Kerala Livestock Inspectors Association - KLIA - Malappuram

Kerala Livestock Inspectors Association - KLIA - Malappuram Official Page Of Kerala Livestock Inspectors Association Malappuram District Committee

08/09/2026
അഭിനന്ദനങ്ങൾ 💐💐💐Illiyas Kallai Labeeb Rahathmahal Nasrudheen Kuttasseri Satheesh Satheesh Hareesh Puthumana Baiju Pk Dha...
29/08/2026

അഭിനന്ദനങ്ങൾ 💐💐💐
Illiyas Kallai
Labeeb Rahathmahal
Nasrudheen Kuttasseri
Satheesh Satheesh
Hareesh Puthumana
Baiju Pk
Dhanya Rajesh
Shahar Latheef
Bijula MJ

 #വിഷൻ_2028 മൃഗസംരക്ഷണ വകുപ്പിൽ നടപ്പിലാക്കേണ്ട പരിഷ്ക്കാരങ്ങൾ ഉൾപെടുത്തികൊണ്ട്  കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്‌സ് അസോ...
19/08/2026

#വിഷൻ_2028
മൃഗസംരക്ഷണ വകുപ്പിൽ നടപ്പിലാക്കേണ്ട പരിഷ്ക്കാരങ്ങൾ ഉൾപെടുത്തികൊണ്ട് കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്‌സ് അസോസിയേഷൻ ( KLIA ) തയ്യാറാക്കിയ പ്രൊപ്പോസൽ 'വിഷൻ 2028' ബഹു.വകുപ്പ് സെക്രട്ടറിക്ക് സംസ്ഥാന ഭാരവാഹികൾ സമർപ്പിച്ചപ്പോൾ...

 #വിഷൻ_2028 മൃഗസംരക്ഷണ വകുപ്പിൽ നടപ്പിലാക്കേണ്ട പരിഷ്ക്കാരങ്ങൾ ഉൾപെടുത്തികൊണ്ട്  കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്‌സ് അസോ...
19/08/2026

#വിഷൻ_2028

മൃഗസംരക്ഷണ വകുപ്പിൽ നടപ്പിലാക്കേണ്ട പരിഷ്ക്കാരങ്ങൾ ഉൾപെടുത്തികൊണ്ട് കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്‌സ് അസോസിയേഷൻ ( KLIA ) തയ്യാറാക്കിയ പ്രൊപ്പോസൽ 'വിഷൻ 2028' ബഹു.വകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ചപ്പോൾ...
സംസ്ഥാന പ്രസിഡന്റ്‌ ദുനിംസ് റിയാസുദ്ദീൻ എസ് എം , ജനറൽ സെക്രട്ടറി മനോജ്‌ വി , ട്രഷറർ പ്രശാന്ത് എസ് വി , വൈസ് പ്രഡിഡന്റ്മാരായ കൃഷ്ണദാസ് വി , ഷാജി പി ജി സെക്രട്ടറിമാരായ നജീബ് ഇ , അബ്ദുൽ സലാം എം , മുകേഷ് ബി എന്നിവർ പങ്കെടുത്തു.

കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ (KLIA) സംസ്ഥാന കമ്മിറ്റി മൃഗസംരക്ഷണവകുപ്പിൽ അടുത്ത രണ്ട് വർഷം നടപ്പിലാക്കേണ...
19/08/2026

കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ (KLIA) സംസ്ഥാന കമ്മിറ്റി മൃഗസംരക്ഷണവകുപ്പിൽ അടുത്ത രണ്ട് വർഷം നടപ്പിലാക്കേണ്ട പരിഷ്കാരങ്ങൾ ഉൾപ്പെടുത്തി കൊണ്ട് തയ്യാറാക്കിയ പ്രൊപ്പോസൽ #വിഷൻ_2028" ബഹുമാനപെട്ട മൃഗസംരക്ഷണവകുപ്പ് മന്ത്രി അഡ്വ. ബിന്ദുകൃഷ്ണ മാഡത്തിന് സമർപ്പിച്ചപ്പോൾ....

കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്‌സ് അസോസിയേഷൻ (KLIA) മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം പ്രസിഡൻ്റ് ശ്രീ. ദുനിംസ്...
26/06/2026

കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്‌സ് അസോസിയേഷൻ (KLIA) മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം പ്രസിഡൻ്റ് ശ്രീ. ദുനിംസ് റിയാസുദ്ധീൻ നിർവ്വഹിക്കുന്നു.

മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശ്രീമതി ബിന്ദു കൃഷ്ണയെ കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ (KLIA) സംസ...
26/05/2026

മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശ്രീമതി ബിന്ദു കൃഷ്ണയെ കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ (KLIA) സംസ്ഥാന ഭാരവാഹികൾ നേരിട്ട് കണ്ട് ആശംസകൾ നേർന്നു.

Address

Malappuram

Telephone

+919446235989

Website

Alerts

Be the first to know and let us send you an email when Kerala Livestock Inspectors Association - KLIA - Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Livestock Inspectors Association - KLIA - Malappuram:

Shortcuts

Share