്റ്റർ MLAക്ക് വള്ളിക്കുന്ന് നിയോജക മണ്ഡലം msf കമ്മിറ്റി നിവേദനം നൽകുന്നു

പ്ലസ്റ്റു, എസ് എസ് എൽ സി ഗ്രേസ് മാർക്ക് നിർത്തലാക്കിയ സർക്കാർ നടപടി പിൻവലിക്കാനുള്ള ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് വള്ളിക്കുന്ന് നിയോജക മണ്ഡലം msf കമ്മിറ്റി നിവേദനം നൽകി. കാലോചിതമായ ആവിശ്യം സർക്കാറിന്റെ ശ്രദ്ദയിൽപ്പെടുത്തിയിട്ടുണ്ട്.

12/06/2021
27/05/2021
25/05/2021

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഇന്ന് കത്ത് അയച്ചു. ലക്ഷദ്വീപില്‍ ഒരു പ്രത്യേക സംസ്‌കാരമുണ്ട്. അത് കേരളത്തിലെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അഡ്മിനിസ്‌ട്രേറ്റര്‍ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവിടുത്തെ സാമൂഹ്യസാഹചര്യത്തെ തകര്‍ക്കുന്നതാണ്‌. അവ ലക്ഷദ്വീപിന്റെ പ്രത്യേകതകളെ ഇല്ലാതാക്കുന്നവയാണ്. എത്രയോ ആളുകള്‍ അഡ്മിനിസ്‌ട്രേറ്ററായി ഇരുന്നിട്ടുണ്ട്. അവരാരും ചെയ്യാത്ത ഒരു നടപടിയാണ് ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേറ്റര്‍ കൈക്കൊണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഈ അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണം. കേന്ദ്ര ഗവണ്‍മെന്റും രാഷ്ട്രപതിയും ഇടപെടണം. സാധാരണക്കാരായ പാവപ്പെട്ട ജനങ്ങളാണ് അവിടെ ഉള്ളത്. അവരുടെ ഈ ആവശ്യത്തെ അംഗീകരിക്കാതെ പോകുന്നത് ശരിയല്ല. ദ്വീപു സമൂഹത്തിലെ ജനങ്ങളുടെ വികാരങ്ങള്‍ പൂര്‍ണ്ണമായും മാനിക്കാന്‍ രാഷ്ട്രപതിയും കേന്ദ്രസർക്കാരും തയ്യാറാകണം.

24/02/2021

Share

Address

Vallikunnu
Malappuram
673314

Telephone

9633913237

Website

Alerts

Be the first to know and let us send you an email when Msf vallikunnu panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Msf vallikunnu panchayath:

Share