17/07/2025
വൈറ്റ് വാഷ് മോഹനനെന്നു പേരുള്ള തേർഡ്റേറ്റ് മാപ്രേ,
താനാരാടോ പുതിയ കടന്നൽരാജാവോ?
തന്റെ ഈ തരികിട നമ്പറും പിആർ പൊലിപ്പിക്കലുമൊക്കെ ചിലവാകും AKG അടിമകളുടെ അടുത്ത്....
ഇത് ടീം യുഡിഫ് ആണു അത് മറക്കേണ്ട.
തന്റെ ഭാര്യക്ക് കിട്ടിയ പിൻവാതിൽ നിയമനത്തിന്റെ കൂറും കൊണ്ട് ഞങ്ങളെ നേരെ വന്നാൽ പൊളിച്ചു കയ്യിൽ തരും ...
അതിന് ഞങ്ങൾക്ക് ഒരു പി ആർ വർക്കിന്റെയും കടന്നൽ കൂട്ടങ്ങളുടെയും സഹായം വേണ്ട ....
കൊടിയേറ്റ് നടത്തിയിട്ടുണ്ടെൽ ഉത്സവം നടത്താനും ടീം യുഡിഫ് ന് അറിയാം..
തന്റെ അപ്പൂപ്പന്റെ കുഴിമാടത്തിലോ വീരന്റെ അറയിലോ വെച്ചിട്ടുള്ള കുത്തി തിരിപ്പിന്റെ കോലും കൊണ്ട് ,
താനൊക്കെ മുസ്ലിം ലീഗിന്റെ ടൗൺ ഷിപ്പിന്റെ വട്ടത്തറയിലും ,
യൂത്ത് കോൺഗ്രസ്സ് പ്രഖ്യാപിച്ച 30 വീടിന്റെ
ഉൽഘടനത്തിനും വരും...
ഇല്ലങ്കിൽ ടീം യുഡിഫ് വരുത്തും ...
അതിനിടക്ക് നിയടങ്ങുന്ന AKG മാപ്രകൾ എന്ത് നാറിയ വേലയും കാണിക്കും ....
2020 ഇന് മുൻപുള്ള പി ആർ കടന്നല്ലുകളെയും AKG മാപ്രകളെയും ഭയന്ന് മിണ്ടാതിരുന്ന പഴയ യുഡിഫ് അല്ലിത്.
നിന്റെയൊക്കെ ഗോഡ്ഫാദർ ബ്രിട്ടസിനെയും നികേഷെന്ന അർണാബ് ഗോസ്വാമിയെയും കടന്നൽ കൂട്ടങ്ങളേയും പച്ചക്ക് കൊളുത്തിയ ടീം യുഡിഫ് ആണ്.
യൂത്ത് കോൺഗ്രസും യൂത്ത് ലീഗും മാതൃഭൂമി ചാനലിനോട് നടത്തിയ വെല്ലുവിളി ഏറ്റെടുക്കാൻ ചങ്കൂറ്റമുണ്ടോ?
അടച്ചിട്ട മുറിയിൽ AKG സെന്റർ നൽകുന്ന അച്ചാരം വാങ്ങി ,
പാവങ്ങളുടെ അന്നം മുട്ടിക്കാൻ അച്ചു നിരത്തുന്ന നിന്നെയൊക്കെ വിചാരണ ചെയ്യാൻ തന്നെയാണ് തീരുമാനം....
മാതൃഭൂമി സെന്റിന് 60000 ത്തിന് കിട്ടുമെന്ന് പറഞ്ഞ ഭൂമി മുഴുവൻ ഏറ്റെടുക്കാൻ പി കെ ഫിറോസ് തയ്യറാണ്.
മോഹനാ ഏതു ഓഫിസറെ കൊണ്ടും അകൗണ്ട് പരിശോധിപ്പിക്കാൻ യൂത്ത് കോൺഗ്രസും തയ്യാറാണ്. ...
തന്റെടമുണ്ടോ നിനക്ക് ഒരു കോടിരൂപയാണ് ഇനാം...
വാടാ മാപ്രകളെ പാക്കലാം......