02/12/2025
തിരക്കിട്ട തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ എടരിക്കോട് 16-ാം വാർഡ് UDF സ്ഥാനാർത്ഥി ശ്രീ. അനിൽകുമാർ ഞാറത്തടം മദ്രസ്സയിലെ കുരുന്നുകൾക്കൊപ്പം അല്പസമയം ചിലവഴിച്ചപ്പോൾ.🥰🥰
മതമൈത്രിയുടെയും സൗഹൃദത്തിൻ്റെയും ഏറ്റവും മനോഹരമായ കാഴ്ചയാണിത്.
അനിൽകുമാർ എന്ന സ്ഥാനാർത്ഥിക്ക് എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ പ്രിയപ്പെട്ടവരാണ്.
ഈ മക്കളുടെ സ്നേഹം ❤️ അദ്ദേഹത്തിന് വലിയ പ്രചോദനമാണ്.
ജാതി-മത ഭേദമില്ലാതെ ✨ എല്ലാവരെയും ചേർത്തുപിടിക്കുന്ന ഈ ജനകീയ നേതാവിന്
നിങ്ങളുടെ വിലയേറിയ വോട്ട് നൽകി വിജയിപ്പിക്കുക !