Global KMCC Kozhiparambathmadu

Global KMCC Kozhiparambathmadu The Kerala Muslim Cultural Centre is a global organisation of Muslims from the Indian state of Kera

 #നന്മയുള്ള  #നാടിൻ്റെ  #നന്മനിറഞ്ഞ  #സാരഥി   #         4
12/11/2025

#നന്മയുള്ള #നാടിൻ്റെ #നന്മനിറഞ്ഞ #സാരഥി # 4

 #പ്രിയപ്പെട്ട_ലത്തീഫ്_സാഹിബേ.. #അഭിനന്ദനങ്ങൾ.💚 #സാധാരണക്കാരിൽ സാധാരണക്കാരനായി ഹരിത പ്രസ്ഥാന പടയണിയിൽ കണ്ട കാലം മുതൽ വിന...
09/11/2025

#പ്രിയപ്പെട്ട_ലത്തീഫ്_സാഹിബേ..

#അഭിനന്ദനങ്ങൾ.💚

#സാധാരണക്കാരിൽ സാധാരണക്കാരനായി ഹരിത പ്രസ്ഥാന പടയണിയിൽ കണ്ട കാലം മുതൽ വിനയവിധാനം തീർത്ത വഴിയിൽ മാത്രം പാർട്ടിക്ക് അകത്തും പുറത്തും നിഷ്കളങ്കമായ ഇടപെടലുകളിലൂടെയും സ്നേഹ സമ്പന്നമായ പെരുമാറ്റങ്ങളിലൂടെയും വശ്യ മധുരമായ ചിരി അഴകിലൂടെയും മാത്രം കണ്ട സ്നേഹ സാന്നിധ്യമായ നിങ്ങൾ പെരുവള്ളൂരിന്റെ പൊതു മണ്ഡല പ്രൗഢിയിലേക്കുള്ള പുതുമ നിറഞ്ഞ അരങ്ങേറ്റവും ലത്തീഫ് സാഹിബിന്റെ സ്ഥാനാർത്ഥി ആഗമനവും എല്ലാം അർഹതക്കുള്ള അംഗീകാരമായി കാണുന്നു.

ഈ അരങ്ങേറ്റവും അതിലൂടെ തുടർന്നു വരേണ്ട കർമ്മ മണ്ഡലങ്ങളിലെ അഴകുമലങ്കാരവും ചേർത്ത് വാർഡിനും നാടിനും ജനസേവനനിരതമായ പ്രവർത്തനമണ്ഡലങ്ങൾ ഒരുക്കി ജന ഹൃദയങ്ങളിൽ ഇടം പിടിക്കാൻ അങ്ങയുടെ പൊതു മണ്ഡല സാന്നിധ്യ സസമ്പർക്കങ്ങളിലൂടെ കഴിയട്ടെ
എന്നാശംസിക്കുന്നു.

വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പെരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ 21-ാം വാർഡിൻ്റെ പെരുമയും മഹിമയും ഉൾത്തുടിപ്പാക്കി അധികാര പഥക്കങ്ങളിലേക്കുള്ള നിങ്ങളുടെ കന്നിയരങ്ങേറ്റം യുഡിഎഫിന്റെ ബാനറിൽ ഹരിത രാഷ്ട്രീയത്തിന്റെ പോരാളിയായി പോർക്കളങ്ങലിറങ്ങി വിജയ വൈജയന്തിയുടെ വെന്നിക്കുടി പാറിച്ച് നാടിലും വാർഡിലും വികസന പെരുമഴകളുടെ പൂക്കാലം തീർക്കാൻ അങ്ങേക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

✍️
@കോയമോൻ തങ്ങൾ

17/10/2025

#നമ്മുടെ_പാർട്ടി ✅
#പഞ്ചായത്ത്_തിരെഞ്ഞെടുപ്പ്

അതിനപ്പുറം ഇത് ഒരു #വ്യക്തിയിലോ
#ഒരു_കുടുംബത്തിലോ
#ഒരു_പ്രദേശത്തിലോ
ഒതുങ്ങന്നതല്ല അല്ലങ്കിൽ അങ്ങനെ തെറ്റിദ്ധരിക്കരുത് 💚

💚

21/05/2025
❤️
01/03/2025

❤️

 #ഷെയ്ഡ് പൂക്കോയ തങ്ങൾ ഡയാലിസിസ് സെന്റർ നാലാമത് മാസ് ബിരിയാണി ചലഞ്ച്... #പ്രതിഭ കോഴിപ്പറമ്പത്ത് മാട് കമ്മിറ്റി ഭാരവാഹികൾ...
24/07/2024

#ഷെയ്ഡ് പൂക്കോയ തങ്ങൾ ഡയാലിസിസ് സെന്റർ നാലാമത് മാസ് ബിരിയാണി ചലഞ്ച്...
#പ്രതിഭ കോഴിപ്പറമ്പത്ത് മാട് കമ്മിറ്റി ഭാരവാഹികൾ ബിരിയാണി ഓർഡർ കൂപ്പൺ ഏറ്റു വാങ്ങുന്നു...

മറ്റൊരു ചരിത്ര പിറവിക്കായ്
നമുക്ക് ഒരുമിക്കാം..





12/07/2024
 #ബിരിയാണി_ചലഞ്ച്
03/07/2024

#ബിരിയാണി_ചലഞ്ച്

07/05/2024

#ലീഗിനെയും
#സമസ്തയെയും #സ്നേഹിക്കുന്ന
കപടൻമാർക്ക് സമർപ്പിക്കുന്നു.....

Address

Kozhiparambathmad
Malappuram
676317

Website

Alerts

Be the first to know and let us send you an email when Global KMCC Kozhiparambathmadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share