Kerala Civil Defence Corps. Malappuram Dist.

Kerala Civil Defence Corps. Malappuram Dist. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Civil Defence Corps. Malappuram Dist., Government Organization, Malappuram.

25/01/2026
ശബരിമലയിൽ കർമ്മനിരതരായ മലപ്പുറം ജില്ലയിൽ നിന്നുള്ള സിവിൽ ഡിഫൻസ്  സേനാംഗങ്ങൾ
08/12/2025

ശബരിമലയിൽ കർമ്മനിരതരായ മലപ്പുറം ജില്ലയിൽ നിന്നുള്ള സിവിൽ ഡിഫൻസ് സേനാംഗങ്ങൾ

മലപ്പുറം MSP പരേഡ് ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യ ദിന പരേഡിൽ അൺ ആംഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ പ്ലട്ടൂണിലുള്ള ഉപഹാരം ...
15/08/2025

മലപ്പുറം MSP പരേഡ് ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യ ദിന പരേഡിൽ അൺ ആംഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ പ്ലട്ടൂണിലുള്ള ഉപഹാരം ബഹു. റവന്യൂ വകുപ്പ് മന്ത്രി ശ്രീ. കെ .രാജനിൽ നിന്നും മലപ്പുറം ഫയർ & റസ്ക്യു പ്ലട്ടൂൺ കമാൻഡർ, പെരിന്തൽമണ്ണ സ്റ്റേഷൻ ഓഫീസർ ശ്രീ സി. ബാബുരാജൻ ഏറ്റുവാങ്ങുന്നു.

15/08/2025
മിടിപ്പ് നീന്തൽ പരിശീലനം @ മഞ്ചേരി-
04/08/2025

മിടിപ്പ് നീന്തൽ പരിശീലനം @ മഞ്ചേരി-

സിവിൽ ഡിഫൻസ് മേക്ക് ഡ്രിൽ
08/05/2025

സിവിൽ ഡിഫൻസ് മേക്ക് ഡ്രിൽ

11/04/2025
ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംസ്ഥാനതല ചുഴലിക്കാറ്റിന്‍റെയും അനുബ...
11/04/2025

ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംസ്ഥാനതല ചുഴലിക്കാറ്റിന്‍റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി നാളെ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. സംസ്ഥാനത്തുടനീളമുള്ള 12 ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളിൽ ഒരേ സമയം മോക്ക് ഡ്രിൽ നടന്നു.

മലപ്പുറം ജില്ലയിൽ താനൂരിൽ നടന്ന മോക്ക് ഡ്രില്ല്.

ഫയർ & റെസ്ക്യൂ
ഹോം ഗാർഡ്സ്
സിവിൽ ഡിഫൻസ്
ആപ്ദ മിത്ര

Mock Drill #Tanur
11/04/2025

Mock Drill #
Tanur

Address

Malappuram

Website

Alerts

Be the first to know and let us send you an email when Kerala Civil Defence Corps. Malappuram Dist. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Civil Defence Corps. Malappuram Dist.:

Share