DYFI Kulapparamba

DYFI Kulapparamba ലാൽസലാം സഖാക്കളെ...

16/03/2024
16/03/2024

സംഘപരിവാർ നിലപാട്‌ മാത്രമേ വിജയിക്കൂവെന്നും അതിനെതിരെ പറഞ്ഞിട്ട്‌ കാര്യമില്ലെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ഉപദേശം തൽക്കാലം സ്വീകരിക്കാൻ നിർവാഹമില്ല. ജനങ്ങൾക്കെതിരായ പല കാര്യങ്ങളും എങ്ങനെയും നടപ്പാക്കാൻ ഭരണാധികാരികൾ വാശിപിടിക്കാറുണ്ട്‌. അത്തരം നടപടികളെ ഫലപ്രദമായി ചെറുത്ത പാരമ്പര്യമാണ്‌ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിനുള്ളത്‌. അവിടെയെല്ലാം ജനങ്ങൾ വിജയിച്ചതാണ്‌ ചരിത്രം.

പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിൽ തന്റെ പേരുകൂടി പരാമർശിച്ച പ്രതിപക്ഷ നേതാവിന്‌ എന്തുപറ്റിയെന്ന്‌ അദ്ദേഹത്തിന്റെ അണികൾതന്നെ ചിന്തിക്കുന്ന സ്ഥിതിയാണ്‌. കോൺഗ്രസ്‌ മുഖ്യമന്ത്രിമാരായിരുന്ന 12 പേരാണ്‌ ഇപ്പോൾ ബിജെപിയിലുള്ളത്‌. സംസ്ഥാന അധ്യക്ഷന്മാരും എഐസിസി പ്രധാനികളുമെല്ലാം അക്കൂട്ടത്തിലുണ്ട്‌. ഇനിയും ആളുകൾ പോകാൻ തയ്യാറെടുക്കുന്നു. ന്യായീകരണമായി മറ്റാരുടെയെങ്കിലും പേര്‌ പറഞ്ഞാൽ ജനം വിശ്വസിക്കില്ല.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

Vote for LDF
16/03/2024

Vote for LDF

നട്ടെല്ലുള്ള മാധ്യമം കൈരളി
22/01/2024

നട്ടെല്ലുള്ള മാധ്യമം കൈരളി

തിരിച്ച്‌ വന്നിടാത്ത ദൂരയാത്രയല്ലിതിൻ സഖാക്കളെ ..... ✊❤അടിച്ചുടച്ചിടാമതല്ല തീർച്ച നമ്മൾ തൻ മനോബലം...കാൽവിലങ്ങുകൾ തകർത്തു...
08/01/2024

തിരിച്ച്‌ വന്നിടാത്ത ദൂരയാത്രയല്ലിതിൻ സഖാക്കളെ ..... ✊❤

അടിച്ചുടച്ചിടാമതല്ല തീർച്ച നമ്മൾ തൻ മനോബലം...
കാൽവിലങ്ങുകൾ തകർത്തു കൈകളിൽ കരുത്തുമായ്‌...
ഉയർത്തെണീറ്റ്‌ വന്നിടൂം സമീപയാത്രയൊന്നിൽ നാം_____🔥✊🔥

ബംഗാളിലെ ഡിവൈഎഫ്‌ഐ ബ്രിഗേഡ് മൈതാനത്ത്‌ ഇന്ന് നടത്തിയ ഇൻസാഫ് റാലിയുടെ ആകാശദൃശ്യം_____❣️❗❣️

💥✊💥

മുഖ്യമന്ത്രിയുടെ ഇന്നത്തെ ബ്രേക്ക് ഫാസ്റ്റ് ചർച്ചയിൽ പങ്കെടുത്ത ഒരു "പൗരപ്രമുഖ" ആണിത്. തേക്കിൻകോട്ടെ മുണ്ടിയമ്മ എന്ന കർഷ...
30/11/2023

മുഖ്യമന്ത്രിയുടെ ഇന്നത്തെ ബ്രേക്ക് ഫാസ്റ്റ് ചർച്ചയിൽ പങ്കെടുത്ത ഒരു "പൗരപ്രമുഖ" ആണിത്. തേക്കിൻകോട്ടെ മുണ്ടിയമ്മ എന്ന കർഷക തൊഴിലാളി!🥰

നവ കേരള സദസ്സ്. ❤️

RED SALUTE DEAR COMRADE
06/10/2023

RED SALUTE DEAR COMRADE

മെയ് 1 സാർവദേശിയ തൊഴിലാളി ദിനം ✊🏻       #മെയ്1  #തൊഴിലാളിദിനം
01/05/2023

മെയ് 1 സാർവദേശിയ തൊഴിലാളി ദിനം ✊🏻
#മെയ്1 #തൊഴിലാളിദിനം

ഡി വൈ എഫ് ഐ പ്രഥമ ട്രഷററും, മുൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്റും, സി പി ഐ എം മുൻ കേന്ദ്ര കമ്മിറ്റി അംഗവും, പ്രശസ്ത കലാ നിര...
04/04/2023

ഡി വൈ എഫ് ഐ പ്രഥമ ട്രഷററും, മുൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്റും, സി പി ഐ എം മുൻ കേന്ദ്ര കമ്മിറ്റി അംഗവും, പ്രശസ്ത കലാ നിരുപകനും ഓൾ ഇന്ത്യ അഗ്രിക്കൾച്ചറൽ വർക്കേഴ്സ് യൂണിയൻ നേതാവുമായ സ. സുനീത് ചോപ്ര അന്തരിച്ചു.

വിട 🌹🌹🌹
01/10/2022

വിട 🌹🌹🌹

Address

Malappuram

Website

Alerts

Be the first to know and let us send you an email when DYFI Kulapparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share