E K Nayanar Smaraka Vayanasala, Elannummal, Chelembra

E K Nayanar Smaraka Vayanasala, Elannummal, Chelembra The Official Page of E K Nayanar Smaraka Vayanasala, Elannummal, Chelembra Affiliated in Kerala State Library Counsil
Reg. No. 10/TGD/7039

06/07/2026
*വായനക്കളരി ഉദ്‌ഘാടനവും ഷോർട് ഫിലിം ശില്പശാലയും*ചേലേമ്പ്ര : എളന്നുമ്മൽ ഇ കെ നായനാർ സ്മാരക വായനശാല ബാലവേദി കൂട്ടുകാർക്കായ...
05/05/2026

*വായനക്കളരി ഉദ്‌ഘാടനവും ഷോർട് ഫിലിം ശില്പശാലയും*

ചേലേമ്പ്ര : എളന്നുമ്മൽ ഇ കെ നായനാർ സ്മാരക വായനശാല ബാലവേദി കൂട്ടുകാർക്കായ് സംഘടിപ്പിക്കുന്ന കളിമുറ്റം വായനക്കളരിക്ക് തുടക്കമായി. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറും ആയ സി രാജേഷ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ ഗിജി ശ്രീശൈലം അധ്യക്ഷനായി. താലൂക്ക് മെൻറ്റർ സുജിത, ദിനേശൻ, സുജിത്ത് എന്നിവർ സംസാരിച്ചു. നിഖിൽ മനോമി, ഷാനിൽ വടേരി, രാജീവ്‌ കാക്കഞ്ചേരി, ദിവ്യ ഇന്ദീവരം എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. രാജീവ്‌ കാക്കഞ്ചേരി, സോമൻ കെ ആർ, പാർവണ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

*റിപ്പബ്ലിക് സദസ്സ് നടത്തി*ചേലേമ്പ്ര : എളന്നുമ്മൽ ഇ കെ നായനാർ സ്മാരക വായനശാല റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു. പരിപാടി ഗ...
22/02/2026

*റിപ്പബ്ലിക് സദസ്സ് നടത്തി*

ചേലേമ്പ്ര : എളന്നുമ്മൽ ഇ കെ നായനാർ സ്മാരക വായനശാല റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു. പരിപാടി ഗ്രാമപഞ്ചായത്തംഗം *സി രാജേഷ്* ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല ലൈബ്രറി കൌൺസിൽ എക്സിക്യൂട്ടീവ് അംഗം *
ടി മോഹൻദാസൻ വിഷയാവതരണം നടത്തി. പാട്ടുകൂട്ടം കലാഭവൻ മണി പുരസ്‌കാരം നേടിയ റിജു ഗോത്ര , ജെ സി ഡാനിയേൽ ഫൗണ്ടേഷൻ യുവ സാഹിത്യകാരൻ പുരസ്‌കാരം നേടിയ നിഖിൽ മനോമി, വീണുകിട്ടിയ സ്വർണം അതിന്റെ ഉടമയെ കണ്ടെത്തി തിരികെ നൽകിയ ലിജീഷ് അണ്ടിശ്ശേരി, വേമ്പനാട്ട് കായൽ കുറുകെ നീന്തിയ രജീഷ് മേലെത്തറ എന്നിവരെ സി രാജേഷ് ചടങ്ങിൽ ആദരിച്ചു. കവിതാലാപനമത്സര വിജയികളായ സുബിത പ്രിയേഷ്, ഷാജു സി, കൃഷ്ണകുമാർ കെ, പാർവണ കെ, ആസ്യ ലിബ കെ, ധ്യാൻ എൻ കെ, ഹിരണ്യ ഇ പി, ശിവന്യ പി, ഷാൻ ലിയോ സി പി എന്നിവർക്ക് സി രാജേഷ് സമ്മാനം നൽകി. വായനശാല പ്രസിഡന്റ്‌ ഗിജി ശ്രീശൈലം അധ്യക്ഷത വഹിച്ചു. ദിനേശൻ പി, സന്ധ്യ കെ, സുജിത സി കെ, റിജു ഗോത്ര, നിഖിൽ മനോമി, ലിജീഷ് അണ്ടിശ്ശേരി, രജീഷ് മേലെത്തറ എന്നിവർ സംസാരിച്ചു.

Address

Chelembra
Malappuram
673634

Opening Hours

Monday 4pm - 6:30pm
Tuesday 4pm - 6:30pm
Wednesday 4pm - 6:30pm
Thursday 4pm - 6:30pm
Friday 4pm - 6:30pm
Saturday 4pm - 6:30pm
Sunday 4pm - 6:30pm

Telephone

+919946085080

Website

Alerts

Be the first to know and let us send you an email when E K Nayanar Smaraka Vayanasala, Elannummal, Chelembra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to E K Nayanar Smaraka Vayanasala, Elannummal, Chelembra:

Shortcuts

Share

Category