ATMA Malappuram ആത്മ മലപ്പുറം

ATMA Malappuram ആത്മ മലപ്പുറം Agricultural Technology Management Agency (ATMA) Malappuram District.

01/09/2023
01/09/2023
01/09/2023

Krishi Vigyan Kendra Malappuram | കൃഷി വിജ്ഞാന കേന്ദ്രം മലപ്പുറം | Kerala Agricultural University

01/09/2023
01/09/2023
01/09/2023
01/09/2023
01/09/2023

An informative video channel on Agriculture, Horticulture, Diary, Animal Husbandry, Poultry, Fisheries and related areas created and managed by Kissan Kerala.

01/09/2023

മലപ്പുറം ജില്ലയിലെ ആത്മ(Agricultural Technology Management Agency ) യുടെ പ്രവർത്തനങ്ങൾ വിശദീകരിയ്ക്കുന്ന ഒരു പേജാണ് ഇത്. കൃഷി വകുപ്പിലെ വിവിധ പദ്ധതികളുമായി സഹകരിച്ച് കൃഷി വകുപ്പിനു കീഴിൽ പ്രവർത്തിയ്ക്കുന്നു. കാർഷിക ഗവേഷണവും കൃഷിയിടങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനും പുതിയ സാങ്കേതിക വിദ്യകൾ കർഷകരിൽ എത്തിയ്ക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. മികച്ച കർഷകരുടെ കൃഷിരീതികൾ പരിചയപ്പെടുത്തുന്നതിനും പ്രവർത്തിച്ചു വരുന്നു. കൃഷി, മൃഗസംരക്ഷണം, ഡയറി, ഫിഷറീസ് വകുപ്പുകളുടെ സംയോജനത്തിലൂടെ കർഷകർക്ക് കൂടുതൽ വരുമാനവും പ്രയോജനങ്ങളും ലഭിയ്ക്കുന്നതിൽ പങ്ക് വഹിയ്ക്കുന്നു
സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നതിനായുള്ള കൃഷിയിട പ്രദർശനത്തോട്ടങ്ങൾ, വിവിധ കാർഷിക കാർഷികാനുബന്ധ മേഖലകളിൽ പ്രവർത്തിച്ചു വരുന്ന ഗ്രൂപ്പുകളുടെ പ്രവർത്തനക്ഷമത ഉയർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ, കർഷകർക്ക് സാങ്കേതിക നിർദ്ദേശങ്ങൾ നൽകൽ, കൃഷിയിട സന്ദർശനങ്ങൾ, പരിശീലനങ്ങൾ, വിവിധ കാർഷിക ഗവേഷണ സ്ഥാപനങ്ങളുമായുള്ള ഏകോപനം, RK VYപദ്ധതി പ്രകാരമുള്ള FP0 കളുടെ നടത്തിപ്പ് മേൽനോട്ടം, ഫാംപ്ലാൻ പദ്ധതി മേൽനോട്ടം, ദേശി പദ്ധതി പ്രകാരം രാസവള കീടനാശിനി വില്പനക്കാർക്കുള്ള പരിശീലനം, എന്നിവയും ബ്ലോക്ക് തല സാങ്കേതിക സമിതികളുടേയും ജില്ലാതല സമിതികളുടേയും സഹായത്തോടെ വിവിധ കാർഷിക, കാർഷികാനുബന്ധ പ്രവർത്തന ഏകോപനം എന്നിവയെല്ലാം ആത്മ നിർവ്വഹിയ്ക്കുന്നു..

Address

B3 Block, 2nd Floor, Civil Station
Malappuram
676505

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914832733916

Website

Alerts

Be the first to know and let us send you an email when ATMA Malappuram ആത്മ മലപ്പുറം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ATMA Malappuram ആത്മ മലപ്പുറം:

Share