SFI പാക്കടപ്പുറായ

SFI പാക്കടപ്പുറായ പക്കടപ്പുറയ യൂണിറ്റ് കമ്മിറ്റി

കോൺഗ്രസ്‌ കാപാലികരുടെ കൊലക്കത്തിക്കിരയായ  അനശ്വര രക്തസാക്ഷി സ:എം.എസ് പ്രസാദ് രക്തസാക്ഷി ദിനമായ സെപ്തംബർ 7 ന് കൊന്ന് കൊതി...
07/09/2020

കോൺഗ്രസ്‌ കാപാലികരുടെ കൊലക്കത്തിക്കിരയായ അനശ്വര രക്തസാക്ഷി സ:എം.എസ് പ്രസാദ് രക്തസാക്ഷി ദിനമായ സെപ്തംബർ 7 ന്
കൊന്ന് കൊതിതീരാത്ത കോൺഗ്രസിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ എസ്. എഫ്. ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ *വിദ്യാർത്ഥി രോഷം*. കോൺഗ്രസ്‌ രാഷ്ട്രീയത്തിന്റെ രക്തകൊതി തുറന്നുകാട്ടികൊണ്ട്
208 ഏരിയ കേന്ദ്രങ്ങളിലും എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി ധർണ സംഘടിപ്പിക്കും.

15/08/2020

ഇന്ത്യ അപകടത്തിലാണ്
പൊരുതാം ജനാധിപത്യ മതനിരപേക്ഷ രാജ്യത്തിനായി എന്ന മുദ്രാവാക്യമുയർത്തികൊണ്ട് നാളെ വൈകീട്ട് 4:00 മണിക്ക് സംസ്ഥാന വ്യാപകമായി രണ്ട് ലക്ഷം വിദ്യാർത്ഥികൾ ഓൺലൈനായി " രാജ്യരക്ഷാ പ്രതിജ്ഞയെടുക്കുന്നു".

അഭിവാദ്യങ്ങൾ💗
24/06/2020

അഭിവാദ്യങ്ങൾ💗

വർണ്ണവെറിക്കും ജാതീയഅതിക്രമങ്ങൾക്കുമെതിരെ എസ് എഫ് ഐ കോട്ടക്കൽ ഏരിയ കമ്മിറ്റി മുട്ടുകുത്തി പ്രതിഷേധിച്ചു
22/06/2020

വർണ്ണവെറിക്കും ജാതീയഅതിക്രമങ്ങൾക്കുമെതിരെ എസ് എഫ് ഐ കോട്ടക്കൽ ഏരിയ കമ്മിറ്റി മുട്ടുകുത്തി പ്രതിഷേധിച്ചു

SFI വേങ്ങര ലോക്കൽ കമ്മിറ്റി അനുമോദിച്ചുവേങ്ങര : ചോലയിൽ മുങ്ങി താഴ്ന്ന മൂന്ന് പേരെ സഹസികമായി രക്ഷപ്പെടുത്തിയ ആറാം ക്ലാസ് ...
22/06/2020

SFI വേങ്ങര ലോക്കൽ കമ്മിറ്റി അനുമോദിച്ചു

വേങ്ങര : ചോലയിൽ മുങ്ങി താഴ്ന്ന മൂന്ന് പേരെ സഹസികമായി രക്ഷപ്പെടുത്തിയ ആറാം ക്ലാസ് വിദ്യർത്ഥി ഉമ്മർ മുക്താറിനെ SFI വേങ്ങര ലോക്കൽ കമ്മിറ്റി അനുമോദിച്ചു.
SFI വേങ്ങര ലോക്കൽ കമ്മിറ്റി പ്രസിഡന്റ്‌ ഷിനോജ്, ജോയിന്റ് സെക്രട്ടറി അനു പാക്കടപുറായ, ഫയാസ് പുതുപറമ്പിൽ, ഷിംജിത്ത്, അജയ് കെ. വി, ജിതിൻദാസ് എന്നിവർ പങ്കെടുത്തു.ലോക്കൽ പ്രസിഡന്റ് ഷിനോജ് ഉപഹാരം കൈമാറി...

Across the world people are coming down to the streets raising voice against the racist attack in America. The death of ...
20/06/2020

Across the world people are coming down to the streets raising voice against the racist attack in America. The death of Gorge Floyd is the latest addition to the century long history of racism in America that dates back to the slave trade era. In India too people particularly the working class is dehumanised and further marginalized in the name of caste and religion. The recent witch hunting of students or the killing of young Dalit men, shows that casteist mindset and the divisive politics is much deep rooted and here to stay.

From SFI DYFI we call upon all the student youth to join "Take the Knee" protest against all these kind of oppression.

മുല്ലപ്പള്ളി രാമചന്ദ്രനെ കോൺഗ്രസ് നിലയ്ക്ക് നിർത്തണം : എസ്.എഫ്.ഐതിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി ഷൈലജ  ...
20/06/2020

മുല്ലപ്പള്ളി രാമചന്ദ്രനെ കോൺഗ്രസ് നിലയ്ക്ക് നിർത്തണം : എസ്.എഫ്.ഐ

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി ഷൈലജ ടീച്ചർക്കെതിരെ അധിക്ഷേപകരമായ രീതിയിൽ നടത്തിയ പരാമർശം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി പിൻവലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യണം.
ജനാധിപത്യ കേരളത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ അധ്യക്ഷൻ എന്ന നിലയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ തരംതാഴ്ന്ന നിലയിലാണ് പ്രതികരണങ്ങൾ ഉയർത്തികൊണ്ടിരിക്കുന്നത്.
നിപ്പ വൈറസ് ബാധയേറ്റ് നാടിനുവേണ്ടി മരണമടഞ്ഞ ആരോഗ്യ പ്രവർത്തക ലിനിയുടെ ഭർത്താവ്, മുല്ലപ്പള്ളിയെ വിമർശിച്ചുകൊണ്ടും ആരോഗ്യ മന്ത്രിയെ പ്രകീർത്തിച്ചുകൊണ്ടും നവമാധ്യമങ്ങളിൽ അഭിപ്രായം രേഖപെടുത്തിയതിനാൽ
കോഴിക്കോട് കൂത്താളിയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലിയ്ക്കെത്തിയ ലിനിയുടെ ഭർത്താവ് സജീഷിനെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതും അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിൽ പക്വതയോടെയുള്ള പ്രതികരണങ്ങൾ നടത്താനുള്ള വിവേകം മുല്ലപ്പളളി കാണിക്കണമെന്നും വ്യക്തികളെ അനാവശ്യമായി അവഹേളിക്കുന്ന ഈ ശൈലി അദ്ദേഹം അവസാനിപ്പിക്കണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ് സെക്രട്ടറി കെ.എം സച്ചിൻ ദേവ് എന്നിവർ പ്രസ്താവനയിലൂടെ പറഞ്ഞു.

😪
16/06/2020

😪

SFI🥰
14/06/2020

SFI🥰

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഓണലൈനിൽ ഉദ്‌ഘാടനം ചെയ്യാൻ പോകുന്ന കോട്ടൺഹിൽ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിന്റ അത്യാധുനി...
08/06/2020

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഓണലൈനിൽ ഉദ്‌ഘാടനം ചെയ്യാൻ പോകുന്ന കോട്ടൺഹിൽ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിന്റ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടം.

https://bit.ly/3cIea2f

⭕ തിരുവനന്തപുരത്തെ ഏറെ പ്രസിദ്ധമായ ഗവൺമെന്റ് കോട്ടൺ ഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഒരു ഹൈടെക് കെട്ടിടത്തിനൊപ്പം പുതിയ രൂപത്തിലേക്ക്.. വീഡിയോ കോൺഫറൻസിംഗ് സൗകര്യത്തിലൂടെ മൂന്ന് നില കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും.

⭕ 19 കോടി രൂപ ചെലവിൽ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി. കെട്ടിടത്തിൽ 61 ക്ലാസ് മുറികളുണ്ട്, അതിൽ 52 എണ്ണം ഹൈടെക്. കൂടാതെ ആറ് കമ്പ്യൂട്ടർ ലാബുകൾ, സെർവർ റൂമുകൾ, കോൺഫറൻസ് ഹാൾ, റെക്കോർഡ് റൂം, സ്റ്റാഫ് റൂമുകൾ എന്നിവയും ഉണ്ടാകും.

⭕ സംസ്ഥാനത്തെ ഒരു സർക്കാർ സ്കൂളിൽ ആദ്യമായി ഒരു ആർട്ട് ഗാലറിയും ഒരു ആർക്കൈവ് റൂമും ഉണ്ടായിരിക്കും, അതിൽ സ്കൂളിന്റെ പഴയ ശേഖരങ്ങൾ, സർട്ടിഫിക്കറ്റുകൾ, മറ്റ് രേഖകൾ എന്നിവ പ്രദർശിപ്പിക്കും. മൂന്ന് പോർട്ടിക്കോകളും ബാഡ്മിന്റൺ, വോളിബോൾ കോർട്ടുകളും ഈ കെട്ടിടത്തിലുണ്ട്.

⭕ പൊതുമരാമത്ത് വകുപ്പ് കെട്ടിടം നിർമ്മിച്ചപ്പോൾ ഇടത്പക്ഷം ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷൻ 60 ലക്ഷം രൂപ വിലവരുന്ന ഫർണിച്ചറുകൾ ഈ സ്‌കൂളിന് നൽകി. ഈ സ്‌കൂൾ കെട്ടിടത്തിന് ഒരു ഫ്രണ്ട് ഓഫീസും ഉണ്ട്, ഇതും സംസ്ഥാനത്തെ ഒരു സർക്കാർ സ്കൂളിൽ ആദ്യമായാണ്..

മാറുന്ന കേരളം..😍
മാറുന്ന സ്കൂളുകൾ.. 😍




SFI vengara❤️
05/06/2020

SFI vengara❤️

Address

വേങ്ങര
Malappuram
676306

Website

Alerts

Be the first to know and let us send you an email when SFI പാക്കടപ്പുറായ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share