Siyasbabu Melmuri

Siyasbabu Melmuri കണ്ണാടിക്ക്‌ പകരക്കാരൻ

08/09/2026

80 കിഡ്സ്

07/09/2026

സ്നേഹാദരങ്ങളോടെ,
​മേൽമുറി ചാരിറ്റബിൾ സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഇതുവരെ ഒരുപാട് നിർദ്ധന കുടുംബങ്ങൾക്ക് താങ്ങാവാൻ നമുക്ക് സാധിച്ചിട്ടുണ്ട്.

#

06/09/2026

മതസൗഹാർദ്ദത്തിന്റെ മനോഹരമായ കാഴ്ച; ഹൃദയം നിറഞ്ഞ് കോണോംപാറ ❤️🤝
​മേൽമുറി റേഞ്ചിന് കീഴിലുള്ള മദ്രസകളിലെ കുരുന്നുകൾ അണിനിരന്ന മഹാറാലിക്ക് കോണോംപാറയിൽ വെച്ച് ഹൃദയസ്പർശിയായ വരവേൽപ്പ്!
​കോണോംപാറ 'അമ്മ മെസ്സ്' ഫാമിലി റസ്റ്റോറന്റ് ഉടമ പ്രകാശൻ (കുട്ടൻ), റാലിയെ നയിച്ച മേൽമുറി റേഞ്ച് പ്രസിഡന്റിനെയും സെക്രട്ടറിയെയും നോട്ടുമാല അണിയിച്ച് സ്വീകരിച്ചപ്പോൾ അത് നാടിന്റെ ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ഉദാത്തമായ നേർക്കാഴ്ചയായി മാറി. മതവും ജാതിയും വേർതിരിക്കാത്ത ഈ നാട്ടിൻപുറത്തിന്റെ നന്മ എന്നും ഇതുപോലെ നിലനിൽക്കട്ടെ.
​പ്രകാശേട്ടന് സ്നേഹാദരങ്ങൾ! 👏✨

25/08/2026

നബിദിന ആശംസകൾ

ഓണാശംസകൾ
25/08/2026

ഓണാശംസകൾ

25/08/2026
21/08/2026

ഈ ഫോട്ടോ കണ്ടാൽ

16/08/2026

അവൾ ചെറിയൊരു സമ്മാനം ഏറ്റുവാങ്ങി

14/07/2026

Konompara Juma Masjid

Address

Melmuri
Malappuram
676519

Telephone

+914832737359

Website

Alerts

Be the first to know and let us send you an email when Siyasbabu Melmuri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Siyasbabu Melmuri:

Shortcuts

Share