MYL Poolamangalam

MYL Poolamangalam Muslim Youth League Poolamangalam

പൂളമംഗലം പ്രദേശത്ത്‌ എത്തുന്ന സമീപ നാട്ടുകാർക്ക്‌‌ വഴി കാണിക്കുന്നതിനായ്‌ സ്ഥാപിച്ച ദിശാസൂചിക ബോർഡ്‌ ഇരുട്ടിന്റെ മറവിൽ ന...
16/12/2021

പൂളമംഗലം പ്രദേശത്ത്‌ എത്തുന്ന സമീപ നാട്ടുകാർക്ക്‌‌ വഴി കാണിക്കുന്നതിനായ്‌ സ്ഥാപിച്ച ദിശാസൂചിക ബോർഡ്‌ ഇരുട്ടിന്റെ മറവിൽ നശിപ്പിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടി ആവശ്യപ്പെട്ട് വാർഡ്‌ മുസ്‌ലിം യൂത്ത് ലീഗ്‌ ഭാരവാഹികൾ കൽപകഞ്ചേരി പോലീസ്‌ സ്റ്റേഷനിൽ പരാതി നൽകി.

 #പുതിയ_കാലത്തേക്ക്  #കർമ്മ_പഥത്തെ_പാകപ്പെടുത്തുകമലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത്‌ ലീഗ്‌ കമ്മിറ്റി പ്രവർത്തനത്തിനായ്‌ നടത...
23/11/2021

#പുതിയ_കാലത്തേക്ക് #കർമ്മ_പഥത്തെ_പാകപ്പെടുത്തുക
മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത്‌ ലീഗ്‌ കമ്മിറ്റി പ്രവർത്തനത്തിനായ്‌ നടത്തിയ ഫണ്ട്‌ കളക്ഷൻ വാർഡ് 19ൽ‌ യൂത്ത്‌ ലീഗ്‌ ജോയിന്റ്‌ സെക്രട്ടറി‌ Shafeeq Chaliyil പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത്‌ ലീഗ്‌ ഭാരവാഹികൾക്ക്‌ കൈമാറി.

#ആതവനാട് #പൂളമംഗലം Hameed Ali Karakkadan

ആതവനാട്‌ പഞ്ചായത്ത്‌ വാർഡ്‌ 20ൽ തൻശീത്‌ വാർഡ് ശാക്തീകരണം നടത്തി. മണ്ഡലം യൂത്ത് ലീഗ്‌, പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്‌, പൂളമംഗല...
23/11/2021

ആതവനാട്‌ പഞ്ചായത്ത്‌ വാർഡ്‌ 20ൽ തൻശീത്‌ വാർഡ് ശാക്തീകരണം നടത്തി. മണ്ഡലം യൂത്ത് ലീഗ്‌, പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്‌, പൂളമംഗലം കെഎംസിസി ഭാരവാഹികൾ പങ്കെടുത്ത പരിപാടിയിൽ വാർഡ്‌ യൂത്ത്‌ ലീഗ്‌ കമ്മിറ്റി പുനഃസംഘടിപ്പികുകയും ചെയ്തു.
പുതിയ വാർഡ്‌ മുസ്‌ലിം യൂത്ത്‌ ലീഗ്‌ കമ്മിറ്റിയിൽ പ്രസിഡന്റ്‌ Abdul Gafoor Kp, സെക്രട്ടറി Abdulrazak Kc Kc Razak, ട്രഷറർ ബഷീർ കെപി എന്നിവരെ തിരഞ്ഞെടുത്തു.

#ആതവനാട് #പൂളമംഗലം #തൻശീത്

 #പുതിയ_കാലത്തേക്ക്  #കർമ്മ_പഥത്തെ_പാകപ്പെടുത്തുകമലപ്പുറം ജില്ലാ കമ്മിറ്റി പ്രവർത്തനത്തിനായ്‌ നടത്തിയ ഫണ്ട്‌ കളക്ഷൻ വാർഡ...
22/11/2021

#പുതിയ_കാലത്തേക്ക് #കർമ്മ_പഥത്തെ_പാകപ്പെടുത്തുക
മലപ്പുറം ജില്ലാ കമ്മിറ്റി പ്രവർത്തനത്തിനായ്‌ നടത്തിയ ഫണ്ട്‌ കളക്ഷൻ വാർഡ് 20ൽ‌ യൂത്ത്‌ ലീഗ്‌ സെക്രട്ടറി Abdulrazak Kc Kc Razak ആതവനാട്‌ പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്‌ ഭാരവാഹികൾക്ക്‌ കൈമാറി.

MSF Poolamangalam #ആതവനാട് #പൂളമംഗലം

21/11/2021
 #പുതിയ_കാലത്തേക്ക്  #കർമ്മ_പഥത്തെ_പാകപ്പെടുത്തുകവാർഡ്‌ 19ൽ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രവർത്തന ഫണ്ട...
13/11/2021

#പുതിയ_കാലത്തേക്ക് #കർമ്മ_പഥത്തെ_പാകപ്പെടുത്തുക
വാർഡ്‌ 19ൽ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രവർത്തന ഫണ്ട്‌ ശേഖരണത്തിന്റെ ഉദ്ഘാടനം പൂളമംഗലം കെഎംസിസി വൈസ്‌ പ്രസിഡന്റ്‌ കരിങ്കപ്പാറ ഹനീഫ സാഹിബ്‌ വാർഡ്‌ യൂത്ത്‌ ലീഗ്‌ ജോയിന്റ്‌ സെക്രട്ടറി Shafeeq Chaliyilൻ കൈമാറി.

#ആതവനാട് #പൂളമംഗലം

19/10/2021
ആതവനാട്‌ പഞ്ചായത്തിലെ 19,20 വാർഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ പൂളമംഗലം റോഡിന്റെ വശങ്ങൾ തകർന്ന പശ്ചാതലത്തിൽ ഇരു വശങ...
08/10/2021

ആതവനാട്‌ പഞ്ചായത്തിലെ 19,20 വാർഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ പൂളമംഗലം റോഡിന്റെ വശങ്ങൾ തകർന്ന പശ്ചാതലത്തിൽ ഇരു വശങ്ങളും കോൺക്രീറ്റ്‌ ചെയ്ത്‌ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പൂളമംഗലം ടൗൺ മുസ്‌ലിം യൂത്ത്‌ ലീഗിനെ പ്രതിനിധീകരിച്ച്‌ സെക്കീർ കെപി മറ്റു ഭാരവാഹികളുടെ സാനിധ്യത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ് മയ്യേരിക്ക്‌ നിവേദനം കൈമാറി.



Sakkeer Kp Abdul Gafoor Kp Abdulrazak Kc Kc Razak Shafeeq Chaliyil Sha Hid Afreed

കോവിഡ്‌ പ്രധിരോധ പ്രവർത്തനങ്ങളുമായ്‌‌ മുസ്‌ലിം യൂത്ത്‌ലീഗ്‌ പൂളമംഗലം.യൂത്ത്‌ലീഗ് പ്രവർത്തകരായ Shafeeq Chaliyil, ഷാക്കിർ ...
25/08/2021

കോവിഡ്‌ പ്രധിരോധ പ്രവർത്തനങ്ങളുമായ്‌‌ മുസ്‌ലിം യൂത്ത്‌ലീഗ്‌ പൂളമംഗലം.
യൂത്ത്‌ലീഗ് പ്രവർത്തകരായ Shafeeq Chaliyil, ഷാക്കിർ കെവി, Abdul Gafoor Kp, Noufal Mohamed എന്നിവരാൺ അണുനശീകരണ‌ പ്രവർത്തനവുമായ്‌ മുന്നേറുന്നത്‌.

#ആതവനാട് #പൂളമംഗലം #സാനിറ്റൈസ്

കോവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും ഓൺലൈൻ പഠനത്തിലൂടെ  #ഹയർസെക്കൻഡറി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ കരസ്ഥമാക്കിയ...
22/08/2021

കോവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും ഓൺലൈൻ പഠനത്തിലൂടെ #ഹയർസെക്കൻഡറി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ കരസ്ഥമാക്കിയ പൂളമംഗലം പ്രദേശത്തെ വിദ്യാർത്ഥികളായ തീർത്ഥ യുഎം, ഫഹദ്‌ കെപി എന്നിവർക്ക്‌ പഞ്ചായത്ത് #മുസ്‌ലിം #യൂത്ത് #ലീഗ്‌ നൽക്കുന്ന മൊമെന്റൊ MSF Poolamangalam ഭാരവാഹികളായ Sha Hid Afreed‌‌, Nisar Bin Salam എന്നിവർ കൈമാറി.

#ആതവനാട് #പൂളമംഗലം

കോവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും ഓൺലൈൻ പഠനത്തിലൂടെ  #എസ്‌എസ്‌എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ കരസ്ഥമാക്കിയ...
21/08/2021

കോവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും ഓൺലൈൻ പഠനത്തിലൂടെ #എസ്‌എസ്‌എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ കരസ്ഥമാക്കിയ #പൂളമംഗലം പ്രദേശത്തെ വിദ്യാർത്ഥികളെ പഞ്ചായത്ത് #മുസ്‌ലിം #യൂത്ത് #ലീഗിന്റെ നേതൃത്വത്തിൽ മൊമെന്റൊ നൽകി ആദരിച്ചു.

പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജാസർ, യൂത്ത്‌ ലീഗ്‌ ഭാരവാഹികളായ ഹാരിസ്‌ പാറക്കോടൻ, ഷംസു മുഴങ്ങാണി, റസാഖ്‌, Hameed Ali Karakkadan, Abdul Gafoor Kp, Abdulrazak Kc Kc Razak, എന്നിവർ വിദ്ധ്യാർത്ഥികൾക്ക്‌ മൊമൊന്റൊ കൈമാറി.

+

21/08/2021

കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നേറുന്ന MYL Poolamangalamതിനോടൊപ്പം ചേർന്ന് കെഎംസിസി പ്രവർത്തകരും.
പ്രദേശത്തെ കോവിഡ്‌ മുക്തമായ വീടും പരിസരവും‌ അണുവിമുക്തമാക്കുന്ന പൂളമംഗലം കെഎംസിസി പ്രവർത്തകൻ Noufal Mohamed.

#ആതവനാട് #പൂളമംഗലം #സാനിറ്റൈസ്

Address

Malappuram

Website

Alerts

Be the first to know and let us send you an email when MYL Poolamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share