DYFI കളിപ്പറമ്പ്

DYFI  കളിപ്പറമ്പ് ലാൽസലാം

05/06/2022
05/06/2022

🚅 *സിൽവർ ലൈൻ പദ്ധതി പ്രചാരണവും യാഥാർഥ്യവും* 🚅

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ എൽഡിഎഫ് 900 നിർദ്ദേശങ്ങൾ ഉള്ള ഒരു പ്രകടനപത്രിക ജനങ്ങൾക്ക് മുമ്പാകെ സമർപ്പിച്ചു പ്രകടനപത്രികയിൽ 638 ആമത്തെ ഇനമായി സിൽവർ ലൈൻ പദ്ധതിയെ സംബന്ധിച്ച് ഇങ്ങനെ പറഞ്ഞു 60,000 കോടി രൂപയുടെ സിൽവർലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതി കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ എന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭം വഴിയാണ് നടപ്പാക്കുന്നത് പരിസ്ഥിതി പഠനവും ആവശ്യമായ അനുമതികളും വാങ്ങി പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിക്കും ഈ വാഗ്ദാനം പൂർത്തീകരിക്കുന്നതിന് ഭാഗമായാണ് സിൽവർ ലൈൻ പദ്ധതിയുടെ നടപടികളിലേക്ക് സർക്കാർ കടന്നത് ഇതിനെതിരായി ഉയർന്നുവരുന്ന പ്രചാരണങ്ങളുടെ യാഥാർത്ഥ്യം നമുക്ക് പരിശോധിക്കാം

1. സിൽവർ ലൈൻ പദ്ധതി കേരളത്തിലെ പ്രകൃതിയെ നശിപ്പിക്കുന്നതും വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും ആയ പദ്ധതി ആണോ?

🚄 നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് എത്തുന്ന സിൽവർ ലൈൻ പദ്ധതി സമ്പൂർണ്ണ ഹരിത പദ്ധതിയാണ് നടപ്പാക്കുന്നത് 2025 ആകുമ്പോഴേക്കും ഏകദേശം 280000 ടൺ കാർബൺ അന്തരീക്ഷത്തിൽ നിന്നും ഇല്ലാതാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും പരിസ്ഥിതിലോലപ്രദേശങ്ങൾ ഇലൂടെ വന്യജീവി മേഖലയിലൂടെ ഈ പാത കടന്നു പോകുന്നില്ല ഇന്നത്തെ സാഹചര്യത്തിൽ നിർദിഷ്ട പാത കടന്നുപോകുന്ന 11 ജില്ലകളിലെ പാട ങ്ങളെയും കാവുകളെയും പരമാവധി ബാധിക്കാത്ത രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത് പുഴയുടെയും അറിവുകളുടെയും ഒഴുക്കിനെ ഇത് തടസ്സപ്പെടുത്തുന്ന ഇല്ല നെൽപ്പാടങ്ങളിൽ ഊടെ കടന്നുപോകുന്ന പാത പാല ങ്ങളിലൂടെ ആയതിനാൽ കൃഷിഭൂമിയെ വലുതായി ഇത് ബാധിക്കുന്നില്ല ഈ പദ്ധതിക്ക് ആവശ്യമായി വരുന്നത് 15 മുതൽ 25 മീറ്റർ വരെ വേദിയിൽ ഉള്ള ഭൂമിയാണ് ഇതിന് ആവശ്യമായിവരുന്ന കല്ല് മണൽ എന്നിവ ദേശീയപാത നിർമാണത്തിന് ആവശ്യമുള്ളത് പകുതി മാത്രമാകും സിൽവർ ലൈൻ കടന്നുപോകുന്ന പൈങ്കുറ്റി 15 കിലോമീറ്റർ പാടശേഖരങ്ങളിൽ 88 കിലോമീറ്റർ ആകാശ് പാതയിലൂടെയാണ് കടന്നുപോകുന്നത് ജലാശയങ്ങളും നീർത്തടങ്ങളും തണ്ണീർതടങ്ങളും സംരക്ഷിക്കാൻ പാലങ്ങളും കൾ വർ ട്ടുകളും വിഭാവനം ചെയ്തിട്ടുണ്ട്

2. സിൽവർലൈൻ കേരളത്തെ രണ്ടായി മുറിക്കുമോ ?

🚅 530 കിലോമീറ്റർ നീളമുള്ള സിൽവർ ലൈൻ പാതയുടെ 137 കിലോമീറ്റർ ട്രാക്ക് തൂണുകളിൽ കൂടെയും തുരങ്കങ്ങൾ ഇലൂടെയും ആണ് ഗ്രാമീണ റോഡുകളും മണ്ണ് റോഡുകളും ഉൾപ്പെടെ നിലവിലുള്ള എല്ലാ റോഡുകളിലും ഓവർ പിടിച്ചു നടപ്പാതകൾ നിർമ്മിക്കുന്നതാണ് പൊതു ജനങ്ങളുടെ സൗകര്യാർത്ഥം ഓരോ 500 മീറ്റർ സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും സൗകര്യമൊരുക്കും

3. നിലവിലുള്ള പാത നവീകരിച്ച തീവണ്ടികളുടെ വേഗത വർദ്ധിപ്പിക്കുന്നതിനു പകരം എന്തിനാണ് പുതിയ റെയിൽ പദ്ധതി ആവിഷ്കരിക്കുന്നത് / ആരംഭിക്കുന്നത്?

🚅കേരളത്തിലെ നിലവിലുള്ള പാത ഇരട്ടിപ്പിക്കൽ തന്നെ വേഗത വർദ്ധിപ്പിക്കാൻ സാധ്യമല്ല കേരളത്തിലെ പുറത്തുള്ള മേഖലകളിൽ ശരാശരി 102 കിലോമീറ്റർ വേഗതയിൽ ഓടുന്ന രാജധാനി എക്സ്പ്രസ്സ് കേരളത്തിലെ പാതകളിൽ 57 കിലോമീറ്റർ വേഗതയിലാണ് കൂടുന്നത് നിലവിലെ പാത അസംഖ്യം കൊടുംവളവുകളും അസമമായ ഭൂപ്രദേശങ്ങളും ഉള്ളവയാണ് എന്നതിനാൽ വേഗത വർദ്ധിപ്പിക്കാൻ ആവില്ല വ്യത്യസ്ത വേഗതയിൽ ഓടുന്ന പാതയിൽ അതിൽ നിന്ന് വ്യത്യസ്തമായി ഏതെങ്കിലുമൊരു തീവണ്ടിക്ക് ഓടാൻ ആകില്ല

4. ദേശീയപാത വികസനം പൂർത്തീകരിച്ചാൽ പോരേ?

🚄 2010 11 കാലഘട്ടത്തിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 6 ലക്ഷം ആണ് 2016 18 ആകുമ്പോഴേക്കും ഇത് ഒരു കോടി 20 ലക്ഷം ആയി ഉയർന്നു ദേശീയപാത വികസനം യാഥാർഥ്യമാകുമ്പോൾ കുറച്ചുകാലം ആശ്വാസം ലഭിക്കും നല്ല നിലയിൽ തുടർന്നു നടക്കണമെങ്കിൽ സിൽവർലൈൻ പോലുള്ള സംവിധാനം ഉണ്ടാക്കി റോഡിലെ തിരക്കുകൾ കുറയ്ക്കാനാകും റോഡപകടങ്ങൾ 30% കുറയ്ക്കുമെന്നാണ് കണക്കാക്കുന്നത്

5. കെ റെയിൽ കടന്ന് മൂന്ന് പ്രദേശങ്ങളിലെ ആളുകൾ വഴിയാധാരം ആക്കപ്പെടുമൊ?

🚅9 314 കെട്ടിടങ്ങളെ ആണ് ഇത് ബാധിക്കുന്നത് വാസസ്ഥലം വിട്ടുകൊടുക്കുന്ന ഭൂവുടമകൾക്ക് കഴിഞ്ഞ മൂന്നുവർഷമായി സമാനസ്വഭാവമുള്ള ഭൂമിയിൽ നടന്ന ക്രയവിക്രയത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ ആധാരങ്ങളുടെ ശരാശരി വില കണക്കാക്കി അതിന്റെ രണ്ടിരട്ടി വരെ നഗരത്തിലും നാലിരട്ടി വരെ ഗ്രാമീണ മേഖലയിലും നഷ്ടപരിഹാരം നൽകും വാസസ്ഥലം നഷ്ടപ്പെടുന്നവർക്ക് സാധാരണ നഷ്ടപരിഹാരത്തിന് പുറമേ 4.6 ലക്ഷം രൂപയും അല്ലെങ്കിൽ നഷ്ടപരിഹാരത്തിന് പുറമേ 1.9 ലക്ഷം രൂപയും ലൈഫ് മാതൃകയിൽ വീടുകളും നൽകും വാസസ്ഥലം നഷ്ടപ്പെട്ട ഭൂരഹിത ആകുന്നത് കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തിന് പുറമേ അഞ്ച് സെന്റ് ഭൂമിയും ലൈഫ് മാതൃകയിൽ വീണ്ടും നൽകും അല്ലെങ്കിൽ നഷ്ടപരിഹാരത്തിന് പുറമേ അഞ്ച് സെന്റ് ഭൂമിയും നാലുലക്ഷം രൂപയും അല്ലെങ്കിൽ നഷ്ടപരിഹാരത്തിന് പുറമേ ആറ് ലക്ഷം രൂപയും സ്ഥലം എടുക്കുന്നതിനും നാല് ലക്ഷം രൂപയും വീടിനും നൽകും മറ്റു നഷ്ടങ്ങൾക്കും അർഹമായ പരിഗണന ലഭിക്കും കാലിത്തൊഴുത്ത് 25,000 മുതൽ 50,000 രൂപവരെ പെട്ടിക്കട 25,000 മുതൽ 50,000 വാണിജ്യ സ്ഥാപനം നഷ്ടപരിഹാരം പ്ലസ് 50000 വാടകക്കെട്ടിടത്തിലെ വാണിജ്യ സ്ഥാപനം രണ്ടുലക്ഷം രൂപ വാസസ്ഥലം നഷ്ടമാകുന്ന വാടകക്കാർക്ക് മുപ്പതിനായിരം രൂപ സ്വയംതൊഴിൽ നഷ്ടമാവുന്നത് അമ്പതിനായിരം കച്ചവടം സാധാരണ സാധനങ്ങളുടെ വില പ്ലസ് 5000 വീതം ആറുമാസം ഒഴിപ്പിക്കുന്ന വാണിജ്യസ്ഥാപനങ്ങൾ തൊഴിലാളികൾ 6000 രൂപ വീതം ആറുമാസം നിലവിലുള്ള കണക്കുകൾ പ്രകാരം പദ്ധതിക്ക് 1383 ഹെക്ടർ ഭൂമിയാണ് ആവശ്യമായി വരിക സ്ഥലമേറ്റെടുപ്പ് 1 1 3 3 6 2.32 കോടി രൂപ ആവശ്യമായി വരും അതുകൊണ്ടുതന്നെ ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനും പുനരധിവാസം ഉറപ്പുവരുത്തുന്നതിനും ഉൾപ്പെടെ ചെലവുകൾ പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്

6.സിൽവർ ലൈൻ പദ്ധതി കേരളത്തിന് ബാധ്യത ആകുമോ?

🚄ഇപ്പോഴത്തെ നിലയിൽ അനുസരിച്ച് 63 941 കോടി രൂപ ആണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത് നീളുമ്പോൾ ചെലവ് വർദ്ധിക്കും മൂലധന ചെലവുകൾക്കായി കടം എടുക്കാതെ ഒരു രാജ്യത്തിനു സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകില്ല പശ്ചാത്തല സൗകര്യ വികസനം സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്ന അതോടൊപ്പം വരുമാനം വർദ്ധിപ്പിക്കും സംസ്ഥാനത്തിനുള്ളിൽ യാത്രാസമയം നാലിലൊന്നായി ചുരുങ്ങുന്നത് ബിസിനസ് സാങ്കേതിക ടൂറിസം മേഖലകൾ ഉൾപ്പെടെയുള്ളവർക്ക് സമസ്തമേഖലകളെയും പരിപോഷിപ്പിക്കും ടിക്കറ്റ് നിരക്ക് എന്നിവയിൽനിന്ന് 2025 26 വർഷം 2513 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു 2031 32 വർഷം 4770 കോടി രൂപയും 2042 43 വർഷം ആ11030 കോടി രൂപയും വരുമാനം പ്രതീക്ഷിക്കുന്നു 2072 73 ആകുമ്പോഴേക്കും 81 983 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു അപ്പോൾ വരുമാനത്തിൽനിന്ന് ചെലവ് കുറച്ചു നോക്കിയാൽ പദ്ധതി ലാഭകരമായിരിക്കും
എന്തുകൊണ്ട് സ്റ്റാൻഡേർഡ് ഗേജ്?
ബ്രോഡ്ഗേജ് മാനദണ്ഡങ്ങളനുസരിച്ച് 160 കിലോമീറ്റർ വേഗതയുമായി കളിൽ ട്രെയിൻ ഓടിക്കാൻ കഴിയില്ല ഇന്ത്യയിലെ ഹൈസ്പീഡ് സെമി ഹൈസ്പീഡ് പ്രൊജക്ടുകളിൽ സ്റ്റാൻഡേർഡ് ഉപയോഗിച്ചിട്ടുള്ളത് ലോക രാജ്യങ്ങളിൽ ഇത്തരം രീതിയാണ് തുടരുന്നത്
എന്താണ് സമരക്കാരുടെ ഉദ്ദേശം
സംസ്ഥാനത്ത് തുടർഭരണം എൽഡിഎഫിന് ലഭിച്ചത് ഒരു പ്രധാന കാരണം നൽകിയ വാഗ്ദാനങ്ങൾ പൂർത്തിയാക്കി കൊണ്ട് സർക്കാർ സ്വീകരിച്ച നടപടി ആണെന്ന്യുഡിഎഫിനും ബിജെപിക്കും അറിയാം അതിനാലാണ് തിരഞ്ഞെടുപ്പുകാലത്ത് ഇല്ലാതിരുന്ന എതിർപ്പ് silverline എതിരെ ഉയർത്തിക്കൊണ്ടു വരുന്നത് ഒരു മഴവിൽ സഖ്യം ഉണ്ടാക്കി എൽഡിഎഫിനെ ഒറ്റപ്പെടുത്താൻ ആയിരുന്നു

കണ്ണുള്ളവർ കാണട്ടെ.. കാതുള്ളവർ   കേൾക്കട്ടെ  ബുദ്ധിയുള്ളവർ  ചിന്തിക്കട്ടെ......
19/05/2022

കണ്ണുള്ളവർ കാണട്ടെ.. കാതുള്ളവർ കേൾക്കട്ടെ ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ......

19/05/2022

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ അതുല്യ സംഭാവനകൾ നൽകിയ സഖാവ് നായനാരുടെ സ്മരണ മതനിരപേക്ഷ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് കൂടുതൽ ആവേശം പകരുന്നു
#മെയ്_19
ായനാർ_ദിനം

സംഘികൾ പറഞ്ഞുനടക്കുന്നത് രാജ്യത്ത് ആളുകളുടെ കൈയിൽ പണം കൂടുന്നതിനെയാണ് പണപ്പെരുപ്പം എന്ന് പറയുന്നത്, രാജ്യം വലിയ കുതിപ്പി...
18/05/2022

സംഘികൾ പറഞ്ഞുനടക്കുന്നത് രാജ്യത്ത് ആളുകളുടെ കൈയിൽ പണം കൂടുന്നതിനെയാണ് പണപ്പെരുപ്പം എന്ന് പറയുന്നത്, രാജ്യം വലിയ കുതിപ്പിലാണ് എന്നാണ്.

ഇന്ത്യ ശ്രീലങ്കയെപ്പോലെയാവുകയാണ് എന്ന് ഈ ഗോമൂത്ര രാജ്യസ്നേഹികൾക്ക് ആരാണ് ഒന്ന് പറഞ്ഞുകൊടുക്കുക.

16/05/2022

കൊൽക്കത്തയിൽ നടന്ന 11-ാം ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനം തെരഞ്ഞെടുത്ത കേരളത്തിൽ നിന്നുള്ള കേന്ദ്ര കമ്മറ്റി അംഗങ്ങൾ.

13/05/2022

*വർഗീയ വിളവെടുപ്പിന് പേരുമാറ്റൽ രാഷ്ട്രീയം*
പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് ലജ്ജാകരമായ സമീപനങ്ങളും നടപടികളുമാണ് കേന്ദ്ര ഭരണം കയ്യാളുന്നവർ ആവർത്തിക്കുന്നത്. ജനവികാരം എതിരാണെന്ന് ബോധ്യം ആകുമ്പോൾ പച്ചയായ വർഗീയത ഇളക്കി വിടുന്നത് ബിജെപിയുടെ പതിവാണ്. 1980 ബിജെപി രൂപീകരിച്ചപ്പോൾ എ ബി വാജ്പേയ് ഗാന്ധിയൻ സോഷ്യലിസം ആണ് ആദ്യമായി പ്രഖ്യാപിച്ചത്. അക്കൊല്ലവും 1984ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപി വേരുപിടിച്ചില്ല. തുടർന്ന് ഹിന്ദുത്വ നയങ്ങളെ പരസ്യമായി പുണരുകയും കോൺഗ്രസ് സർക്കാറുകൾ വർഗീയതയുമായി സന്ധി ചെയ്തിൽ മുതലെടുപ്പ് നടത്തുകയും ചെയ്തു, ബിജെപി തിരഞ്ഞെടുപ്പ് നേട്ടങ്ങൾ കൊയ്തു. 1980കളുടെ അവസാനം മുതൽ ഓരോ തിരഞ്ഞെടുപ്പിലും വർഗീയധ്രുവീകരണം വളർത്താൻ ബിജെപി നടത്തിയ ശ്രമങ്ങൾ രാജ്യത്തെ സമാധാന ജീവിതം തകർത്തു.
രാജ്യ തലസ്ഥാനത്ത് ഇപ്പോൾ ബിജെപിയുടെ ഒത്താശയിൽ ഹിന്ദുത്വ സംഘടനകൾ നടത്തുന്ന കുത്തിതിരിപ്പ് കൾ ഇതിന്റെ തനിയാവർത്തനമാണ്. ചരിത്രസ്മാരകങ്ങളുടെയും റോഡുകളുടെയും പേരിൽ വരെ ജനങ്ങളെ തമ്മിലടിപ്പിക്കാൻ ആണ് നീക്കം. ഡെൽഹിയിലെ മുഗൾ പാരമ്പര്യം പേറുന്ന റോഡുകളുടെ പേര് മാറ്റണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആദേശ് ഗുപ്ത ആവശ്യപ്പെട്ടിരിക്കുകയാണ്. എ ഐ സി സി ആസ്ഥാനം സ്ഥിതിചെയ്യുന്ന അക്ബർ റോഡ് തുഗ്ലക്ക് റോഡ് ഔറംഗസേബ് ലൈവ് ഹുമയൂൺ റോഡ് ഷാജഹാൻ റോഡ് എന്നിവയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആദേശ് ഗുപ്ത നഗരസഭാ അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. ഗുരു ഗോവിന്ദ് സിംഗ് മാർഗ്, മഹാറാണാ പ്രതാപ് റോഡ്, അബ്ദുൽ കലാം ലൈൻ, മഹർഷി വാൽമീകി റോഡ് എന്നിങ്ങനെയുള്ള പേരുകൾ റോഡുകൾക്ക് നൽകണമെന്നാണ് ബിജെപി യുടെ ആവശ്യം. നേരത്തെ ഇദ്ദേഹം നൽകിയ കത്തിനെ അടിസ്ഥാനത്തിലാണ് ഉത്തര ഡൽഹി നഗരസഭ ജഹാംഗീർ പുരയിൽ തിരക്കിട്ടു ഒഴിപ്പിക്കലും ബുൾഡോസർ പ്രയോഗിക്കലും നടന്നത്. കുറച്ചുദിവസം മുമ്പ് ഡൽഹിയിലെ മുഹമ്മദ് പൂരിന്റെ പേര് ഏകപക്ഷീയമായി മാധവപുരംഎന്ന് ആക്കിയിരുന്നു. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ സ്ഥലങ്ങളുടെ പേര് കൂട്ടത്തോടെ മാറ്റുകയാണ്
സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിൽ കഴിയുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങളാണ് ഈ വർഗീയ പേകുത്തി ഏറ്റവും വലിയ ഇരകൾ.2020 ഇൽ നടന്ന വർഗീയ കലാപത്തിൽ ജീവനും ജീവനോപാധികളും നഷ്ടപ്പെട്ടവരിൽ ഏതാണ്ട് എല്ലാവരും ദരിദ്രരായിരുന്നു വർഗീയ സംഘർഷങ്ങൾ തകർത്തെറിയുന്ന സാധാരണക്കാരുടെ ജീവിത സ്വപ്നങ്ങളാണ്. അധികാര ഭ്രമം മൂത്ത് വർഗീയതയുടെ വിളവെടുപ്പിന് ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തേണ്ടത് അനിവാര്യമാണ്. വംശീയതയും തീവ്ര ദേശീയതയും വർഗീയതയും ചോരപ്പുഴകൾ മാത്രമാണ് സൃഷ്ടിക്കുക. ചരിത്രാനുഭവങ്ങളിൽ നിന്ന് ലഭ്യമാകുന്ന ഈ പാഠം മുന്നിൽ വച്ചാണ് ഈ ജനാധിപത്യ സമൂഹം മുന്നോട്ടു പോകേണ്ടത്

28/09/2020

എജ്ജാതി വാഴയാണെന്നു നോക്കിയേ ശബരീനാഥൻ....?
Pk ഫിറോസ് കഴിഞ്ഞാൽ പിന്നെ ഉടായിപ്പ് രേഖകൾ മാത്രം വച്ചു സംസാരിക്കുന്ന രണ്ടാമത്തെ നേതാവാണ് ....

 #നവകേരളം ചിത്രത്തിൽ കാണുന്നത്ഹയർസെക്കൻഡറി സ്കൂൾ അല്ല കേട്ടോ...,😃LP സ്‌കൂൾ ആണ്...😊ഉമ്മൻചാണ്ടി ഭരണത്തിൽ അടച്ചുപൂട്ടാനൊരുങ...
16/09/2020

#നവകേരളം

ചിത്രത്തിൽ കാണുന്നത്
ഹയർസെക്കൻഡറി സ്കൂൾ അല്ല കേട്ടോ...,😃
LP സ്‌കൂൾ ആണ്...😊

ഉമ്മൻചാണ്ടി ഭരണത്തിൽ അടച്ചുപൂട്ടാനൊരുങ്ങിയിരുന്ന
മറ്റൊരു സ്‌കൂൾ...
മലപ്പുറം പൊന്നാനിയിലെ
GLPS തെയ്യങ്ങാട്.
ഇപ്പോൾ 800 കുട്ടികൾ പഠിക്കുന്നു.
മിക്കവരും സ്വകാര്യ സ്‌കൂളുകളിൽ നിന്നെത്തിയവർ....,

3 നില കെട്ടിടമാണ്...,
18 സ്മാർട്ട് ക്ലാസ് മുറികൾ....,
ആഡിറ്റോറിയം....,
ഓപ്പൺ സ്റ്റേജ്....,
ആധൂനികരിച്ച അടുക്കള...,
പൂന്തോട്ടം എന്നിവയെല്ലാം ഇവിടുണ്ട്.

#ഇടതുപക്ഷം_നമ്മുടെ_ഹൃദയപക്ഷം

30/08/2020

#ഓണസമ്മാനം..
എല്ലാ വിധ പെൻഷനുകളും
100 രൂപ വീതം വർദ്ധിപ്പിച്ചു... ഇനി മുതൽ 1400 രൂപ പെൻഷൻ

APL-BPL വ്യത്യാസമില്ലാതെ അടുത്ത 4 മാസവും എല്ലാ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യകിറ്റുകൾ...

്കാർ
#ജനപക്ഷസർക്കാർ

26/08/2020

മാമനോട് ഒന്നും തോന്നല്ലേ മക്കളേ.....

Address

Kalipparambu Farook College
Malappuram
673632

Website

Alerts

Be the first to know and let us send you an email when DYFI കളിപ്പറമ്പ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share