IUML Suraksha Malappuram

IUML Suraksha Malappuram സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുന്ന മാസ്!
മലപ്പുറം അസോസിയേഷൻ ഫോർ ഡെക്യൂരിറ്റി സ്കീം

10/04/2024

പെരുന്നാൾ വർത്തമാനങ്ങൾ
Sayyid Sadik Ali Shihab Thangal
PK Kunhalikutty

28/03/2023

പ്രിയ സഹപ്രവർത്തകരെ,
സോഷ്യൽ മീഡിയയിൽ രാഹുൽ ഗാന്ധിക്ക്‌ വേണ്ടി ഏറ്റവും വലിയ തരംഗമുണ്ടാക്കുന്ന മുസ്ലിം ലീഗ്‌ പ്രൊഫൈൽ പിക്‌ കാമ്പയിൻ ഇന്ന് ആരംഭിക്കുകയാണ്‌.

പാർട്ടി അധ്യക്ഷൻ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങൾ ഇന്ന് ഉച്ചക്ക്‌ 12 മണിക്ക്‌ ഔദ്യോഗികമായി തന്റെ പ്രൊഫെയിൽ പിക്‌ മാറ്റി ഈ കാമ്പയിൻ ഉദ്ഘാടനം ചെയ്യും.

അദ്ദേഹം അപ്‌ലോഡ്‌ ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ ചിത്രമടങ്ങുന്ന അതേ പ്രൊഫെയിൽ പിക്‌ തന്നെ നിങ്ങളും സ്വന്തം പ്രൊഫൈയിൽ പിക്ചറാക്കി ഈ കാമ്പയിനിൽ പങ്ക്‌ ചേരുക.

സോഷ്യൽ മീഡിയയിൽ ഏറ്റവും വലിയ ട്രൻഡിംഗ്‌ ആയി ഈ കാമ്പയിൻ മാറാൻ 10 ലക്ഷം പേർ ഏറ്റെടുക്കും വിധം നാം ഊർജ്ജിതമാക്കുക.

തെരുവുകളിൽ നാം കൊളുത്തിയ പ്രക്ഷോഭത്തിന്റെ തീപ്പന്തം സോഷ്യൽ മീഡിയയിലേക്കും കത്തിപ്പടരട്ടെ...
വെർച്ച്വൽ ലോകത്തും രാഹുൽ ഗാന്ധിക്കായി പടപൊരുതാൻ നാം സജ്ജമാവുക.

സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങൾ ഉപയോഗിക്കുന്ന അതേ ചിത്രമാണ്‌ നാം ഉപയോഗിക്കേണ്ടത്‌.

സമയം ഇന്ന് ഉച്ചക്ക്‌ (ചൊവ്വ) ഇന്ത്യൻ സമയം 12 മണി.
മറക്കാതെ അണിചേരുക.

മുസ്ലിം ലീഗ്‌
സംസ്ഥാന മീഡിയാ വിഭാഗം അപ്‌ ലോഡ്‌ ചെയ്യേണ്ട പ്രൊഫെയിൽ പിക്‌ വാട്സ്‌ ആപ്പ്‌ വഴി നേരത്തെ ലഭ്യമാക്കും.
അപ്‌ലോഡ്‌ ചെയ്യേണ്ടത്‌ ഉച്ചക്ക്‌ 12 മണിക്ക്‌ ഉദ്ഘാടനത്തിനു പിറകെ മാത്രം.

19/02/2023
18/02/2023
ഏഴര പതിറ്റാണ്ടിന്റെ അഭിമാനം മുസ്‌ലിം ലീഗ്‌ മലപ്പുറം ജില്ലാ സമ്മേളനം2023 ഫെബ്രുവരി 16,17,18 പ്രതിനിധി സമ്മേളനം | യുവജന സം...
03/02/2023

ഏഴര പതിറ്റാണ്ടിന്റെ അഭിമാനം
മുസ്‌ലിം ലീഗ്‌ മലപ്പുറം ജില്ലാ സമ്മേളനം
2023 ഫെബ്രുവരി 16,17,18
പ്രതിനിധി സമ്മേളനം | യുവജന സംഗമം | വിദ്യാർത്ഥി സംഗമം | വനിത സംഗമം | സാംസ്കാരിക സദസ്‌ | പൊതുസമ്മേളനം

മുസ്‌ലിം ലീഗ്‌ മലപ്പുറം ജില്ലാ കമ്മിറ്റി.

മുസ്‌ലിം ലീഗ്‌ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഏകദിന അംഗത്വ ക്യാമ്പയിൻ തീവ്ര യജ്ഞ പരിപാടിയുടെ ജ...
28/08/2022

മുസ്‌ലിം ലീഗ്‌ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഏകദിന അംഗത്വ ക്യാമ്പയിൻ തീവ്ര യജ്ഞ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങൾ നിർവ്വഹിച്ചു.

27/08/2022

തളരുമ്പോൾ തണലേകാൻ സാമൂഹ്യ സുരക്ഷാ പദ്ധതിയുമായി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി

27/08/2022

തളരുമ്പോൾ തണലേകാൻ സാമൂഹ്യ സുരക്ഷാ പദ്ധതിയുമായി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി

തളരുമ്പോൾ തണലേകുവാൻമുസ്ലിം ലീഗ് സാമൂഹ്യ സുരക്ഷാ പദ്ധതി ഏകദിന അംഗത്വ വിതരണ ക്യാമ്പയിൻ തീവ്ര യജ്ഞ പരിപാടി 28 ഞായർ കഷ്ടപ്പെ...
25/08/2022

തളരുമ്പോൾ തണലേകുവാൻ
മുസ്ലിം ലീഗ് സാമൂഹ്യ സുരക്ഷാ പദ്ധതി ഏകദിന അംഗത്വ വിതരണ ക്യാമ്പയിൻ തീവ്ര യജ്ഞ പരിപാടി 28 ഞായർ
കഷ്ടപ്പെടുന്ന സഹപ്രവർത്തകരുടെ കണ്ണീരൊപ്പാൻ കൈകോർക്കുക മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി.

12/08/2022

മുസ്ലിം ലീഗ്‌ മലപ്പുറം ജില്ലാ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി 3 ആം വർഷത്തിലേക്ക്.
എന്താണ് സാമൂഹ്യ സുരക്ഷാ പദ്ധതി ?
എന്തിന് വേണ്ടി ആണ് ഈ പദ്ധതി ?
കേരള ചരിത്രത്തിൽ ആദ്യമായി ഒരു രാഷ്ട്രീയ പാർട്ടി സ്വന്തം പ്രവർത്തകരുടെ സുരക്ഷക്കായി ഒരുക്കിയ മഹത്തായ പദ്ധതിയാണ് സാമൂഹ്യ സുരക്ഷാ പദ്ധതി. പ്രവർത്തകരുടെ ചികിത്സ ചിലവുകളിൽ പങ്കുവഹിക്കുക , മരണമടഞ്ഞാൽ കുടുംബങ്ങളെ സഹായിക്കുക എന്നതാണ് സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ലക്ഷ്യം.
കഴിഞ്ഞ 2 വർഷം കൊണ്ട് ഏകദേശം 4 കോടി രൂപയുടെ സാമ്പത്തീക സഹായം വിതരണം ചെയ്തു.
Share ചെയ്യൂ, ഇനിയും ഈ പദ്ധതിയെ കുറിച്ചറിയാത്തവർ അറിയട്ടെ.

പ്രവർത്തകർക്ക് താങ്ങും തണലുമായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതി 3 ആം വർഷത്തിലേക്ക്
09/08/2022

പ്രവർത്തകർക്ക് താങ്ങും തണലുമായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതി 3 ആം വർഷത്തിലേക്ക്

Address

PMSA Pookoya Thangal Smaraka Soudham
Malappuram

Alerts

Be the first to know and let us send you an email when IUML Suraksha Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to IUML Suraksha Malappuram:

Share

Category