Malayali Voice

Call Directions Contact the organization

Malayali Voice ​"Bringing you the best of Kerala! Politics,
Trolls, and Informative Videos. 🌴✨
Stay Tuned, Stay Updated!"

21/08/2026

ഓണത്തപ്പൻ വന്ന വഴിയിൽ
നബിദിനത്തിന്റെ പുണ്യവും! 😅🌸
​അതിരുകളില്ലാത്ത
സ്നേഹത്തിന്റെ സംഗീതം 🤍

​

KeralaDiaries SpreadLove

14/08/2026

അതിരുകളില്ലാത്ത
അൻപിൻ അടിയാളം!

10 കിലോമീറ്ററോളം
മമ്മൂക്കയുടെ കാറിന് മുന്നിൽ
ബൈക്കോടിച്ച് വഴി കാണിച്ചു
കൊടുത്ത തമിഴ് ആരാധകൻ.

​

#മെഗാസ്റ്റാർb

01/08/2026

ഏത് അമ്മ എന്ന്
വീണ്ടും വീണ്ടും ചോദിച്ചാൽ
പിന്നെ എന്ത് പറയും! 😂🔥"

​പാർലമെന്റിലെ സീരിയസ് ചർച്ചകൾക്കിടയിലും
ഇതുപോലത്തെ ചില ചിരി മുഹൂർത്തങ്ങൾ
ഉണ്ടാവാറുണ്ട്. ADMK എം.പി തമ്പി ദുരൈയും
കേരള എം.പി ജോൺ ബ്രിട്ടാസും തമ്മിലുള്ള
ആ രസകരമായ ചോദ്യോത്തര വേള കണ്ടുനോക്കൂ!

​📍 നിങ്ങളുടെ അഭിപ്രായം കമന്റിൽ കുറിക്കൂ! 👇

​

18/07/2026

"ആൾക്കൂട്ടമില്ലാത്ത
ഉമ്മൻ‌ചാണ്ടിയെ അല്ല,
ഉമ്മൻ‌ചാണ്ടിയില്ലാത്ത
ആൾക്കൂട്ടത്തെയാണ്
ഇന്ന് കേരളം കാണുന്നത്."

കേരളത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ നേതാവ്.
ഒരു പുഞ്ചിരികൊണ്ട് ആയിരങ്ങൾക്ക്
ആശ്വാസമേകിയ മനുഷ്യൻ.
​പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ്
ഇല്ലാത്ത 3 വർഷങ്ങൾ...
ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.💔

​
#ഓർമ്മപ്പൂക്കൾ

അർജന്റീന 🇦🇷 vs സ്പെയിൻ 🇪🇸 🏆​ലാറ്റിനമേരിക്കൻ മാന്ത്രികതയും യൂറോപ്യൻ തന്ത്രങ്ങളും നേർക്കുനേർ!ഒരു വശത്ത് മെസ്സിയുടെ പിൻഗാമി...
17/07/2026

അർജന്റീന 🇦🇷 vs സ്പെയിൻ 🇪🇸 🏆
​ലാറ്റിനമേരിക്കൻ മാന്ത്രികതയും
യൂറോപ്യൻ തന്ത്രങ്ങളും നേർക്കുനേർ!

ഒരു വശത്ത് മെസ്സിയുടെ പിൻഗാമികൾ
നയിക്കുന്ന നീലയും വെള്ളയും കോട്ട...
മറു വശത്ത് ടിക്കി-ടാക്കയുടെ കരുത്തിൽ
സ്പാനിഷ് പടയാളികൾ! 🔥

​ഫുട്ബോൾ ലോകം കാത്തിരുന്ന
ആ മഹാപോരാട്ടം അരികിലെത്തിക്കഴിഞ്ഞു.
ഈ കനൽക്കട്ടകളിൽ ആര് വീഴും, ആര് വാഴും?
ആ സ്വർണ്ണക്കപ്പിൽ ആര് ചുംബിക്കും? 👑
​നിങ്ങളുടെ പ്രവചനം താഴെ കമന്റ് ചെയ്യൂ! 👇

15/07/2026

രാജാവും കൂട്ടരും മുന്നോട്ട് 🔥

നിങ്ങളുടെ അഭിപ്രായങ്ങൾ
കമന്റ്‌ ബോക്സിൽ വാരി വിതറുക ☺️


12/07/2026

ചില്ലറ തർക്കം മന്ത്രിയോട്!
ചില്ലറയില്ലെങ്കിൽ ബസിൽ നിന്ന് ഇറങ്ങണം!
കർണാടക ഗതാഗത മന്ത്രിക്ക് സ്വന്തം
കെഎസ്ആർടിസി ബസിൽ വെച്ചുണ്ടായ
അനുഭവം ചർച്ചയാകുന്നു.
പൊതുഗതാഗതം ഉപയോഗിക്കുന്ന
ഏതൊരാളും ഒരിക്കലെങ്കിലും
അനുഭവിച്ചിട്ടുള്ളതാകും ഈ 'ചില്ലറ പുകിൽ'

​രസകരമായ ഈ വീഡിയോ കാണാം.
നിങ്ങളുടെ ബസ് യാത്രയിലെ ചില്ലറ
അനുഭവങ്ങൾ താഴെ കമന്റ് ചെയ്യുമല്ലോ! ☺️

​

സ്വിറ്റ്സർലാൻഡ് വീണു, അർജന്റീന സെമിയിലേക്ക്! 🔥ഇത്തവണയും കപ്പ് അർജന്റീനയ്ക്ക് തന്നെയോ, അതോ അടുത്ത കളിയിൽ കഥ മാറുമോ? ഫാൻസി...
12/07/2026

സ്വിറ്റ്സർലാൻഡ് വീണു,
അർജന്റീന സെമിയിലേക്ക്! 🔥

ഇത്തവണയും കപ്പ് അർജന്റീനയ്ക്ക് തന്നെയോ,
അതോ അടുത്ത കളിയിൽ കഥ മാറുമോ?
ഫാൻസിനും അല്ലാത്തവർക്കും
വന്ന് അഭിപ്രായം പറയാം... 👇😜🔥🏆
​

12/07/2026

പാട്ടിന്റെ
"മഞ്ഞണി പൂനിലാവ്"
അസ്തമിച്ചു 🖤.....
പ്രിയ ഗായിക ജാനകിയമ്മക്ക്
ആദരാഞ്ജലികൾ

Address

Chennai

Telephone

+919840208520

Website

Alerts

Be the first to know and let us send you an email when Malayali Voice posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Malayali Voice:

Shortcuts

Share