Future Tech Solutions

Future Tech Solutions "Technology Changes Future"
"Institution that Provides All type Online Services."

"ഏവർക്കും Future Tech Solutions ന്റെ റിപ്പബ്ലിക്ക് ദിനാശംസകൾ."
26/01/2026

"ഏവർക്കും Future Tech Solutions ന്റെ റിപ്പബ്ലിക്ക് ദിനാശംസകൾ."

16/01/2026

Celebrating my 5th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

പള്ളികൾ, മദ്രസ്സകൾ, യതീം ഖാനകൾ, തുടങ്ങി എല്ലാ സ്ഥാപനങ്ങളുടെയും രജിസ്‌ട്രേഷൻ ഉമീദ് പോർട്ടൽ വഴി ചെയ്തു നൽകുന്നു.ആവശ്യക്കാർ...
05/01/2026

പള്ളികൾ, മദ്രസ്സകൾ, യതീം ഖാനകൾ, തുടങ്ങി എല്ലാ സ്ഥാപനങ്ങളുടെയും രജിസ്‌ട്രേഷൻ ഉമീദ് പോർട്ടൽ വഴി ചെയ്തു നൽകുന്നു.
ആവശ്യക്കാർ ബന്ധപ്പെടുക 094472 88834, [email protected]

'ഏവർക്കും Future Tech Solutions ന്റെ പുതുവത്സാരാശംസകൾ".ഓരോ പുതുവർഷവും നമുക്ക് നൽകുന്നത് പുതിയ സ്വപ്നങ്ങളും, പ്രതീക്ഷകളും...
31/12/2025

'ഏവർക്കും Future Tech Solutions ന്റെ പുതുവത്സാരാശംസകൾ".
ഓരോ പുതുവർഷവും നമുക്ക് നൽകുന്നത് പുതിയ സ്വപ്നങ്ങളും, പ്രതീക്ഷകളും, തിരുത്തലുകൾക്കുള്ള അവസരങ്ങളുമാണ്.പഴയകാലത്തെ പരാജയങ്ങളിൽ തളരാതെ, വരാനിരിക്കുന്ന നല്ല നാളുകളെ ആത്മവിശ്വാസത്തോടെ സ്വീകരിക്കാനുള്ള സന്ദേശമാണ് പുതുവർഷം നൽകുന്നത്. സ്നേഹവും സമാധാനവും നിറഞ്ഞ ഒരു ലോകത്തിനായി നമുക്ക് ഈ പുതുവർഷത്തിൽ പ്രതിജ്ഞയെടുക്കാം.

"ഏവർക്കും Future Tech Solutions ന്റെ ശിശു ദിനാശംസകൾ."
14/11/2025

"ഏവർക്കും Future Tech Solutions ന്റെ ശിശു ദിനാശംസകൾ."

"ദീപങ്ങളുടെ ഈ ഉത്സവത്തിൽ, നിങ്ങളുടെ ജീവിതവും സന്തോഷത്താലും സമൃദ്ധിയാലും തിളങ്ങട്ടെ."ആശംസകളോടെ Future Tech Solutions
20/10/2025

"ദീപങ്ങളുടെ ഈ ഉത്സവത്തിൽ, നിങ്ങളുടെ ജീവിതവും സന്തോഷത്താലും സമൃദ്ധിയാലും തിളങ്ങട്ടെ."
ആശംസകളോടെ Future Tech Solutions

"ഏവർക്കും Future Tech Solutions ന്റെ ഗാന്ധി ജയന്തി ആശംസകൾ""ഒക്ടോബർ 2 ഗാന്ധി ജയന്തി" രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 156...
02/10/2025

"ഏവർക്കും Future Tech Solutions ന്റെ ഗാന്ധി ജയന്തി ആശംസകൾ"
"ഒക്ടോബർ 2 ഗാന്ധി ജയന്തി"
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മദിനമാണ് ഇന്ന്. ഒരു ആയുഷ്‌കാലം മുഴുവന്‍ സത്യത്തിനും അഹിംസയ്ക്കും വേണ്ടി നിലകൊണ്ട്, വ്യത്യസ്ത സമര രീതിയിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത മഹാനാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധി. ഗാന്ധിജിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസ ദിനമായി ആചരിക്കുന്നു.

ഡിജിറ്റൽ ഭൂ സർവെ (Pvt)ഇപ്പോൾ നിലമ്പൂരിലുംബന്ധപ്പെടുക - 094472 88834
17/09/2025

ഡിജിറ്റൽ ഭൂ സർവെ (Pvt)ഇപ്പോൾ നിലമ്പൂരിലും
ബന്ധപ്പെടുക - 094472 88834

"സെപ്റ്റംബർ 5 അധ്യാപക ദിനം."
05/09/2025

"സെപ്റ്റംബർ 5 അധ്യാപക ദിനം."

"ഏവർക്കും, Future Tech Solutions ന്റെ ഓണാശംസകൾ."
05/09/2025

"ഏവർക്കും, Future Tech Solutions ന്റെ ഓണാശംസകൾ."

ഏവർക്കും  Future Tech Solutions ന്റെ സ്വാതന്ത്ര്യദിനാശംസകൾ.
15/08/2025

ഏവർക്കും Future Tech Solutions ന്റെ സ്വാതന്ത്ര്യദിനാശംസകൾ.

Address

Veliyamthode, Opposit Mini Civil Station
Malappuram
679329

Opening Hours

Monday 8:15am - 8pm
Tuesday 8:15am - 8pm
Wednesday 8:15am - 8:15pm
Thursday 8:15am - 8pm
Friday 8:15am - 8pm
Saturday 8:15am - 8pm
Sunday 9am - 6pm

Telephone

+919447288834

Website

Alerts

Be the first to know and let us send you an email when Future Tech Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Future Tech Solutions:

Share