DMK മലപ്പുറം

DMK  മലപ്പുറം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DMK മലപ്പുറം, Political organisation, Near passport office, Malappuram.

പാക്കലാം......
18/08/2025

പാക്കലാം......

ഡി.എം.കെ പിന്തുണ യു.ഡി.എഫിന്മലപ്പുറം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ INDIA മുന്നണിയുടെ ഭാഗമായ DMK മലപ്പുറം ജില്ലയിൽ UDF ന് പി...
22/04/2024

ഡി.എം.കെ പിന്തുണ യു.ഡി.എഫിന്
മലപ്പുറം:
പാർലമെന്റ് തിരഞ്ഞെടുപ്പിൽ INDIA മുന്നണിയുടെ ഭാഗമായ DMK മലപ്പുറം ജില്ലയിൽ UDF ന് പിന്തുണ നൽകും. തീരുമാനം അറിയിക്കുന്നതിന്റെ ഭാഗമായി പി.കെ കുഞ്ഞാലിക്കുട്ടിയുമായി DMK ഭാരവാഹികൾ കൂടിക്കാഴ്ച്ച നടത്തി. DMK മലപ്പുറം ജില്ലാ സെക്രട്ടറി ഇസ്ഹാഖ് ഇല്ലിക്കൽ, ട്രേഡ് യൂണിയൻ സ്റ്റേറ്റ് സെക്രട്ടറി (മലബാർ മേഖല ഓർഗനൈസർ) അബ്ദുൽ നാസർ ചിറക്കൽ, ജില്ലാ ജോ. സെക്രട്ടറി അഷ്റഫ് ബാലേരി, ജില്ലാ ട്രെഷറർ നജീബ്, മജീദ് നീലഗിരി എന്നിവർ സംബന്ധിച്ചു.

ഫോട്ടോ: DMK ജില്ല ഭാരവാഹികൾ PK കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തുന്നു

ഉദയനിധി സ്റ്റാലിന്റെ കണ്ണൂർ യൂണിവേഴ്സിറ്റി കോളേജ് ലിറ്ററേച്ചർ യുണിയൻ പ്രോഗ്രാമിൽ പങ്കെടുത്ത് സംസാരിക്കുന്നു
29/11/2023

ഉദയനിധി സ്റ്റാലിന്റെ കണ്ണൂർ യൂണിവേഴ്സിറ്റി കോളേജ് ലിറ്ററേച്ചർ യുണിയൻ പ്രോഗ്രാമിൽ പങ്കെടുത്ത് സംസാരിക്കുന്നു

இந்தி திணிப்பிற்கு எதிராக குரல் கொடுக்கும் திமுக - கேரளாவில் அமைச்சர் Udhayanidhi Mass Speech கலைஞர் செய்திகள் தொ....

നവംബർ 27 ന് ജന്മദിനം ആഘോഷിക്കുന്ന ഉദയനിധി സ്റ്റാലിന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു
27/11/2023

നവംബർ 27 ന് ജന്മദിനം ആഘോഷിക്കുന്ന ഉദയനിധി സ്റ്റാലിന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു
01/01/2023

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു

28/12/2022

Address

Near Passport Office
Malappuram

Telephone

+919562680022

Website

Alerts

Be the first to know and let us send you an email when DMK മലപ്പുറം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share