District Medical Office Health, Malappuram

District Medical Office Health, Malappuram Official page of District Medical Office (Health) Malappuram
( A Mass Media Division Initiative)

06/03/2026
16/09/2025

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനായി
‘സ്ത്രീ’ ക്യാമ്പയിൻ

പൊതുജനാരോഗ്യത്തിന്റെ നെടുംതൂണുകളായി മാറിയിരിക്കുന്ന ജനകീയ ആരോഗ്യകേന്ദ്രങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ക്ലിനിക്കുകൾ, അയൽക്കൂട്ട സ്ക്രീനിംഗ് ക്യാമ്പുകൾ, വിദഗ്ധ സ്പഷ്യലിസ്റ്റ് സേവനങ്ങൾ എന്നിവ ഒരുക്കുന്ന ക്യാമ്പയിനാണ് ‘സ്ത്രീ’ (Strengthening Her to Empower Everyone (STHREE)). ‘സ്ത്രീ’ ക്യാമ്പയിൻ വനിതാ ദിനമായ 2026 മാർച്ച് 8 വരെ നീണ്ടു നിൽക്കും.

ക്ലിനിക്കുകളിൽ സ്ത്രീകളുടെ വിളർച്ചാ പരിശോധന, പ്രമേഹ, രക്തസമ്മർദ്ദ പരിശോധനകൾ, വായിലെ കാൻസർ, ഗർഭാശയഗള കാൻസർ ഉൾപ്പെടെ 10 തരം പരിശോധനകൾ, ഗർഭിണികൾക്കുള്ള ഫോളിക് ആസിഡ്, അയൺ, കാൽസ്യം ഗുളികകൾ ഉൾപ്പെടെ 36തരം മരുന്നുകൾ, കുഞ്ഞുങ്ങൾക്കുള്ള പ്രതിരോധ കുത്തിവെയ്പ്പുകൾ തുടങ്ങിയവ ലഭിക്കും. സമൂഹതലത്തിൽ അയൽക്കൂട്ടങ്ങൾ കേന്ദ്രീകരിച്ചും സ്ത്രീകൾക്കായി പ്രത്യേക പരിശോധനകൾ, കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങൾ, ബോധവത്കരണം എന്നിവ ക്യാമ്പയിന്റെ ഭാഗമായി നടക്കും.

16/09/2025

16/09/2025
29/08/2025

അമീബിക്ക് മസ്തിഷ്‌ക ജ്വരം, തടയാന്‍ ഒരുമിക്കാം..
ജലമാണ് ജീവൻ
ആഗസ്ത് 30,31

Address

Malappuram

Alerts

Be the first to know and let us send you an email when District Medical Office Health, Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to District Medical Office Health, Malappuram:

Share