President Makkarapparamba Panchayath

President Makkarapparamba Panchayath PRESIDENT MAKKARAPPARAMB GRAMA PANCHAYATH
KHSTU STATE SECRETARY
IUML MANKADA WC
MYL MANKADA WC
STF EXECUTIVE
MATHS ASSN SECRETARIAT

മലയാളത്തിന് അധ്യാപകരെ നഷ്ടപ്പെടുത്തരുത് : പി സുരേന്ദ്രൻമലപ്പുറം: മലയാളനാടിന്റെ സ്വത്തായി കണക്കാക്കപ്പെടുന്ന മികച്ച അധ്യാ...
03/11/2023

മലയാളത്തിന് അധ്യാപകരെ നഷ്ടപ്പെടുത്തരുത് : പി സുരേന്ദ്രൻ

മലപ്പുറം: മലയാളനാടിന്റെ സ്വത്തായി കണക്കാക്കപ്പെടുന്ന മികച്ച അധ്യാപകരെ നഷ്ടമാകുന്ന തരത്തിൽ, വിദ്യാലയങ്ങളിൽ മടുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടണമെന്ന് പി സുരേന്ദ്രൻ പറഞ്ഞു. അധ്യാപന ജോലി തപസ്യയായി കാണുന്ന വരുടെ മനസ്സു മടുപ്പിക്കുന്നത് കേരളത്തിന്റെ സാംസ്കാരിക പരിസരത്തെ മലീമസമാക്കും. നാടിന്റെ സാംസ്കാരിക സംതുലിതാവസ്ഥ നിലനിർത്താൻ അധ്യാപക സമൂഹത്തെ സംരക്ഷിച്ചു നിർത്തേണ്ട ഉത്തരവാദിത്തം പൊതു സമൂഹവും അധികാരി വർഗവും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പേരശ്ശന്നൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനായ സജീഷ് ക്രൂരമായി ആക്രമിക്കപ്പെട്ട സാഹചര്യത്തിൽ തൊഴിലിടങ്ങളിലെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ നടന്ന പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുന്ന തരത്തിൽ ശക്തമായ നിയമരൂപീകരണം നടത്തണമെന്ന് എഫ് എച്ച് എസ് ടി എ ആവശ്യപ്പെട്ടു .

ജില്ലാ ചെയർമാൻ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. കൺവീനർ ഉമ്മർ കെ ടി സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് ചെയർമാൻ കെ സിജു , മനോജ് ജോസ് , ടി എസ് ഡാനിഷ് , എ അബൂബക്കർ , ഡോ വി അബ്ദുസമദ് , യു ടി അബൂബക്കർ , എം എ സലാം , സി എ എൻ ഷിബിലി , വി കെ രഞ്ജിത്ത് , രാജൻ തോമസ് , കെ സനോജ് , ഡോ ഷാഹുൽ ഹമീദ് , പ്രദീപ് കുമാർ കറ്റോട് , ഷാം കൊണ്ടോട്ടി , അബ്ദുൾ ഹക്കീം , ജിതേഷ് കെ , ടി കെ അബ്ദുൾ കരീം, ഡോ മൻസൂർ, ശ്രീകാന്ത് കെ, പ്രവീൺ തിരൂർ, തുടങ്ങിയവർ സംസാരിച്ചു.

IUML HUMAN RIGHTS RALLY..
27/10/2023

IUML HUMAN RIGHTS RALLY..

മുസ്ലിം യൂത്ത് ലീഗ് ഫലസ്തീൻ ഐക്യദാർഢ്യം..💕
17/10/2023

മുസ്ലിം യൂത്ത് ലീഗ് ഫലസ്തീൻ ഐക്യദാർഢ്യം..💕

മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി  നടത്തുന്ന യൂത്ത് മാർച്ചിന്റെ പ്രചരണം: സ്നേഹക്കൂടാരം @കൂട്ടിലങ്ങാടി . .💚
10/10/2023

മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന യൂത്ത് മാർച്ചിന്റെ പ്രചരണം: സ്നേഹക്കൂടാരം @കൂട്ടിലങ്ങാടി . .💚

ഹയർ സെക്കണ്ടറി മേഖലയോടുള്ള അവഗണന അവസാനിപ്പിക്കണം : പി ഉബൈദുള്ള എം എൽ എപരീക്ഷാ ജോലികളുമായി ബന്ധപ്പെട്ട വേതനങ്ങൾ ആറുമാസമായ...
30/09/2023

ഹയർ സെക്കണ്ടറി മേഖലയോടുള്ള അവഗണന അവസാനിപ്പിക്കണം : പി ഉബൈദുള്ള എം എൽ എ

പരീക്ഷാ ജോലികളുമായി ബന്ധപ്പെട്ട വേതനങ്ങൾ ആറുമാസമായി തടഞ്ഞുവച്ച് ഹയർ സെക്കണ്ടറി മേഖലയോട് സർക്കാർ തുടരുന്ന അവഗണന അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് പി ഉബൈദുള്ള എം എൽ എ ആവശ്യപ്പെട്ടു . ഹയർ സെക്കണ്ടറി മേഖലയിൽ വർഷത്തിൽ മൂന്നു തവണയായി നടക്കുന്ന വിവിധ പരീക്ഷകൾക്ക് ഉയർന്ന തോതിൽ ഫീസുകൾ പിരിച്ച് അത് വകമാറ്റി ചിലവഴിച്ചു കൊണ്ട് പരീക്ഷയുമായി ബന്ധപ്പെട്ട ജോലികൾക്ക് നൽകേണ്ട പ്രതിഫലം തടഞ്ഞു വക്കുന്ന വഞ്ചനാപരമായ നിലപാട് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫെഡറേഷൻ ഓഫ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻസ് ( എഫ് എച്ച് എസ് ടി എ ) ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രക്ഷോഭ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ഹയർ സെക്കണ്ടറി മേഖലയിൽ അനാവശ്യ പരിഷ്കാരങ്ങൾക്കു പുറമെ അധ്യാപകരെ നിരന്തരം ദ്രോഹിക്കുന്ന നിലപാട് സർക്കാർ അവസാനിപ്പിക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ടി വി ഇബ്രാഹിം എം എൽ എ പറഞ്ഞു. ജില്ലാ കൺവീനർ ഉമ്മർ കെ ടി സ്വാഗതം പറഞ്ഞു. ചെയർമാൻ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു.
നേതാക്കളായ കെ എം ഗിരിജ , സിജു കെ , സി ടി പി ഉണ്ണി മൊയ്തീൻ , റോയിച്ചൻ ഡൊമനിക് , മനോജ് ജോസ് , ടി എസ് ഡാനിഷ് , ഒ ഷൗക്കത്തലി, പി അജോഷ് കുമാർ, യു ടി അബൂബക്കർ , നുഹ്മാൻ ഷിബിലി , ഡോ വി അബ്ദുസമദ് , വി കെ രഞ്ജിത് എന്നിവർ സംസ

29/09/2023
പ്രിപ്പറേഷൻ മങ്കട. . 💕മങ്കട മണ്ഡലത്തിലെ മുസ്‌ലിം ലീഗിന്റെയും പോഷകസംഘടനകളുടെയും സംസ്ഥാന, ജില്ലാ, മണ്ഡലം ,പഞ്ചായത്ത്‌ നേതാ...
27/09/2023

പ്രിപ്പറേഷൻ മങ്കട. . 💕

മങ്കട മണ്ഡലത്തിലെ മുസ്‌ലിം ലീഗിന്റെയും പോഷകസംഘടനകളുടെയും സംസ്ഥാന, ജില്ലാ, മണ്ഡലം ,പഞ്ചായത്ത്‌ നേതാക്കൾ ഒരുമിച്ചു കൂടിയ രണ്ടു ദിനങ്ങൾ ...

മാറിവരുന്ന കാലഘട്ടത്തിലെ രാഷ്ട്രീയ, മത സാമൂഹിക, സാംസ്‌കാരിക കാര്യങ്ങൾ ചർച്ച ചെയ്ത രണ്ടു ദിനങ്ങൾ..

മികച്ച ക്യാമ്പിന് വേണ്ട സംഘടനവും ,സമയനിഷ്ഠയും ,ഗൗരവവും ഒത്തിണങ്ങിയ രണ്ടു ദിനങ്ങൾ..

മീനാമ്പരം പോലെ സുഗന്ധം പരത്തിയ സൗഹൃദങ്ങളും ,കൂട്ടായ്മയും ,ബന്ധങ്ങളും ഉണ്ടായ രണ്ടു ദിനങ്ങൾ..

മുമ്പേ നടക്കാൻ പ്രാപ്തമാക്കുന്ന അനുഭവങ്ങളും, അവസരങ്ങളും ,അറിവും ,പകർന്ന രണ്ടു ദിനങ്ങൾ. .

മൂർച്ചയുള്ള ആയുധങ്ങൾ മിനുക്കിയും ,രാഗിയും കടഞ്ഞെടുത്തും കളത്തിൽ ഇറങ്ങാൻ തയ്യാറെടുത്ത രണ്ടു ദിനങ്ങൾ. .

മൃഷ്ടഭോജനം എന്നത് ശരിവെച്ച പ്രഭാത ,ഉച്ച, രാത്രി ഭക്ഷണം കഴിച്ച രണ്ടു ദിനങ്ങൾ. .

മെയ്‌വഴക്കം ആവിശ്യമായ മലക്കയറ്റം ,വ്യായാമം ,നീന്തൽ തുടങ്ങിയവക്ക്‌ അവസരം നൽകിയ രണ്ടു ദിനങ്ങൾ..

മൊഞ്ചേറും പ്രകൃതിയുടെ കാറ്റും ,കാഴ്ചയും ,കുളിരും ആസ്വദിച്ച രണ്ടു ദിനങ്ങൾ..💕

മേന്മയുള്ള മുറിയിൽ സൗകര്യങ്ങളും ,സേവനങ്ങളും, സംവിധാനങ്ങളും ഉപയോഗിച്ച രണ്ടു ദിനങ്ങൾ..

മോഡിയുടെയും പിണറായിയുടെയും പോരായ്മകളും, കള്ളത്തരങ്ങളും ,അഴിമതിയും തുറന്നു കാണിക്കാൻ മുൻനിരയിൽ ഉണ്ടാകുമെന്നുറപ്പിച്ച രണ്ടു ദിനങ്ങൾ..

മൈത്രിയും സ്നേഹവും വളർത്തി സമുദായത്തെയും, സമൂഹത്തെയും ,നാടിനെയും മുന്നോട്ടു നയിക്കാൻ തയ്യാറെടുത്തു തിരിച്ചു പോന്ന രണ്ടു ദിനങ്ങൾ ...

മൗലികതയുടെ കാഴ്ചപ്പാട് മനസ്സിലും, തലച്ചോറിലും, ശരീരത്തിലും ഉയർത്തിപിടിക്കുമെന്ന പ്രതിജ്ഞയെടുത്തു മടങ്ങിയ രണ്ടു ദിനങ്ങൾ..💕

അഭിവാദ്യങ്ങൾ. .💕

Kunnath Mohammed Adv T Kunhali Mankada Haneefa Perincheeri

പ്രിയപെട്ടവരോടപ്പം. .💕
24/09/2023

പ്രിയപെട്ടവരോടപ്പം. .💕

UTEF നിയമസഭ മാർച്ച്‌ 💪
12/09/2023

UTEF നിയമസഭ മാർച്ച്‌ 💪

🙏🌹
18/07/2023

🙏🌹

പൂക്കോയ തങ്ങൾ അനുസ്മരണം..
09/07/2023

പൂക്കോയ തങ്ങൾ അനുസ്മരണം..

Address

Makkaraparamba
Malappuram

Telephone

+19847384011

Website

Alerts

Be the first to know and let us send you an email when President Makkarapparamba Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to President Makkarapparamba Panchayath:

Share

Category