Muslim Youth League Patterkadavu

Muslim Youth League Patterkadavu Youth organisation of Indian Union Muslim League. Patterkadavu unit youth League page.

28/02/2026

മുസ്ലിം ലീഗ് മുണ്ടക്കൈ-ചൂരൽമല സ്നേഹ ഭാവനങ്ങളുടെ സമർപ്പണം ഇന്ന്
Sahel Srambikkal Noufal Padikkathodi Naufal Kadambot

28/02/2026
18/08/2025



Happy Independence day
14/08/2025

Happy Independence day

22/08/2024

മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി

- 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതം അടിയന്തര സഹായം
- 40 വ്യാപാരികൾക്ക് അര ലക്ഷം രൂപ വീതം
- ടാക്സി ജീപ്പ് നഷ്ടപ്പെട്ടവർക്ക് ജീപ്പും ഓട്ടോറിക്ഷ നഷ്ടപ്പെട്ടവർക്ക് ഓട്ടോറിക്ഷകളും
- കെ.എം.സി.സി സഹായത്തോടെ 48 പേർക്ക് വിദേശത്ത് ജോലി
- 100 കുടുംബങ്ങൾക്ക് 8 സെന്റിൽ കുറയാത്ത സ്ഥലവും 1000 സ്‌ക്വയർ ഫീറ്റ് വീടും.
- കളക്ഷൻ സെന്റർ വഴി ഒന്നരക്കോടി രൂപയുടെ സാധന സാമഗ്രികൾ.
- നിയമ സഹായത്തിന് പ്രത്യേക ലീഗൽ സെൽ.

മുസ്ലിം ലീഗ് 💚
22/08/2024

മുസ്ലിം ലീഗ് 💚

08/08/2024



അഭിവാദ്യങ്ങൾ
10/07/2024

അഭിവാദ്യങ്ങൾ

പട്ടർകടവ് 35-ാം വാർഡിൽ നിന്നും ഈ വർഷം SSLC, Plus Two പരീക്ഷകളിൽ Full A+  നേടിയ കുട്ടികളെയും LSS, USS നേടിയ കുട്ടികളെയും ...
31/05/2024

പട്ടർകടവ് 35-ാം വാർഡിൽ നിന്നും ഈ വർഷം SSLC, Plus Two പരീക്ഷകളിൽ Full A+ നേടിയ കുട്ടികളെയും LSS, USS നേടിയ കുട്ടികളെയും വാർഡ് ലീഗ് കമ്മിറ്റിയുടെയും, യൂത്ത് ലീഗ്, msf കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ മുൻസിപ്പൽ ലീഗ്‌ പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉപഹാരം നൽകി ആദരിച്ചു.

ചടങ്ങിൽ വാർഡ് കൗൺസിലർ,മുസ്ലിം ലീഗ്, യൂത്ത് ലീഗ്, msf, KMCC ഭാരവാഹികൾ, പ്രവർത്തകർ, രക്ഷിതാക്കൾ പങ്കെടുത്തു.

___IUML, myl, msf ward 35___

Address

Pattarkadavu
Malappuram
676519

Website

Alerts

Be the first to know and let us send you an email when Muslim Youth League Patterkadavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share