പരുവമണ്ണ CPIM Branch

പരുവമണ്ണ CPIM Branch സിപിഐഎം പരുവമണ്ണ പാർട്ടി ബ്രാഞ്ച് മലപ്പുറം പേജ്

🚩
13/03/2024

🚩

vote for vaseef : vote for LDF
07/03/2024

vote for vaseef : vote for LDF

*ഞാന്‍ ഭയക്കുന്നു,*തീര്‍ച്ചയായും മുസ്ലിംകളുടെ നേര്‍ക്ക് ഒടുവില്‍ ഓടിയടുക്കുന്ന RSSകാരുടെ കൂട്ടത്തില്‍ ലീഗും കൂടെ ഉണ്ടാവു...
25/12/2023

*ഞാന്‍ ഭയക്കുന്നു,*
തീര്‍ച്ചയായും മുസ്ലിംകളുടെ നേര്‍ക്ക് ഒടുവില്‍ ഓടിയടുക്കുന്ന RSSകാരുടെ കൂട്ടത്തില്‍ ലീഗും കൂടെ ഉണ്ടാവുമെന്ന് ഞാന്‍ ഭയക്കുകയാണ്.
ലീഗിന് ലീഗിനെ മാത്രമേ നോക്കേണ്ടതുളളൂ,
മുസ്ലിംകളുടെ പ്രയാസങ്ങളും വേദനകളും അറിയേണ്ടതില്ലെന്നാണ് വര്‍ത്തമാനകാല ലീഗ് നമ്മെ ബോധ്യപ്പെടുത്തുന്നത്.
ഗ്യാന്‍വ്യാപിയിലും ഷാഹി മസ്ജിദിലും കയറിയ RSSകാരുടെ മുന്നില്‍ വേദന കടിച്ചമര്‍ത്തി ഇന്ത്യന്‍ മുസ്ലിംകള്‍ നില്‍ക്കുമ്പോള്‍,
ലീഗിന്‍റെ പ്രസിഡണ്ടായ തങ്ങള്‍ RSSകാരായ ശ്രീധരന്‍റെയും സുരേന്ദ്രന്‍റെയും തോളില്‍ കയ്യിട്ട് ചിരിച്ച് നില്‍ക്കുന്ന കാഴ്ച നാളെയുടെ ഓര്‍മ്മപ്പെടുത്തലാണ്,,
മുസ്ലിംകളുടെ വേദനയല്ല,
ലീഗിന്‍റെ സമാധാനവും സന്തോഷവുമാണ് ലീഗിന് വലുത്.
ബാബരിയില്‍ ശിലാന്യാസം നടത്താന്‍ അനുവദിച്ച രാജീവ് ഗാന്ധിക്ക് വേണ്ടി,
ബാബരി ഭൂമിയിലല്ല ശിലാന്യാസം നടന്നത് എന്നെഴുതി പിടിപ്പിച്ചത് ലീഗിന്‍റെ ചന്ദ്രികയായിരുന്നു,,
അന്നും RSSന് വേണ്ടിയാണ് ആ പണി ലീഗ് ചെയ്തതെങ്കില്‍,
ബാബരി പൊളിക്കാന്‍ കൂട്ട് നിന്ന കോണ്‍ഗ്രസ്സിനൊപ്പം തന്നെ ഇന്നും മാമാപണി ചെയ്ത് കൊണ്ടിരിക്കുകയാണ്.
അന്ന് ബാബരിയുടെ പേരില്‍ മുസ്ലിംകള്‍ പ്രയാസം അനുഭവിക്കുമ്പോള്‍ കോണ്‍ഗ്രസ്സിനും റാവുവിനും വേണ്ടി ലീഗ് സേട്ടുവിനോട് പോലും കയര്‍ക്കുകയായിരുന്നു,,
ഇന്ന് ബാബരിയില്‍ സോണിയയും മക്കളും ക്ഷേത്രാരാധനക്ക് കയറുന്ന വേദന മുസ്ലിം മക്കള്‍ കടിച്ചമര്‍ത്തുമ്പോള്‍ ലീഗ് സോണിയക്കും മക്കള്‍ക്കും വേണ്ടി കഷ്ടപ്പെടുകയാണ്.

മുസ്ലിം ഐഡന്‍ഡിറ്റികള്‍ക്ക് നേരെ RSSനടത്തുന്ന ക്രൂര കൃത്യങ്ങള്‍ക്കെതിരെ ലീഗ് കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന് കണ്ണടക്കുകയാണ്.
കോണ്‍ഗ്രസ്സും RSSഉം ചേര്‍ന്നാണ് ബാബരി പൊളിച്ചത്,
ഇന്നവിടെ കോണ്‍ഗ്രസ്സും RSSഉം ചേര്‍ന്ന് ക്ഷേത്രം ഉത്ഘാടനം ചെയ്യുകയാണ്.
അതേ സമയം തങ്ങള്‍ RSSകാരുമായി ചേര്‍ന്ന് കേക്ക് മുറി ആഘോഷത്തിലാണ്.
നോക്കൂ നിങ്ങള്‍,
ലീഗ് മുസ്ലിംകളുടെ വേദനയോടൊപ്പമാണോ,
അതോ RSS കോണ്‍ഗ്രസ്സിനോടൊപ്പമാണോ എന്ന്.
ലീഗ് 1991ല്‍ ആരാധനാലയങ്ങള്‍ക്കുളള സ്റ്റാറ്റസ്കോ കൊണ്ടുവന്നെന്നും ഇനിയൊരു മസ്ജിദും RSS തൊടില്ലെന്നും പറഞ്ഞ് ലീഗ് ബാബരിക്ക് ശേഷം വീണ്ടും മുസ്ലിംകളെ മയക്കി ഉറക്കിയപ്പോള്‍,
ഇന്നതാ വീണ്ടും അനേകം മസ്ജിദുകള്‍ ബാബരിയുടെ വഴിയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു,,
ഈ സമയത്തും മുസ്ലിംകള്‍ വേദനയോടെ ഇതെല്ലാം നോക്കി കാണുമ്പോള്‍ ലീഗും നേതാക്കളും RSSകാരുമായി ചേര്‍ന്ന് ആഘോഷിക്കുകയാണ്.

ഒരു ഭാഗത്ത് ഇന്ത്യന്‍ മുസ്ലിമിനെ അടിമുടി വേരോടെ പിഴുതെറിയാന്‍ RSS നടക്കുമ്പോള്‍,, പാണക്കാടുമായും ലീഗുമായും RSS നേതാക്കള്‍ക്ക് മുറിച്ചെറിയാന്‍ കഴിയാത്ത ബന്ധമാണ് ഉളളതെങ്കില്‍,
തീര്‍ച്ച നാളെകളില്‍ ഇന്ത്യന്‍ മുസ്ലിമിനെ തേടി വരുന്ന RSSകാരോടൊപ്പം ലീഗും ഉണ്ടാവുമെന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു,,
✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻
*രാജീവന്‍ മൂത്തേടത്ത്.*

അഭിമാനമാണ് LDF ❤️❤️
23/10/2023

അഭിമാനമാണ് LDF ❤️❤️

രശ്മി നായർ രാഷ്ട്രീയ അഭിപ്രായം നിർത്തിയാലും ഇല്ലെങ്കിലും അവരുടെ അഭിപ്രായങ്ങളെ സിപിഐഎം ന്റെ അഭിപ്രായങ്ങളായി മുദ്രകുത്തുന്...
20/02/2022

രശ്മി നായർ രാഷ്ട്രീയ അഭിപ്രായം നിർത്തിയാലും ഇല്ലെങ്കിലും അവരുടെ അഭിപ്രായങ്ങളെ സിപിഐഎം ന്റെ അഭിപ്രായങ്ങളായി മുദ്രകുത്തുന്ന പതിവ് രാഷ്ട്രീയ എതിരാളികൾ നിർത്താൻ പോകുന്നില്ല. പാർട്ടിയുമായി പുലബന്ധമില്ലാത്തവരുടെ പുലമ്പലുകൾ പാർട്ടിയുടെ പേരിലേക്ക് ചാർത്തുന്ന പതിവ് പിതൃശൂന്യതയാണെന്ന് പറയാതെ വയ്യ.

അഭിവാദ്യങ്ങൾ 🥰
17/02/2022

അഭിവാദ്യങ്ങൾ 🥰

21/01/2022

ഇത് വരെ പറഞ്ഞത് സിപിഐഎം സമ്മേളനങ്ങൾ കഴിഞ്ഞു, ലോക്ക് തുടങ്ങി, സംസ്ഥാന സമ്മേളനം മാർച്ചിൽ ഔദ്യോഗികമായി പറഞ്ഞതിന്റെ തെളിവ് കൊടുത്തപ്പോൾ അടവ് മാറ്റുന്നു. വിമർശിക്കാൻ ഓരോരോ കാരണങ്ങൾ, ലോക്ക് കൊണ്ട് വന്നാൽ ചോദിക്കും, എന്തിന് ലോക്ക്?
ലോക്കില്ലെങ്കിലോ, ജനങ്ങളെ കൊല്ലാനാണോ ഭാവം, ലോക്ക് ആക്കിക്കൂടെ?
പറയാനുള്ളത് ഒന്ന് മാത്രം. വിമർശിക്കുന്ന പരിപാടി ഭംഗിയായി തുടരുക, വ്യാജ പോസ്റ്റുകളുടെ അകമ്പടിയോടെ 😆
ഞങ്ങളുടെ പണി ന്യായീകരിക്കാൻ നിക്കലല്ല, പാർട്ടിക്കും യുവജന സംഘടനകൾക്കും ഒരുപാട് ചെയ്യാനുണ്ട്. ഞങ്ങളുടെ പ്രാദേശിക ഘടകങ്ങൾ വരെ സേവന കർമ്മ രംഗത്തുണ്ട്.
നിങ്ങളോട്
നായനാർ
പറഞ്ഞതേ
പറയാനുള്ളൂ...
Good Knight 😆

പച്ചവെള്ളം ചവക്കുന്നവരാണെന്ന്പറഞ്ഞു നടക്കുന്ന കോൺഗ്രെസ്സുകാരാൽ പച്ചക്ക് കുത്തി കൊല്ലപ്പെട്ടത്സഖാവായാൽസങ്കി, സുടാപ്പി വിള...
10/01/2022

പച്ചവെള്ളം ചവക്കുന്നവരാണെന്ന്
പറഞ്ഞു നടക്കുന്ന കോൺഗ്രെസ്സുകാരാൽ
പച്ചക്ക് കുത്തി കൊല്ലപ്പെട്ടത്
സഖാവായാൽ
സങ്കി, സുടാപ്പി വിളിക്കാർ ഒരക്ഷരം മിണ്ടില്ല.
കൊലപാതക രാഷ്ട്രീയ
കൂവലുകളുണ്ടാവില്ല.
സങ്കികൾ
സുടാപ്പികളെന്നും
സുടാപ്പികൾ
സങ്കികളെന്നും ഒരാളെ വിളിക്കുന്നുണ്ടെങ്കിൽ അയാൾ ഒരു സഖാവായിരിക്കും.

അഭിവാദ്യങ്ങൾ 😍🥰
09/01/2022

അഭിവാദ്യങ്ങൾ 😍🥰

ജില്ലാ സാരഥികൾ 🥰
29/12/2021

ജില്ലാ സാരഥികൾ 🥰

Address

പരുവമണ്ണ
Malappuram
676506

Website

Alerts

Be the first to know and let us send you an email when പരുവമണ്ണ CPIM Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share