DYFI Musliyarpeedika

DYFI Musliyarpeedika Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Musliyarpeedika, Political Party, Malappuram.

കേരളം❤️ ഇവിടെ ജാതി ഇല്ല മതമില്ല കറുത്തവനോ വെളുത്തവനോ ഇല്ല കഴിവ് ഉള്ളവനോ ഇല്ലാത്തവനോ ഇല്ല മനുഷ്യർ ആണ് ❤️
22/01/2024

കേരളം❤️ ഇവിടെ ജാതി ഇല്ല മതമില്ല കറുത്തവനോ വെളുത്തവനോ ഇല്ല കഴിവ് ഉള്ളവനോ ഇല്ലാത്തവനോ ഇല്ല മനുഷ്യർ ആണ് ❤️

22/01/2024
ചരിത്രം മറക്കാനുള്ളതല്ല. അത് ഓർക്കാനും ഓർമിപ്പിക്കാനും കൂടി ഉള്ളതാണ്..
22/01/2024

ചരിത്രം മറക്കാനുള്ളതല്ല. അത് ഓർക്കാനും ഓർമിപ്പിക്കാനും കൂടി ഉള്ളതാണ്..

DYFI Musliyarpeedika Unit committee 2k23-24
18/09/2023

DYFI Musliyarpeedika Unit committee 2k23-24

🇮🇳🇮🇳🇮🇳
23/08/2023

🇮🇳🇮🇳🇮🇳

14/02/2023

ആശംസകൾ DYFI മുസ്ലിയാർപീടിക

🌹🌹🌹
29/12/2022

🌹🌹🌹

🌹

🇦🇷
18/12/2022

🇦🇷

മുസ്ലിയർപീടിക DYFI യൂണിറ്റ്  കമ്മറ്റി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ് പ്രവചന മത്സരം----------------------------------------...
09/12/2022

മുസ്ലിയർപീടിക DYFI യൂണിറ്റ് കമ്മറ്റി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ് പ്രവചന മത്സരം
--------------------------------------------------
ലോകം മുഴുവൻ ഫുട്ബോൾ ⚽ ലഹരിയിലാണല്ലോ, ആ ആവേശത്തിൽ നമ്മൾക്കും പങ്കാളികളാകാം. ----------------------------------------
Match Day (09/12/22)

MATCH -1
```BRAZIL V/S CROATIA```

MATCH -2
```ARGENTINA V/S NETHERLANDS``` ----------------------------------- *
നിബന്ധനകൾ 😗
👉പതിനെട്ടാം വാർഡിൽ നിന്നുള്ളവർക്ക് മാത്രം പങ്കെടുക്കാം.
👉 മത്സരത്തിൽ വിജയിയായി പ്രവചിക്കുന്ന ടീമിന്റെ സ്കോറും പ്രവചിക്കണം.
👉 ഒരാൾക്ക് ഒരു കളിക്ക് ഒരു ഉത്തരം മാത്രമെ അയക്കാൻ പാടൊള്ളു.
👉 ഉത്തരം അയച്ചതിനു ശേഷം ഡിലീറ്റ് ചെയ്ത് വീണ്ടും അയച്ചാൽ പരിഗണിക്കുന്നതല്ല.
👉ഫൈനൽ മത്സരത്തിനു ശേഷം ഏറ്റവും *കൂടുതൽ പോയിന്റ് ലഭിക്കുന്നയാളാകും വിജയി* (കൂടുതൽ വിജയികളുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ വിജയിയെ തിരഞ്ഞെടുക്കുന്നതാണ്.)
👉 നിങ്ങളുടെ ഉത്തരം കളി തുടങ്ങുന്നതിന് *ഒരു മണിക്കൂർ* മുൻപായി ചുവടെയുള്ള വാട്സ്ആപ്പ് നമ്പറിലോ Dyfi മുസ്ലിയാർ്പീടിക യൂണിറ്റിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലോ അയക്കാവുന്നതാണ്

wa.me/918758509509

👉 ഉത്തരം അയക്കേണ്ടവിധം
പേര് :-........................
അഡ്രസ്സ്:-....................
ഫോൺ നമ്പർ:.............
വിജയി :-......................... സ്കോർ :-.........vs.............

_Team DYFI MUSLIYARPEEDIKA_❤️🤍❤️

https://instagram.com/dyfi_musliyarpeedika_?igshid=YmMyMTA2M2Y=

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ മുസ്ലിയാർപീടിക യൂണിറ്റിൽ  രാവിലെ 7 മണിക്ക് DYFI യൂണിറ്റ് സെക്രട്ടറി സാബിഖ് പില...
25/11/2022

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ മുസ്ലിയാർപീടിക യൂണിറ്റിൽ രാവിലെ 7 മണിക്ക് DYFI യൂണിറ്റ് സെക്രട്ടറി സാബിഖ് പിലാക്കാടൻപതാക ഉയർത്തി പ്രഭാതഭേരിയും സംഘടിപ്പിച്ചു.

Address

Malappuram

Alerts

Be the first to know and let us send you an email when DYFI Musliyarpeedika posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Musliyarpeedika:

Share