11/12/2025
പ്രിയമുള്ളവരെ
നിങ്ങളുടെ ഒരു മാസത്തെ
കഠിനപ്രയത്നം കൊണ്ട് നമുക്ക് 1017 വോട്ട് പോൾ ചെച്ചിക്കാൻ നമുക്ക് സാധിച്ചു.
വളരെ കൃത്യമായും സമയബന്ധിതമായും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഓരോ ദിവസവും രാവിലെയും വൈകുന്നേരവുമായി വോട്ടർമാരെ നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിക്കാനും നമ്മുടെ സാരഥികളെ വിജയിപ്പിക്കുന്നതിന് വേണ്ടി അഹോരാത്രം പ്രയത്നിച്ച നിങ്ങൾക്കല്ലാവർക്കും യുഡിഎഫ് പത്താം വാർഡ് കമ്മിറ്റിയുടെ പേരിൽ നന്ദിയും കടപ്പാടും രേഖപ്പെടുത്തുകയാണ്.
തുടർന്നുള്ള പ്രവർത്തനങ്ങളിൽ നിങ്ങളുടെ പിന്തുണയും പ്രാർത്ഥനയും ഉണ്ടാവണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുകയാണ്.
ചെയർമാൻ
റമീസ് കോഴിക്കൽ
സുലൈമാൻ
കൺവീനർ