BJYM Malappuram

BJYM Malappuram official page of bjym malappuram

യുവമോർച്ച മലപ്പുറം ജില്ല പ്രസിഡന്റ്‌ കെ സുബിത്തിന്റെ നേതൃത്വത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന  ചലച്ചിത്ര അവാർഡ് നകരസ്ഥമാക്...
22/07/2023

യുവമോർച്ച മലപ്പുറം ജില്ല പ്രസിഡന്റ്‌ കെ സുബിത്തിന്റെ നേതൃത്വത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നകരസ്ഥമാക്കിയ വിൻസി അലോഷ്യസിനെ നേരിൽ കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചു...ജില്ലാ വൈസ് പ്രസിഡന്റ്‌ സുധൻ കവുപ്ര, ബിജെപി പൊന്നാനി മണ്ഡലം ജനറൽ സെക്രട്ടറി കെ പി മണികണ്ഠൻ എന്നിവരും പങ്കെടുത്തു.

ഏപ്രിൽ 25 ന് ആരാധ്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പങ്കെടുക്കുന്ന  "YUVAM 2023" രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് വാഴക്ക...
09/04/2023

ഏപ്രിൽ 25 ന് ആരാധ്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പങ്കെടുക്കുന്ന "YUVAM 2023" രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് വാഴക്കാട് മണ്ഡലത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് അഖിൽ അധ്യക്ഷനായ ചടങ്ങ് യുവമോർച്ച സംസ്ഥാന സമിതി അംഗം സിനൂബ് രാജ് ഉദ്ഘാടനം നിർവഹിച്ചു.യുവമോർച്ച മലപ്പുറം ജില്ല സെക്രട്ടറി ശോബിഷ് മണ്ഡലം ജനറൽ സെക്രട്ടറി രാഹുൽദേവ് കൃഷ്ണ,വൈസ് പ്രസിഡന്റ്‌ മൃദുൽ എന്നിവർ പങ്കെടുത്തു

നിങ്ങൾക്കും ഭാരതത്തിന്റെ പ്രധാനമന്ത്രിയുമായി സംവദിക്കാം17നും 35നും ഇടയിൽ പ്രായമുള്ള കേരളത്തിലെ യുവാക്കൾക്ക് ഭാരതത്തിന്റെ...
09/04/2023

നിങ്ങൾക്കും ഭാരതത്തിന്റെ പ്രധാനമന്ത്രിയുമായി സംവദിക്കാം

17നും 35നും ഇടയിൽ പ്രായമുള്ള കേരളത്തിലെ യുവാക്കൾക്ക് ഭാരതത്തിന്റെ ആദരണീയനായ പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദിയുമായി സംവദിക്കാം.

Y20 യുമായി സഹകരിച്ച് Vibrant Youth For Modifying Kerala സംഘടിപ്പിക്കുന്ന "YUVAM 2023" എന്ന പരിപാടിയിൽ പങ്കെടുക്കുവാനായി രജിസ്റ്റർ ചെയ്യുക.

🔗http://bitly.ws/BUwe

Date : 2023 April 25
Venue : SH College Lake View Ground, Thevara, Kochi

കൂടെയുണ്ട് കേന്ദ്രസർക്കാർ

12/01/2023
11/01/2023

മുഖ്യനോട്.....വേട്ടയാടാനാണ് ഭാവമെങ്കിൽ പ്രതിരോധത്തെ നേരിടാൻ ഇരട്ടച്ചങ്കല്ല അതിലപ്പുറമുണ്ടായാലും നടക്കില്ല എന്ന് ഓർമ്മിപ്പിക്കുന്നു.. മര്യാദകളുടെ സമസ്ത സീമകളും സി പി എം മറക്കുകയാണ്... ബിജെപി സംസ്ഥാന അധ്യക്ഷനെ കള്ളക്കേസിൽപ്പെടുത്തി അറസ്റ്റ് ചെയ്യാനാണ് ഭാവമെങ്കിൽ.. ഇന്നത്തെ രാത്രി നിങ്ങൾക്ക് ആഴത്തിൽ വീണ്ടും വീണ്ടും ചിന്തിക്കാനുള്ളതാണ്... തീക്കൊള്ളികൊണ്ടുള്ള തല ചൊറിച്ചിൽ നല്ലതിനല്ല...

ദേശീയ സന്നദ്ധ രക്തദാന ദിനത്തോടനുബന്ധിച്ച് , മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനുള്ള അംഗീകാരം യുവമോര്‍ച്ച മലപ്പുറം ജില്ലാ ക...
01/10/2022

ദേശീയ സന്നദ്ധ രക്തദാന ദിനത്തോടനുബന്ധിച്ച് , മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനുള്ള അംഗീകാരം യുവമോര്‍ച്ച മലപ്പുറം ജില്ലാ കമ്മറ്റിക്കു വേണ്ടി പെരിന്തല്‍മണ്ണ MLA ശ്രീ നജീബ് കാന്തപുരത്തില്‍ നിന്നും ജില്ലാ അദ്ധ്യക്ഷന്‍ സജേഷ് ഏലായില്‍ ഏറ്റുവാങ്ങി.

കാലിക്കറ്റ്‌ യൂണിവേഴ്സിററി ലൈബ്രറിയിൽ Modi @20എന്ന പുസ്തകം എടുത്ത് മാറ്റിയതിൽ പ്രതിഷേധിച്ച് യുവമോർച്ച മലപ്പുറം ജില്ലാ കമ...
16/09/2022

കാലിക്കറ്റ്‌ യൂണിവേഴ്സിററി ലൈബ്രറിയിൽ Modi @20എന്ന പുസ്തകം എടുത്ത് മാറ്റിയതിൽ പ്രതിഷേധിച്ച് യുവമോർച്ച മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വിസിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു, യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ സജേഷ് എലായിൽ അധ്യക്ഷത വഹിച്ച പ്രധിഷേധമാർച്ചിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ് ഉദ്ഘാടനം നിർവഹിച്ചു, യുവമോർച്ച ജില്ലാ വൈ പ്രസിഡന്റ്‌ അർജ്ജുൻ മേച്ചേരി, അഖിലേഷ്, ജില്ലാ സെക്രട്ടറി പ്രശോബ് വള്ളിക്കുന്നു മണ്ഡലം വൈ പ്രസിഡന്റ്‌ ആകാശ് കോട്ട, പള്ളിക്കൽ മണ്ഡലം പ്രസിഡന്റ്‌ ഷിജിത് എന്നിവർ നേതൃത്വം നൽകി തുടർന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വിസി ജയരാജ് സാറിനെ നേരിൽകണ്ട് പരാതി നൽകുകയും, പ്രയശ്ചിത്തമായി
വിസി സ്വന്തം ചേമ്പറിൽ ഉള്ള ഷെൽഫിൽ Modi@ 20 ബുക്ക് പ്രദർശിപ്പിക്കുകയും, പുസ്തകം ലൈബ്രറി ഡിസ്പ്ലേ ബോർഡിൽ പുനസ്ഥാപിക്കുകയും ചെയ്തു.

കാശ്മീർ ഇന്ത്യയുടെയാണ്...ഇന്ത്യയുടെ മാത്രം അത് തിരുത്താൻ കെ ടി ജലീൽ നോക്കണ്ട...MLA കെ ടി ജലീലിന്റെ എടപ്പാൾ ഓഫീസിൽ  കരി ഓ...
15/08/2022

കാശ്മീർ ഇന്ത്യയുടെയാണ്...ഇന്ത്യയുടെ മാത്രം അത് തിരുത്താൻ കെ ടി ജലീൽ നോക്കണ്ട...

MLA കെ ടി ജലീലിന്റെ എടപ്പാൾ ഓഫീസിൽ കരി ഓയിൽ ഒഴിച്ചു യുവമോർച്ചയുടെ പ്രതിഷേധം
🔥
Tejasvi Surya
K Surendran

യുവമോർച്ച മലപ്പുറം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച കളക്‌ട്രേറ്റ് മാർച്ചിൽ പോലീസ് അതിക്രമം .സ്വർണകളക്കടത്ത...
10/06/2022

യുവമോർച്ച മലപ്പുറം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച കളക്‌ട്രേറ്റ് മാർച്ചിൽ പോലീസ് അതിക്രമം .

സ്വർണകളക്കടത്തിൽ സ്വപ്നയുടെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച മലപ്പുറം കളക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പോലീസ് അതിക്രമം . യുവമോർച്ച ജില്ലാ പ്രസിഡൻ്റ് സജേഷ് ഏലായിൽ അദ്ധ്യക്ഷത വഹിച്ച പ്രധിക്ഷേധ മാർച്ച് യുവമോർച്ച സംസ്ഥാന സെക്രട്ടറി ശിതു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ സുബിത്ത് സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി ശ്രീനാഥ് കോട്ടേ പാടം നന്ദിയും പറഞ്ഞു .
ജില്ലാ കമ്മിറ്റി അഗം അജീഷ് മഞ്ഞളാരി ബിജെപി മണ്ഡലം പ്രസിഡൻ്റ് മരായ രാജേഷ് മലപ്പുറം ,റിജു സി രാഘവ് ,സജീഷ് കോട്ടക്കൽ ,സുനിൽ ബോസ് ,യുവമോർച്ച മണ്ഡലം പ്രസിൻ്റ് മാരായ സുധൻ തവനൂർ ,വിശാഖ് , ലിബിൻ ,ഡാനിഷ് ,ജോബിൻ ബാബു ,സുമേഷ് ,രാജു കരിഞ്ചാപാടി, മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി .

"അംബേദ്കർ ജയന്തി ഏപ്രിൽ 14 "അടിസ്ഥാന വിഭാഗത്തിൻ്റെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ ഭരണഘടനാ ശിൽപ്പി ഡോ: ബി ആർ അംബേദ്കറുടെ 13...
14/04/2022

"അംബേദ്കർ ജയന്തി ഏപ്രിൽ 14 "
അടിസ്ഥാന വിഭാഗത്തിൻ്റെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ ഭരണഘടനാ ശിൽപ്പി ഡോ: ബി ആർ അംബേദ്കറുടെ 131-ാം മത് ജൻമദിനാഘോഷം യുവമോർച്ച മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുങ്കത്തറ കോട്ടേപാടത്തെ പട്ടികവർഗ്ഗ കോളനി നിവാസികൾക്ക് പച്ചക്കറി കിറ്റ് നൽകി കൊണ്ട് BJYM ജില്ലാ പ്രസിഡൻ്റ് സജേഷ് ഏലായിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ ജന: സെക്രട്ടറി ശ്രീനാഥ് കോട്ടേപാടം ,ജില്ലാ ട്രഷറർ ജിതിൻ ഉണിച്ചന്തം ,ജില്ലാ കമ്മിറ്റി അംഗം വിനീത് പാലേമാട് , സന്തോഷ് ,നിഖിൽ, നിധിൻ, അപ്പു എന്നിവർ പങ്കെടുത്തു.

കാവനൂർ പീഢനം ഇരയോടുള്ള ഭരണകൂട നീതി നിഷേധത്തിനെതിരെ മലപ്പുറം കലക്ട്രേറ്റിലേക്ക് യുവമോർച്ച നടത്തിയ യുവജന മാർച്ച് യുവമോർച്ച...
14/03/2022

കാവനൂർ പീഢനം ഇരയോടുള്ള ഭരണകൂട നീതി നിഷേധത്തിനെതിരെ മലപ്പുറം കലക്ട്രേറ്റിലേക്ക് യുവമോർച്ച നടത്തിയ യുവജന മാർച്ച് യുവമോർച്ച ദേശീയ ഉപാധ്യക്ഷൻ ശ്രീ.മധുകേശ്വർ ദേശായ് ഉദ്ഘാടനം ചെയ്തു..

14/3/2022 മലപ്പുറത്ത് യുവമോർച്ച ദേശീയ വൈസ് പ്രസിഡന്റ് മധുകേശർ ദേശായി ഉദ്ഘാടനം ചെയ്യുന്നു..
13/03/2022

14/3/2022 മലപ്പുറത്ത് യുവമോർച്ച ദേശീയ വൈസ് പ്രസിഡന്റ് മധുകേശർ ദേശായി ഉദ്ഘാടനം ചെയ്യുന്നു..

Address

Malappuram

Telephone

+918606122625

Website

Alerts

Be the first to know and let us send you an email when BJYM Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share