CPIM ANGADIPURAM WEST LC

CPIM ANGADIPURAM WEST LC CPIM Angadipuram

06/04/2026
വിജയിപ്പിക്കുക
23/03/2026

വിജയിപ്പിക്കുക

സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി സ. പിണറായി വിജയൻ നാടിന് സമർപ്പിച്ചു
19/03/2026

സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി സ. പിണറായി വിജയൻ നാടിന് സമർപ്പിച്ചു

ഇന്ന് മാർച്ച് 19. ലോകമെങ്ങുമുള്ള കമ്മ്യൂണിസ്റ്റുകാർ സഖാവ് ഇഎംഎസിന്റെ സ്മരണ പുതുക്കുന്ന ദിനം. ഈ ചരിത്ര ദിനത്തിൽ മലപ്പുറത്...
19/03/2026

ഇന്ന് മാർച്ച് 19. ലോകമെങ്ങുമുള്ള കമ്മ്യൂണിസ്റ്റുകാർ സഖാവ് ഇഎംഎസിന്റെ സ്മരണ പുതുക്കുന്ന ദിനം. ഈ ചരിത്ര ദിനത്തിൽ മലപ്പുറത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് പുതിയൊരു അദ്ധ്യായം കൂടെ എഴുതി ചേർക്കുകയാണ്. പാവപ്പെട്ടവന്റെയും പാർശ്വവൽക്കരിക്കപ്പെട്ടവന്റെയും ശബ്ദമായി മാറാൻ ഒരു കേന്ദ്രം കൂടി തുറക്കപ്പെടുകയാണ്.

പൂർണ്ണമായും പാർട്ടി അംഗങ്ങളിൽ നിന്നും പ്രവർത്തകരിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് പുനർ നിർമ്മിച്ച സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസ് 'ഇഎംഎസ് മന്ദിരം' ഇന്ന് നാടിന് സമർപ്പിക്കുന്നു. ഓരോ ചെങ്കൊടിക്കൂറയിലും ഈ നാട്ടിലെ സാധാരണക്കാരായ സഖാക്കളുടെ അധ്വാനത്തിന്റെയും ആവേശത്തിന്റെയും കഥ പറയാനുണ്ട്.

നമ്മുടെ പ്രിയങ്കരനായ സഖാവ് പിണറായി വിജയൻ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു. മലപ്പുറത്തിന്റെ ഇടതുപക്ഷ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കുന്ന ഈ അഭിമാന നിമിഷത്തിൽ എല്ലാ സഖാക്കളും ജനാധിപത്യ വിശ്വാസികളും പങ്കാളികളാവുക.

LDF #
15/03/2026

LDF #

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ സ. ഇ എൻ മോഹൻദാസ് അന്തരിച്ചു. ആദരാഞ്ജലികൾ
11/03/2026

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ സ. ഇ എൻ മോഹൻദാസ് അന്തരിച്ചു.

ആദരാഞ്ജലികൾ

മറ്റാരുണ്ട്, LDF അല്ലാതെ… 3.0
10/03/2026

മറ്റാരുണ്ട്, LDF അല്ലാതെ… 3.0

കേരളം ലോകത്തിന് മാത്രകയാകുന്നു.ഒരു രാത്രി പുലർന്നപ്പോൾ സകലതും നഷ്ടപെട്ട വയനാടൻ ജനതയെ ഈ നാട് ചേർത്ത് പിടിച്ചത് പലർക്കും പ...
28/02/2026

കേരളം ലോകത്തിന് മാത്രകയാകുന്നു.
ഒരു രാത്രി പുലർന്നപ്പോൾ സകലതും നഷ്ടപെട്ട വയനാടൻ ജനതയെ ഈ നാട് ചേർത്ത് പിടിച്ചത് പലർക്കും പഠിക്കാവുന്നതാണ്.
കേവലം കൊറച്ചു വീടുകൾ നൽകിയുള്ള പുനരദിവസത്തിന് അപ്പുറം അപകടം ഉണ്ടായ അന്ന് മുതൽ അവരുടെ എല്ലാം ഒരു സർക്കാർ സംവിധാനം ഏറ്റെടുക്കുന്നു,ഇന്ന് ഒരു ഗ്രാമം അവർക്കായി പുനർനിർമ്മിക്കുന്നു.

നാളെ ബഹുമാനപെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ അവർക്കായി സമ്മാനിക്കുമ്പോൾ മറ്റൊരു ചരിത്രം കൂടെ കേരളം രചിക്കുന്നു

എന്റെ കേരളം ❤️
എന്റെ അഭിമാനം ❤️

കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാവാത്ത തരത്തിലുള്ള നീചമായ ആക്രമണമാണ് ഒരു വനിതാ മന്ത്രിക്ക് നേരെ ഉണ്ടായിര...
25/02/2026

കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാവാത്ത തരത്തിലുള്ള നീചമായ ആക്രമണമാണ് ഒരു വനിതാ മന്ത്രിക്ക് നേരെ ഉണ്ടായിരിക്കുന്നത്. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയിലെയും യുവജന സംഘടനയിലെയും ക്രിമിനലുകൾ ആസൂത്രിതമായി നടത്തിയ ആക്രമണമാണിത്. മന്ത്രിയുടെ വീട് ആക്രമിച്ചതിന്റെ തുടർച്ചയാണിത്. മന്ത്രി വീണാ ജോർജിന്റെ കയ്യിലും കഴുത്തിലും പരിക്കുപറ്റിയിട്ടുണ്ട്. എന്തും ചെയ്യാൻ മടിയില്ലാത്ത ക്രിമിനലുകളെ നിലയ്ക്കുനിർത്താനുള്ള കെൽപ്പ് യുഡിഎഫിന് ഇല്ല. ഈ ക്രൂരമായ ആക്രമണത്തിനെതിരെ സംസ്ഥാനത്തുടനീളം ജനാധിപത്യപരമായ പ്രതിരോധം ഉയർന്നുവരും.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

Address

Angadipuram
Malappuram
679321

Website

Alerts

Be the first to know and let us send you an email when CPIM ANGADIPURAM WEST LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share