Team MYL EVR

Team  MYL EVR SOCIAL SERVICE

 #ഇവിടെങ്ങനാണ്_ഭായ്‌ കഴിഞ്ഞ പ്രളയ കാലത്ത് അമ്മയെയും ഭാര്യയേയും മകനെയും നഷ്ടപ്പെട്ട ശരത്തിനുപാണക്കാട് കുടുംബം നൽകിയ വീടിന...
10/06/2020

#ഇവിടെങ്ങനാണ്_ഭായ്‌

കഴിഞ്ഞ പ്രളയ കാലത്ത് അമ്മയെയും ഭാര്യയേയും മകനെയും നഷ്ടപ്പെട്ട ശരത്തിനു
പാണക്കാട് കുടുംബം നൽകിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ്‌.

കൂടെ നിൽക്കുന്നതിലേറെ അവരെ ചേർത്ത് പിടിക്കുന്നതിന്റെ പേരാണ് മനുഷ്യത്വം..

അഭിമാനത്തോടെ അന്തസ്സോടെ ഇന്ന് കെ.എം.സി.സി യുടെ ചാർട്ടേർഡ് വിമാനം കരിപ്പൂരിൽ പറന്നിറങ്ങിയപ്പോൾ ഇതിന് വേണ്ടി പ്രയത്നിച്ച ഒ...
04/06/2020

അഭിമാനത്തോടെ അന്തസ്സോടെ ഇന്ന് കെ.എം.സി.സി യുടെ ചാർട്ടേർഡ് വിമാനം കരിപ്പൂരിൽ പറന്നിറങ്ങിയപ്പോൾ ഇതിന് വേണ്ടി പ്രയത്നിച്ച ഒരുപാട് പേരുണ്ട്..
കുറേ പരിഹാസങ്ങൾ കേട്ടിട്ടും എടുത്ത തീരുമാനത്തിൽ നിന്നും പിന്മാറാതെ വിമാന അനുമതിക്കായി അക്ഷീണം പ്രയത്നിച്ചവർ അവർക്കെല്ലാം ഒരായിരം ഹരിതാഭിവാദ്യങ്ങൾ..

ഈ അഭിമാന നിമിഷത്തിൽ നമ്മൾ ഓർക്കേണ്ട ഒരു വ്യക്തിയുണ്ട്..
കെ.എം.സി.സി എന്ന സംഘടനക്ക് യു.എ.ഇ ൽ അംഗീകാരത്തോടെ പ്രവർത്തിക്കാൻ അനുമതി നേടി തന്ന പ്രിയപ്പെട്ട എ.പി അസ്‌ലം സാഹിബ് 😢😢

മലപ്പുറം ജില്ലയിലെ കൽപകഞ്ചേരി പഞ്ചായത്തിലെ മുസ്‌ലിം ലീഗുകാരനും തലമുറകളുടെ ഗുരുനാഥനുമായിരുന്ന
ആനപ്പടിക്കൽ മൊയ്തീൻകുട്ടി എന്ന പീച്ചി മാസ്റ്ററുടെ ഇളയമകൻ ആയിരുന്ന എ.പി അസ്‌ലം സാഹിബ്.

അസാധാരണ പ്രതിഭാസ വിലാസം കൊണ്ടും സ്വപ്രയത്നത്താലും യു.എ.ഇ യിലെ ഏറ്റവും സ്വാധീനമുള്ള മലയാളിലായി നന്നേ ചെറുപ്പത്തിലെ അസ്‌ലം സാഹിബ് അറിയപ്പെട്ടു..

ദുബായ് ഭരണാധികാരിയുടെ പ്രത്യേക വാത്സല്യം ലഭിച്ച അസ്‌ലം സാഹിബിനെ ആ രാജ്യത്തിന്റെ പ്രിയ സന്താനമാക്കി..

തന്റെ മുന്നിൽ സഹായത്തിനായി എത്തിയവരെയും പാവപ്പെട്ടവരെയും തന്നെ കൊണ്ട് കഴിയുന്നതിന്റെ പരമാവധി സഹായിച്ചു അസ്‌ലം സാഹിബ്..

വിവര സാങ്കേതികവിദ്യ ഇത്രത്തോളം വികസിക്കാത്ത ഒരു ഘട്ടത്തിലാണ് ദുബായ് ഇന്റർനെറ്റ് സിറ്റി പോലെ തന്റെ നാട്ടിലും വേണമെന്ന അസ്‌ലം സാഹിബിന്റെ ആശയമാണ് ഇന്ന് നമ്മൾ അഭിമാനത്തോടെ കാണുന്ന കേരളത്തിന്റെ സ്മാർട്ട്‌ സിറ്റി..

മുപ്പത്തിയെട്ടാമത്തെ വയസ്സിൽ മാർച്ച്‌ 5 ന് പ്രിയപ്പെട്ട അസ്‌ലം സാഹിബ് ഈ ലോകത്തോട് വിട പറഞ്ഞു..

കല്പകഞ്ചേരി മാമ്പ്ര ജുമാമസ്ജിദിൽ അന്ത്യവിശ്രമം കൊള്ളുന്ന പ്രിയപ്പെട്ട നേതാവേ..
നമ്മുടെ സംഘടന ഇന്ന് ലോകം മുഴുവൻ പന്തലിച്ചു നിൽക്കുമ്പോഴും പ്രവാസികളുടെ ആശ്രയമായി,രക്ഷകരായി മാറുമ്പോഴും കൂടെ അങ്ങ് ഇല്ലെന്ന സങ്കടം ഒരുപാടുണ്ട്..😢😢

അള്ളാഹുവേ.....
തന്റെ ചുരുങ്ങിയ ജീവിതം അശരണർക്കും പാവപ്പെട്ടവർക്കും വേണ്ടി മാറ്റിവെച്ച ഞങ്ങളുടെ എ.പി.അസ്‌ലം സാഹിബിന് നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരിടം നൽകണേ നാഥാ....
ആമീൻ...
Team Youth League EVR
കടപ്പാട് FB

ഞങ്ങളുടെ  കെ.കെ ക്ക് ഞങ്ങളുടെ ഒരായിരം ഹരിതാഭിവാദ്യങ്ങൾ 💚💚💚💚
03/06/2020

ഞങ്ങളുടെ കെ.കെ ക്ക്
ഞങ്ങളുടെ ഒരായിരം ഹരിതാഭിവാദ്യങ്ങൾ

💚💚💚💚

ചരിത്രത്തിന് മീതെ ഒരു സംഘടന പറന്നുയരുന്നുഅതേ മുസ്ലിം ലീഗിന്റെ  💚💥KMCC യുടെ ആദ്യ ചാർട്ടെർഡ്വിമാനം റാസൽ ഖൈമയിൽ നിന്നും...😍...
03/06/2020

ചരിത്രത്തിന് മീതെ
ഒരു സംഘടന പറന്നുയരുന്നു
അതേ മുസ്ലിം ലീഗിന്റെ
💚💥

KMCC യുടെ ആദ്യ ചാർട്ടെർഡ്
വിമാനം റാസൽ ഖൈമയിൽ
നിന്നും...😍

അഭിമാനത്തോടെ വിളിക്കാം
മുസ്ലീം ലീഗ് സിന്ദാബാദ് 👌✅️

ഫ്ലൈറ്റ് ഇറങ്ങുന്നത് കരിപ്പൂരിന്റെ റൺവേയുടെ ടാർ മാർക്കിൽ മാത്രമല്ല ഒറ്റുകാരുടെ നെഞ്ചത്തുകൂടിയാണ്
💚💚💚

31/05/2020

ശ്രീ KHALEEL എഴുതുന്നു

ദിവസങ്ങൾ കോട്ടക്കൽ ആര്യവൈദ്യ ശാലയിലെ കോവിഡ് സെന്ററിൽ കഴിഞ്ഞ വ്യക്തിക്ക് മഞ്ചേരി മെഡിക്കൽ കോളേജിൽ രണ്ടു ദിവസം മുമ്പ് പോസിറ്റീവ് റിസൾട്ട്‌ വന്ന വിവരം കോട്ടക്കൽ സെന്ററുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനും അറിഞ്ഞിട്ടില്ല. ഇവിടത്തെ മെഡിക്കൽ ഓഫീസർ പോലും.

ശ്രീ വിജയന്റെ ബ്രീഫിങ് കാണുകയാണ് മെഡിക്കൽ ഓഫിസർക്ക് പോലും സാധ്യമായ ഏക വഴി എന്നത് തനി ധിക്കാരമാണ്. ദുരിതക്കയത്തിൽ നിൽക്കുന്ന ജനങ്ങളോടുള്ള സ്റ്റാലിനിസ്റ്റ് വെല്ലുവിളി.

കോട്ടക്കൽ സെന്ററിൽ യൂത്ത് ലീഗ് വൈറ്റ് ഗാർഡ് മാത്രമാണ് വോളന്റീർസ്. കമ്യുണിറ്റി കിച്ചണിൽ വൈറ്റ് ഗാർഡിന്റെ യൂണിഫോം അഴിപ്പിക്കാൻ നടന്നിരുന്ന ഒരൊറ്റ എൻ.എ മമ്മുട്ടി ഫാൻസും ആ വഴിക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ഷോ ഓഫ്‌ മാത്രമാണ് അവരുടെ മെയിൻ.

വൈറ്റ് ഗാർഡിന്റെ ആരോഗ്യ സുരക്ഷ നോക്കും? മറുപടി വേണം.

കെ. എം. ഖലീൽ
യൂത്ത് ലീഗ് കോട്ടക്കൽ മുനിസിപ്പൽ പ്രസിഡന്റ്

കലാപരിപാടികൾ ആരംഭിച്ചിരിക്കുന്നു,  ആപ്പ് അല്പം പതുകെ പ്രവർത്തിക്കുന്നു,  എന്നാൽ മദ്യം നന്നായി പ്രവർത്തിക്കുന്നു☠️☠️☠️☠️
31/05/2020

കലാപരിപാടികൾ ആരംഭിച്ചിരിക്കുന്നു, ആപ്പ് അല്പം പതുകെ പ്രവർത്തിക്കുന്നു, എന്നാൽ മദ്യം നന്നായി പ്രവർത്തിക്കുന്നു

☠️☠️☠️☠️

കെ കെ നമ്മുടെ അഭിമാനം
28/05/2020

കെ കെ നമ്മുടെ അഭിമാനം

Address

East Villoor
Malappuram
676503

Website

Alerts

Be the first to know and let us send you an email when Team MYL EVR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category