Kodur, Malappuram-4

Kodur, Malappuram-4 Kodur is a suburb of Malappuram city, located just 1 km far from Down Hill municipal limit on Tirur Rd.

27/07/2020

മലയില്‍ ഗ്രൂപ്പിന്റെ കീഴിലുള്ള മലയില്‍ ഓഡിറ്റോറിയം കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റിനായി ഒരുങ്ങി. 50 കിടക്കകളാണ് ഇവിടെ ഒരുക്കുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി/ ജില്ലാ ദുരന്തനിവാരണഅതോറിറ്റി ജില്ലാ കളക്ടര്‍/ കോഡൂര്‍ ഗ്രാമ പഞ്ചായത്ത് CFLTC മാനേജ്‌മെന്റ് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് 19 ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് താമസിക്കാനായി മലയില്‍ ഗ്രൂപ്പിന്റെ കീഴിലുള്ള വീടുകളും ഇതിനോടൊപ്പം തന്നെ തയ്യാറായിട്ടുണ്ട്.

Malayil Food City, Malappuram
23/03/2017

Malayil Food City, Malappuram

11/06/2016

Address

Kodur, Malappuram/4
Malappuram
676504

Telephone

+91483 2868756

Website

Alerts

Be the first to know and let us send you an email when Kodur, Malappuram-4 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share