Member- Ward 5 Ummathur

Member- Ward 5 Ummathur മലപ്പുറം ജില്ലയിൽ കോഡൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് ഉമ്മത്തൂരിൽ നിന്നുള്ള ജന പ്രധിനിധി

2019 ൽ നടന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ കോഡൂർ പഞ്ചായത്ത് ആഞ്ചാം വാർഡ് ഉമ്മത്തൂരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജന പ്രധിനിധി

12/03/2026
ഉദ്ഘാടന ചടങ്ങിലേക്ക് ഏവർക്കും സ്വാഗതം !
04/03/2026

ഉദ്ഘാടന ചടങ്ങിലേക്ക് ഏവർക്കും സ്വാഗതം !

കോഡൂർ പഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു ലക്ഷം രൂപ ചിലവിൽ റീ ടാറിങ് നടത്തിയ ഉമ്മത്തൂർ അഞ്ചാം വാർഡി...
25/02/2026

കോഡൂർ പഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു ലക്ഷം രൂപ ചിലവിൽ റീ ടാറിങ് നടത്തിയ ഉമ്മത്തൂർ അഞ്ചാം വാർഡിലെ പരുവമണ്ണ തൂക്കുപാലം റോഡ് ഇന്ന് കോഡൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.പി ഷാജി ഉദ്ഘാടന കർമ്മം നിർവഹിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു. ചടങ്ങിൽ ഏഴാം വാർഡ് മെമ്പർ തറയിൽ ഹഫ്‌സത്ത്, മുൻ മെമ്പർ ശിഹാബ് അരിക്കത്ത് എന്നിവരും നാട്ടുകാരും പങ്കെടുത്തു. പദ്ധതിക്ക് വേണ്ടി പ്രയത്നിച്ച മുൻ അഞ്ചാം വാർഡ് മെമ്പർ മുഹമ്മദലി മങ്കരത്തൊടിയെ പ്രത്യേകം അഭിനന്ദങ്ങൾ അറിയിക്കുന്നതോടൊപ്പം പ്രവർത്തിയുടെ എല്ലാ ഘട്ടത്തിലും കൂടെ നിന്ന പ്രിയപ്പെട്ട സഹ പ്രവർത്തകർക്കും പരിസര വാസികൾക്കും നന്ദി അറിയിക്കുന്നു.

ചടങ്ങിലേക്ക് ഏവർക്കും സ്വാഗതം!
24/02/2026

ചടങ്ങിലേക്ക് ഏവർക്കും സ്വാഗതം!

കോഡൂർ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ ചിലവിൽ പരുവമണ്ണ തൂക്കുപാലം റോഡ് ടാറിങ് വർക്ക് നടന്നു ...
24/02/2026

കോഡൂർ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ ചിലവിൽ പരുവമണ്ണ തൂക്കുപാലം റോഡ് ടാറിങ് വർക്ക് നടന്നു കൊണ്ടിരിക്കുന്നു.

തൃശ്ശൂരിൽ വെച്ച് നടന്ന 64-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ബാൻഡ് മേളത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി നാടിന്റെ അഭിമാനമായ കുടപ്പറമ...
07/02/2026

തൃശ്ശൂരിൽ വെച്ച് നടന്ന 64-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ബാൻഡ് മേളത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി നാടിന്റെ അഭിമാനമായ കുടപ്പറമ്പ് സ്വദേശികളായ മുസ്തഫ മാഞ്ചേരി & സമീറ ദമ്പതികളുടെ മകൾ മഹ്ഫിഷ മാഞ്ചേരിക്ക് അഞ്ചാം വാർഡ് മുസ്ലിം യൂത്ത്‌ ലീഗ് കമ്മിറ്റിയുടെ ഉപഹാരം ഇന്ന് നൽകി. വിജയിക്ക്‌ അഭിനന്ദനങ്ങൾ 👍💐

നാളെ നടക്കുന്ന നമ്മുടെ ഗ്രാമ സഭ യോഗത്തിലേക്ക് വാർഡിലെ എല്ലാവരെയും ക്ഷണിക്കുന്നു.
01/02/2026

നാളെ നടക്കുന്ന നമ്മുടെ ഗ്രാമ സഭ യോഗത്തിലേക്ക് വാർഡിലെ എല്ലാവരെയും ക്ഷണിക്കുന്നു.

Address

Malappuram
676506

Telephone

+918089837831

Website

Alerts

Be the first to know and let us send you an email when Member- Ward 5 Ummathur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share