19/03/2025
✅ *ഉദ്യം രജിസ്ട്രേഷൻ അക്ഷയയിലൂടെ*
*എന്താണ് ഉദ്യം രജിസ്ട്രേഷന്‍?*
ചെറുകിട വ്യവസായ സംരഭങ്ങളെ ഉത്തേജിപ്പിക്കുനതിനുവേണ്ടിയും സംരഭങ്ങള്‍ തുടങ്ങുനതിലെ കാലതാമസം മാറ്റുവാനും കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയം കൊണ്ടുവന്ന കേന്ദ്രീകൃത രജിസ്ട്രേഷന്‍ സ്കീമാണ് ഉദ്യം രജിസ്ട്രേഷന്‍.
*ഉദ്യം രജിസ്ട്രേഷന്‍ ആര്‍ക്കൊക്കെ അപേക്ഷിക്കാം?*
നിർമ്മാണത്തിലും സേവനത്തിലും ഏര്‍പെടുന്ന ഏതൊരു ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും ഉദ്യം രജിസ്ട്രേഷനുവേണ്ടി സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ അടിസ്ഥാനത്തിൽ അപേക്ഷിക്കാവുനതാണ്. ഇതിനു വേണ്ടി പ്രിത്യേകം അറ്റസ്റ്റെഷന്‍ ചെയ്യേണ്ടതില്ല. ഇഎം2, ഉദ്യോഗ് ആധാർ എന്നിവ എടുത്തിട്ടുളളവരും നിർബന്ധമായും ഉദ്യം രജിസ്ട്രേഷൻ എടുത്തിരിക്കണമെന്നാണ് വ്യവസ്ഥ.
*ഉദ്യം രജിസ്ട്രേഷന്റെ ഗുണങ്ങള്‍ എന്തൊക്ക?*
1. ബാങ്ക് വായ്പകളില്‍ പലിശ ഇളവ്.
2. ഈട് നല്‍കേണ്ടാത്ത ബാങ്ക് വായ്പകള്‍.
3. MSME സമാധന്‍ സ്കീം വഴി കിട്ടാ കടങ്ങള്‍ക്ക് എതിരെ ഉള്ള പരിരക്ഷ.
4. പല സര്‍ക്കാര്‍ ലൈസെന്‍സുകളും രജിസ്ട്രേഷനുകളും എളുപത്തില്‍ ലഭിക്കുന്നു.
5. MSME രജിസ്റ്റര്‍ ചെയ്ത വ്യവസായങ്ങള്‍ CLCSS (ക്രെഡിറ്റ് ലിങ്ക്ട് കാപിറ്റല്‍ സബ്സിഡി സ്കീം) സ്കീമിന് അര്‍ഹരാണ്.
6. വ്യവസായ വകുപ്പ് നടത്തുന്ന വ്യവസായ മേളകളില്‍ പ്രത്യേക പരിഗണന.
7. സര്‍ക്കാര്‍ ടെണ്ടറുകളില്‍ പങ്കെടുകുമ്പോള്‍ നല്‍കേണ്ട സെക്യൂരിറ്റി ഡിപ്പോസിറ്റ് തുകയില്‍ ഇളവ്.
8. ട്രേഡ്മാര്‍ക്കിന്‍റെയും,പേറ്റന്‍റെയും ബാര്‍കോഡിന്‍റെയും രജിസ്ട്രേഷന്‍ ഫീസുകളില്‍ ഇളവ്.
9. കേന്ദ്ര സര്‍കാരിന്‍റെ MSME ഇ-കോമേര്‍സ് പോര്‍ട്ടലില്‍ ഫ്രീയായി രജിസ്റ്റര്‍ ചെയുവാനുള്ള അവന്സരം.
10. ISO സെര്‍ട്ടിഫിക്കെഷന്‍ ലഭിക്കുക ആണെങ്കില്‍ല്‍ അതിനുവേണ്ടി വന്ന രജിസ്ട്രേഷന്‍ തുക പൂര്‍ണമായും തിരികെ നല്‍കുന്നു.
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.
*AKSHAYA E CENTER PUZHAKKATTIRI *
Puzhakkattiri, Puzhakkattiri PO, Malappuram DT, Kerala
📱 04933255900
🪀 9895716863
📩 [email protected] _ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ.
*അക്ഷയയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ*
▫️ *ആധാർ സേവനങ്ങൾ*
▫️ *പാൻ കാർഡ് സേവനങ്ങൾ*
▫️ *പാസ്സ്പോർട്ട് സേവനങ്ങൾ*
▫️ *വോട്ടർ ഐഡി സേവനങ്ങൾ*
▫️ *റവന്യൂ സർട്ടിഫിക്കറ്റുകൾ*
▫️ *റേഷൻ കാർഡ് സേവനങ്ങൾ*
▫️ *MVD സേവനങ്ങൾ*
▫️ *LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ*
✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക
*അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇
https://chat.whatsapp.com/FaQyTrMaHIgD4r17BE9RLH
*Google Map* 📍
https://maps.app.goo.gl/jfwSYFmeLdeWYc449?g_st
ac
*Facebook* ✨
https://www.facebook.com/share/p/1FsvVbgffK/
*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*